Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

പ്രതിഫലം വാങ്ങാതെ അഭിനയിക്കാനും മറ്റ് പലതും ഓഫർ ചെയ്യാനും ബോളിവുഡിലെ മുൻനിര നടിമാർ തയ്യാർ; കങ്കണ

by Brave India Desk
May 31, 2023, 05:23 pm IST
in Cinema, India, Entertainment
Share on Facebook
Tweet
WhatsApp
Telegram

മുംബൈ: ബോളിവുഡിൽ നിന്നും നടിമാർക്ക് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ച് പ്രിയങ്ക ചോപ്ര നടത്തിയ പരാമർശത്തിന് മറുപടിയുമായി കങ്കണ റണാവത്ത്. അറുപതിലേറെ സിനിമയിൽ അഭിനയിച്ചിട്ടും പുരുഷ താരങ്ങളുടെ അത്രയും പ്രതിഫലം ലഭിച്ചിട്ടില്ലെന്ന് പ്രിയങ്ക വ്യക്തമാക്കിയിരുന്നു. ഇതിനെ കളിയാക്കിക്കൊണ്ടാണ് കങ്കണയുടെ മറുപടി. ബോളിവുഡിൽ 60 ലേറെ സിനിമ അഭിനയിച്ചിട്ടും അതിലെ ആൺതാരങ്ങളുടെ പത്ത് ശതമാനം പോലും ശമ്പളം ലഭിച്ചില്ലെന്ന് പ്രിയങ്ക പറഞ്ഞത്. ഇതിനെ കളിയാക്കുന്ന രീതിയിലാണ് ഇത് സംബന്ധിച്ച് പ്രിയങ്ക പറയുന്ന റീൽ പങ്കുവച്ച് കങ്കണ പ്രതികരിച്ചത്.

സിനിമകളിൽ റോളുകൾ ലഭിക്കുന്നതിനു പകരമായി പല സഹായങ്ങളും ചെയ്യാൻ ബോളിവുഡിലെ പല മുൻനിര നടിമാരും തയ്യാറാണെന്ന് ആരോപിച്ച് കങ്കണ റണാവത്ത്. തങ്ങളേക്കാൾ മികച്ച നടിമാരിലേക്ക് അവസരം വഴുതിപ്പോകാതിരിക്കാൻ പ്രതിഫലം വാങ്ങാതെ അഭിനയിക്കാൻ തയ്യാറുള്ളവരുമുണ്ടെന്നും കങ്കണ തുറന്നടിച്ചു.

Stories you may like

ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണ നീക്കം തകർത്ത് സൈന്യം ; കുപ്വാരയിൽ തിരച്ചിൽ തുടരുന്നു

അഭിജീത് ദിപ്കെയെ റിമാൻഡ് ചെയ്യാൻ നീക്കം, ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് ഡൽഹി പോലീസ് ; നേഹ ബോറയെ വിട്ടയച്ചു

‘എനിക്ക് മുമ്പുള്ള സ്ത്രീകൾ ഈ പുരുഷാധിപത്യ മാനദണ്ഡങ്ങൾക്ക് കീഴടങ്ങി എന്നത് സത്യമാണ്. ശമ്പള തുല്യതയ്ക്കായി ആദ്യമായി പോരാടിയത് ഞാനായിരുന്നു, ഇത് ചെയ്യുമ്പോൾ ഞാൻ നേരിട്ട ഏറ്റവും വെറുപ്പുളവാക്കുന്ന കാര്യം എന്റെ സമകാലികർ ഞാൻ ചെയ്ത അതേ വേഷങ്ങളിൽ സൗജന്യമായി ചെയ്യാം എന്ന് പറഞ്ഞ് വന്നവരാണ്.അതിനായി അവർ ചർച്ചകൾ നടത്തി. എനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും, മിക്ക എ സ്റ്റാർ നടിമാരും അന്ന് സിനിമകൾ സൗജന്യമായി ചെയ്യുന്നതിനൊപ്പം മറ്റ് ചില ഒത്തുതീർപ്പുകളും നടത്തി കാരണം റോളുകൾ ശരിയായ ആളുകളിലേക്ക് പോകുമെന്ന് അവർ ഭയപ്പെട്ടിരുന്നു.തുടർന്ന് തങ്ങളാണ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നതെന്ന ലേഖനങ്ങൾ അവർ എഴുതിപ്പിച്ചു, പുരുഷ അഭിനേതാക്കളെ പോലെ എനിക്ക് മാത്രമേ പ്രതിഫലം ലഭിക്കുന്നുള്ളൂവെന്നും മറ്റാർക്ക് അറിയില്ലെങ്കിലും സിനിമ ലോകത്ത് എല്ലാവർക്കും അറിയാം” എന്നാണ് കങ്കണ ഇൻസ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചിരിക്കുന്നത്.’

പ്രിയങ്കയ്ക്കെതിരായാണ് കങ്കണ കുറിപ്പിൽ സംസാരിക്കുന്നതെങ്കിലും, ബോളിവുഡിലെ തൊഴിൽ അനുഭവങ്ങളുമായി ബന്ധപ്പെട്ട് പ്രിയങ്ക നേരത്തേ നടത്തിയിരുന്ന വെളിപ്പെടുത്തലുകളെ പിന്തുണച്ചുകൊണ്ടും കങ്കണ രംഗത്തു വന്നിരുന്നു. ബോളിവുഡിൽ ചിലർ തന്നെ ലക്ഷ്യം വച്ച് പ്രവർത്തിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തിരുന്നതായി പ്രിയങ്ക വെളിപ്പെടുത്തിയത് അടുത്തിടെയാണ്. ഇക്കാര്യത്തിൽ പിന്തുണയറിയിച്ചുകൊണ്ട് കങ്കണ ട്വീറ്റ് ചെയ്തിരുന്നു.

Tags: movieKangana RanautADVANCE
Share1
Tweet
Send
Share

Latest stories from this section

ജയ്ശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച മുംബൈയിൽ: പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കേന്ദ്രം

ജയ്ശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച മുംബൈയിൽ: പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കേന്ദ്രം

സിജെപി മുംബൈയിൽ നിശ്ചയിച്ച തിരംഗ മാർച്ച് വൻ പരാജയം ; ആസാദ് മൈതാനത്ത് എത്തിയത് അമ്പതോളം ആളുകൾ മാത്രം

സിജെപി മുംബൈയിൽ നിശ്ചയിച്ച തിരംഗ മാർച്ച് വൻ പരാജയം ; ആസാദ് മൈതാനത്ത് എത്തിയത് അമ്പതോളം ആളുകൾ മാത്രം

ഡൽഹിയിൽ കടുത്ത പോലീസ് നടപടി: അഭിജീത് ദിപ്കെയെ ജാഫർപൂർ കലാൻ സ്റ്റേഷനിലേക്ക് മാറ്റി, നൂറ്റൻപതോളം പ്രതിഷേധക്കാർ കസ്റ്റഡിയിൽ

ഡൽഹിയിൽ കടുത്ത പോലീസ് നടപടി: അഭിജീത് ദിപ്കെയെ ജാഫർപൂർ കലാൻ സ്റ്റേഷനിലേക്ക് മാറ്റി, നൂറ്റൻപതോളം പ്രതിഷേധക്കാർ കസ്റ്റഡിയിൽ

എഞ്ചിന്  സാങ്കേതിക തകരാർ; അസമിൽ ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി; യാത്രികരിൽ കേന്ദ്രമന്ത്രിയും

വിമാനക്കമ്പനികളുടെ പകൽകൊള്ളയ്ക്ക് പൂട്ടു വീഴുന്നു! ടിക്കറ്റ് നിരക്ക് നിയന്ത്രണത്തിന് പുതിയ ചട്ടങ്ങൾ; രണ്ടാഴ്ചയ്ക്കകം ഉത്തരവിറക്കുമെന്ന് കേന്ദ്രം

Latest News

2027 ലോകകപ്പ് പ്ലാനുകളിൽ ജഡേജ ഇല്ല”; ഇന്ത്യൻ ഏകദിന ടീമിൽ നിന്ന് സീനിയർ താരം പുറത്തേക്ക്?

2027 ലോകകപ്പ് പ്ലാനുകളിൽ ജഡേജ ഇല്ല”; ഇന്ത്യൻ ഏകദിന ടീമിൽ നിന്ന് സീനിയർ താരം പുറത്തേക്ക്?

അനന്തനാഗിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന; രണ്ട് ഭീകരരെ വളഞ്ഞു

ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണ നീക്കം തകർത്ത് സൈന്യം ; കുപ്വാരയിൽ തിരച്ചിൽ തുടരുന്നു

രോഹിത് വിരമിക്കുന്നതുവരെ ജെയ്‌സ്വാൾ കാത്തിരിക്കണം”; സെലക്ടർമാരുടെ തീരുമാനത്തിനെതിരെ തുറന്നടിച്ച് ആർ. അശ്വിൻ

രോഹിത് വിരമിക്കുന്നതുവരെ ജെയ്‌സ്വാൾ കാത്തിരിക്കണം”; സെലക്ടർമാരുടെ തീരുമാനത്തിനെതിരെ തുറന്നടിച്ച് ആർ. അശ്വിൻ

അരങ്ങേറ്റം വൈകിയപ്പോൾ വീട്ടിൽ നിന്ന് നേരിട്ടത് കടുത്ത ചോദ്യങ്ങൾ; മനസ്സ് തുറന്ന് സൂര്യകുമാർ യാദവ്

അരങ്ങേറ്റം വൈകിയപ്പോൾ വീട്ടിൽ നിന്ന് നേരിട്ടത് കടുത്ത ചോദ്യങ്ങൾ; മനസ്സ് തുറന്ന് സൂര്യകുമാർ യാദവ്

അഗാർക്കർക്ക് പകരം വസീം ജാഫർ? ഇന്ത്യൻ സെലക്ഷൻ കമ്മിറ്റിയിലേക്ക് മുൻ ഓപ്പണറും

അഗാർക്കർക്ക് പകരം വസീം ജാഫർ? ഇന്ത്യൻ സെലക്ഷൻ കമ്മിറ്റിയിലേക്ക് മുൻ ഓപ്പണറും

അഭിജീത് ദിപ്കെയെ റിമാൻഡ് ചെയ്യാൻ നീക്കം, ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് ഡൽഹി പോലീസ് ; നേഹ ബോറയെ വിട്ടയച്ചു

അഭിജീത് ദിപ്കെയെ റിമാൻഡ് ചെയ്യാൻ നീക്കം, ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് ഡൽഹി പോലീസ് ; നേഹ ബോറയെ വിട്ടയച്ചു

തേൻ പുരട്ടി സംസാരിച്ച് മയക്കും, എന്നിട്ട് ബോംബെറിഞ്ഞ് കൊല്ലും; പുടിനെതിരെ ട്രംപ്

റഷ്യൻ ഉപരോധത്തിൽ മലക്കം മറിഞ്ഞ് ട്രംപ് ; റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന തീരുവകൾ പിൻവലിച്ചു

ജയ്ശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച മുംബൈയിൽ: പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കേന്ദ്രം

ജയ്ശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച മുംബൈയിൽ: പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കേന്ദ്രം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies