Thursday, February 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഒഡീഷ ട്രെയിൻ ദുരന്തം; കേരളത്തിൽ നിന്നുള്ള ട്രെയിനുകൾ റദ്ദാക്കി; വിവരങ്ങൾ അറിയാം

by Brave India Desk
Jun 3, 2023, 07:09 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം : ഒഡീഷയിൽ 261 പേരുടെ മരണത്തിന് ഇടയായ ട്രെയിൻ ദുരന്തത്തെ തുടർന്ന് കേരളത്തിൽ നിന്നുളള ട്രെയിനുകൾ റദ്ദാക്കി. സംസ്ഥാനത്ത് നിന്നുള്ള രണ്ട് ട്രെയിനുകളാണ് റദ്ദാക്കിയത്. ഇത് കൂടാതെ നാല് ട്രെയിനുകൾ വഴിതിരിച്ച് വിട്ടു.

ഇന്ന് പുറപ്പെടേണ്ട തിരുവനന്തപുരം സെൻട്രൽ ഷാലിമാർ ദ്വൈവാര എക്സ്പ്രസും കന്യാകുമാരി ദിബ്രുഗർ വിവേക് എക്സ്പ്രസുമാണ് റദ്ദാക്കിയത്. ജൂൺ 1 ന് കേരളത്തിലേക്ക് യാത്ര തിരിച്ച സിൽച്ചർ – തിരുവനന്തപുരം, ദിബ്രുഗർ – കന്യാകുമാരി, ഷാലിമാർ – തിരുവനന്തപുരം എന്നീ ട്രെയിനുകളും ഇന്നലെ പുറപ്പെട്ട പാറ്റ്ന-എറണാകുളം എക്സ്പ്രസും വഴിതിരിച്ചുവിട്ടു.

Stories you may like

എജിയുടെ പ്രണയലേഖനം പൂഴ്ത്തിവെക്കേണ്ട, നാടറിയട്ടെ! ജയതിലകിനെതിരെ ആഞ്ഞടിച്ച് എൻ. പ്രശാന്ത് ഐഎഎസ്; കെയുഡബ്ല്യുജെ യുടെ ഫണ്ട് വെട്ടിപ്പിൽ വീണ്ടും പോര്

കൊച്ചിയിൽ കാല് കുത്തിയതേ ഓർമ്മയുള്ളൂ, വിമാനത്താവളത്തിൽ നിന്നും കയ്യോടെ പിടികൂടി എൻഐഎ ; പോപ്പുലർ ഫ്രണ്ട് ഭീകരൻ അറസ്റ്റിൽ

അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് വേണ്ടി ചെന്നൈയിൽ നിന്നും ഒഡീഷയിലെ ഭദ്രക്കിലേക്ക് സ്പെഷ്യൽ ട്രെയിൻ സർവീസുമുണ്ടാവും. അപകടത്തിൽ രക്ഷപ്പെട്ടവരുമായി ഭുവനേശ്വറിൽ നിന്ന് ചെന്നൈയിലേക്ക് പ്രത്യേക ട്രെയിൻ പുറപ്പെട്ടിട്ടുണ്ട്.

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്താകെ 48 ട്രെയിനുകളാണ് റദ്ദാക്കിയത്. 36 എണ്ണം വഴിതിരിച്ചുവിട്ടു. ഒഡീഷയിലെ ഭുവനേശ്വർ വഴിയുള്ള ട്രെയിനുകളും റദ്ദാക്കി.

അതേസമയം രക്ഷാപ്രവർത്തനം അവസാനിപ്പിച്ച സാഹചര്യത്തിൽ ട്രെയിൻ ഗതാഗതം ഉടൻ പുനസ്ഥാപിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിക്കുന്നുണ്ട്. അതിന് വേണ്ട നടപടികൾ പുരോഗമിക്കുകയാണ്.

Share25TweetSendShare

Latest stories from this section

തന്റെ വീട് ആരാധകർക്കായി തുറന്നുകൊടുക്കാൻ തീരുമാനിച്ച് മമ്മൂട്ടി; കാരണം ഇത്രമാത്രം;താരത്തിന് ഇത് എന്തുപറ്റി

മാസങ്ങളോളം ഗന്ധവും രുചിയും നഷ്ടപ്പെട്ടു;അതിന് ശേഷം തിരിച്ചറിഞ്ഞത് വലിയ പാഠങ്ങൾ; മമ്മൂട്ടിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ആരാധകർ

ലീഗ് മതം പറഞ്ഞ് അധികാരക്കസേരകളിൽ അടയിരിക്കുന്നു; പത്തു വർഷത്തെ കുറവ് നികത്താൻ ലീഗ് വരുന്നു! ഈഴവർ തമ്മിൽ തല്ലി നശിക്കുന്നു; വെള്ളപ്പള്ളി നടേശൻ

ലീഗ് മതം പറഞ്ഞ് അധികാരക്കസേരകളിൽ അടയിരിക്കുന്നു; പത്തു വർഷത്തെ കുറവ് നികത്താൻ ലീഗ് വരുന്നു! ഈഴവർ തമ്മിൽ തല്ലി നശിക്കുന്നു; വെള്ളപ്പള്ളി നടേശൻ

തോക്കിനെയും ഗുണ്ടകളെയും നേരിട്ടയാളാണ് ഞാൻ,പേടിപ്പിക്കാൻ നോക്കണ്ട;മനുഷ്യരെ സ്‌നേഹിക്കാൻ പഠിച്ചാൽ ഒരു സാമ്രാജ്യമുണ്ടാകും; പിണറായി വിജയൻ

പിണറായി സർക്കാരിന് കനത്ത പ്രഹരം; ‘നവകേരള സർവ്വേ’ നിയമവിരുദ്ധമെന്ന് ഹൈക്കോടതി; ഉത്തരവ് റദ്ദാക്കി! രാഷ്ട്രീയ കാമ്പയിന് ഖജനാവിലെ പണം വേണ്ട

വിഴിഞ്ഞത്ത്  ഹോട്ടലിൽനിന്ന് മീൻ വിഭവം കഴിച്ച രണ്ടുപേർ മരിച്ചു! ഭക്ഷ്യവിഷബാധയെന്ന് സംശയം; അസ്മാക്ക് ഹോട്ടലിനെതിരെ പ്രതിഷേധം ഇരമ്പുന്നു

വിഴിഞ്ഞത്ത്  ഹോട്ടലിൽനിന്ന് മീൻ വിഭവം കഴിച്ച രണ്ടുപേർ മരിച്ചു! ഭക്ഷ്യവിഷബാധയെന്ന് സംശയം; അസ്മാക്ക് ഹോട്ടലിനെതിരെ പ്രതിഷേധം ഇരമ്പുന്നു

Discussion about this post

Latest News

സൗത്ത് ആഫ്രിക്കയെ പൂട്ടാൻ ആ താരം വേണം; അർഷ്ദീപിനെ മാറ്റാൻ വരുൺ ആരോണിന്റെ ‘മാസ്സ്’ തന്ത്രം

സൗത്ത് ആഫ്രിക്കയെ പൂട്ടാൻ ആ താരം വേണം; അർഷ്ദീപിനെ മാറ്റാൻ വരുൺ ആരോണിന്റെ ‘മാസ്സ്’ തന്ത്രം

സഞ്ജുവിന്റെ മോശം റെക്കോഡിനൊപ്പം അഭിഷേക്; മലയാളി താരം ഓപ്പണിങ്ങിൽ വരണമെന്ന് ആരാധകർ; ടീമിൽ മാറ്റത്തിന് സമയമായോ

സഞ്ജുവിന്റെ മോശം റെക്കോഡിനൊപ്പം അഭിഷേക്; മലയാളി താരം ഓപ്പണിങ്ങിൽ വരണമെന്ന് ആരാധകർ; ടീമിൽ മാറ്റത്തിന് സമയമായോ

ആ ഒരു ട്രിക്ക് സൂര്യ മിസ്സ് ചെയ്തു; നായകന് പറ്റിയ പാളിച്ച ചൂണ്ടിക്കാട്ടി മുൻ താരം; പറയുന്നത് ഇങ്ങനെ

ആ ഒരു ട്രിക്ക് സൂര്യ മിസ്സ് ചെയ്തു; നായകന് പറ്റിയ പാളിച്ച ചൂണ്ടിക്കാട്ടി മുൻ താരം; പറയുന്നത് ഇങ്ങനെ

അടുത്തടുത്ത പന്തുകളിൽ വിക്കറ്റ്, റൺസ് വിട്ടുകൊടുക്കാൻ മടി; വരുൺ ചക്രവർത്തി എന്ന വിന്നിംഗ് ഫാക്ടർ; ഇയാൾ ഇല്ലെങ്കിൽ പണി പാളും

അടുത്തടുത്ത പന്തുകളിൽ വിക്കറ്റ്, റൺസ് വിട്ടുകൊടുക്കാൻ മടി; വരുൺ ചക്രവർത്തി എന്ന വിന്നിംഗ് ഫാക്ടർ; ഇയാൾ ഇല്ലെങ്കിൽ പണി പാളും

ഒരാൾ വീണാൽ മറ്റൊരാൾ, എതിരാളികൾക്ക് രക്ഷയില്ല; ഇന്ത്യൻ ടീമിലെ മാച്ച് വിന്നർമാരുടെ ആറാട്ട്, ഇത് ചരിത്രത്തിലെ ഏറ്റവും മികച്ച ടി20 പട

ഒരാൾ വീണാൽ മറ്റൊരാൾ, എതിരാളികൾക്ക് രക്ഷയില്ല; ഇന്ത്യൻ ടീമിലെ മാച്ച് വിന്നർമാരുടെ ആറാട്ട്, ഇത് ചരിത്രത്തിലെ ഏറ്റവും മികച്ച ടി20 പട

‘അതെ, ഇത് എഐ ആണ്’; പ്രധാനമന്ത്രി മോദിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ

‘അതെ, ഇത് എഐ ആണ്’; പ്രധാനമന്ത്രി മോദിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

പോലീസുകാരനെ തല്ലിയ എസ്എഫ്‌ഐക്കെതിരെ പ്രമേയം വേണം; ഇടുക്കിയിൽ പോലീസ് അസോസിയേഷൻ സമ്മേളനത്തിൽ കൂട്ടത്തല്ല്! പ്രതിനിധികൾ ഇറങ്ങിപ്പോയി

പ്രതീക്ഷിച്ചിരുന്നത് 5000, നേടിയത് 2.5 ലക്ഷം ; ഇന്ത്യയ്ക്ക് ഗിന്നസ് വേൾഡ് റെക്കോർഡ്

പ്രതീക്ഷിച്ചിരുന്നത് 5000, നേടിയത് 2.5 ലക്ഷം ; ഇന്ത്യയ്ക്ക് ഗിന്നസ് വേൾഡ് റെക്കോർഡ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies