Saturday, April 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

കുതിരയുടെ വാലും ശരീരവും ചീകിയൊതുക്കി സുന്ദരനാക്കി നിർത്തുക; ഒരു ദിവസം 1,20,000 രൂപ വരെ ശമ്പളം വാങ്ങാം

by Brave India Desk
Jun 17, 2023, 09:53 pm IST
in International
Share on FacebookTweetWhatsAppTelegram

കുതിരയെ സുന്ദരനാക്കി നിർത്തിയാൽ നിങ്ങൾക്ക് മണിക്കൂറിന് ലക്ഷങ്ങൾ സമ്പാദിക്കാം. സംഗതി സത്യമാണ്. അത്തരത്തിലൊരു ജോലിയെ സംബന്ധിച്ച് അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്ത വാർത്ത തരംഗമാവുകയാണ്. ഒരു ദിവസം മുഴുവൻ കുതിരയെ സുന്ദരനാക്കി നിർത്തണം.  കുതിരയെ ഇങ്ങനെ ചീകിയൊതുക്കി സൌന്ദര്യത്തോടെ നിർത്തണം വെറുതെയല്ല, ഇതിന് മണിക്കൂറിനാണ് നിങ്ങൾക്ക് കൂലി കിട്ടുന്നത്. മണിക്കൂറിന് 12,000 രൂപ ലഭിക്കും. ഇതേ ജോലി നിങ്ങൾ 8-10 മണിക്കൂർ ചെയ്താൽ നിങ്ങൾക്ക് ഒരു ദിവസം 1,20,000 രൂപ വരെ സമ്പാദിക്കാം.

ജോലിയുടെ രീതി ഇതാണ്. കുതിരയുടെ സുന്ദരമായ വാലും ശരീരവും ഭംഗിയായി ചീകിയൊതുക്കി പിന്നിയിടണം. ‘ഹോർസ് ഹെയർ ബ്രെയ്ഡിംഗ്’ എന്നാണ് ജോലിയുടെ പേര്..‘ഹോർസ് ഹെയർ ബ്രെയ്ഡിംഗ്’ അനുഭവ പരിചയമുള്ളവർക്ക് സൗദി അറേബ്യ, ദുബായ്, കുവൈറ്റ്, ഖത്തർ, ഇറാൻ എന്നീ രാജ്യങ്ങളിൽ വൻ ഡിമാൻഡ് ആണത്രേ.  കുതിരയുടെ ദേഹത്തേയും വാലിലേയും രോമങ്ങൾ കട്ടപിടിക്കരുത്. അതിനായി എപ്പോഴും നന്നായി ചീകിയൊതുക്കി വൃത്തിയാക്കി മെടയണം.. ദിവസവും ചെയ്യണം.

Stories you may like

പണി പാളുന്നു ; ഹോർമുസിൽ സ്ഥാപിച്ച മൈനുകൾ കണ്ടെത്താനാകാതെ ഇറാൻ ; മൈനുകൾ നീക്കം ചെയ്യാനുള്ള സാങ്കേതികശേഷി സൈന്യത്തിനില്ല

ഇറാൻ ഇന്ന് ജീവനോടെ ഇരിക്കുന്നത് തന്നെ ചർച്ചയ്ക്കായി മാത്രം’; കൈയ്യിൽ ഒന്നുമില്ലെന്ന് ട്രംപ്

രസകരവും സാമ്പത്തിക ലാഭവമുള്ള തൊഴിലാണല്ലോ എല്ലാവരും ആഗ്രഹിക്കുന്നത്. ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ വരുമാനം വളരെ പ്രധാനമാണ് എന്നതിനാൽ തന്നെ ഇഷ്ടമില്ലാത്ത തൊഴിൽ കഷ്ടപ്പെട്ട് ഇഷ്ടപ്പെടാൻ ശ്രമിക്കുന്നവരായിരിക്കും നമ്മളിൽ പലരും. അല്ലെങ്കിൽ, ഇഷ്ടപ്പെട്ട് തിരഞ്ഞെടുത്ത കരിയറിൽ നിന്ന് വേണ്ടത്ര വരുമാനം ലഭിക്കാതെ കഷ്ടപ്പെടുന്നവരും. കുതിരകളുമായി ബന്ധപ്പെട്ട് മികച്ച പ്രതിഫലം ലഭിക്കുന്ന മറ്റ് ജോലികളുമുണ്ടെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

Tags: horse hair braiding
Share9TweetSendShare

Latest stories from this section

അവസാനവട്ട ഒരുക്കങ്ങൾ,പഴുതടച്ച സുരക്ഷ വിന്യാസം; സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം

ലബനനിൽ ചോരപ്പുഴ, ഒറ്റദിവസം കൊല്ലപ്പെട്ടത് 303 പേർ; കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

വെന്റിലേറ്ററിൽ കിടന്ന് വെല്ലുവിളി;യുദ്ധവിമാനങ്ങൾക്കായി രാജ്യങ്ങൾ ക്യൂവിൽ,ചൂടപ്പം പോലെ വിൽക്കുന്നു;പകൽക്കിനാവുമായി പാകിസ്താൻ പ്രതിരോധമന്ത്രി

വിവാദ പോസ്റ്റ് മുക്കി പാകിസ്താൻ; ഇസ്രയേലിനെതിരായ ‘നാശ’ ആഹ്വാനത്തിൽ കടുത്ത മറുപടിയുമായി നെതന്യാഹു, സമാധാന ചർച്ചകളിൽ നിന്ന് പാകിസ്താൻ ഔട്ട്?

നസ്രുള്ളയെ ഇല്ലാതാക്കിയത് ഞങ്ങൾ; ലബനനിലെ പേജർ ആക്രമണങ്ങൾക്ക് പിന്നിൽ ഇസ്രായേലാണെന്ന് സമ്മതിച്ച് നെതന്യാഹു

സമാധാന ചർച്ചയ്ക്കിടെ വിഷം ചീറ്റി പാകിസ്താൻ; ഇസ്രയേൽ ‘കാൻസർ ബാധിച്ച രാജ്യം’, സൃഷ്ടിച്ചവർ നരകത്തിൽ പോകുമെന്ന് പാക് മന്ത്രി!തിരിച്ചടിച്ച് നെതന്യാഹു

പാകിസ്ഥാനെ പഞ്ഞിക്കിട്ട് ഇസ്രായേൽ; മന്ത്രിയുടെ ‘കാൻസർ’ പ്രയോഗത്തിന് എട്ടിന്റെ പണി; പോസ്റ്റ് മുക്കി ഓടി പാക് പ്രതിരോധ മന്ത്രി

പാകിസ്ഥാനെ പഞ്ഞിക്കിട്ട് ഇസ്രായേൽ; മന്ത്രിയുടെ ‘കാൻസർ’ പ്രയോഗത്തിന് എട്ടിന്റെ പണി; പോസ്റ്റ് മുക്കി ഓടി പാക് പ്രതിരോധ മന്ത്രി

Discussion about this post

Latest News

വോട്ട് ചെയ്തവർക്ക് ഒരു രൂപയ്ക്ക് സാധനങ്ങൾ; സപ്ലൈകോയുടെ ‘ബമ്പർ’ ഓഫർ ഇന്ന് അവസാനിക്കുന്നു

വോട്ട് ചെയ്തവർക്ക് ഒരു രൂപയ്ക്ക് സാധനങ്ങൾ; സപ്ലൈകോയുടെ ‘ബമ്പർ’ ഓഫർ ഇന്ന് അവസാനിക്കുന്നു

എല്ലാവർക്കും എന്നെ മതി; യുവതാരത്തെ സ്വന്തമാക്കാൻ ശുഭ്മാൻ ഗില്ലും പാട്ടിദാറും; സ്റ്റാർ സ്പോർട്സ് അഭിമുഖത്തിൽ ആഗ്രഹം വെളിപ്പെടുത്തി ക്യാപ്റ്റൻസ്

എല്ലാവർക്കും എന്നെ മതി; യുവതാരത്തെ സ്വന്തമാക്കാൻ ശുഭ്മാൻ ഗില്ലും പാട്ടിദാറും; സ്റ്റാർ സ്പോർട്സ് അഭിമുഖത്തിൽ ആഗ്രഹം വെളിപ്പെടുത്തി ക്യാപ്റ്റൻസ്

രണ്ടു മാസം നീണ്ട വേട്ട, 200 സിസിടിവികൾ, ഒടുവിൽ പിടിവീണു; ഡൽഹിയിലെ ‘ലഹരി റാണി’ കുസുമം അറസ്റ്റിൽ! വലവിരിച്ച് പിടികൂടി പോലീസ്

രണ്ടു മാസം നീണ്ട വേട്ട, 200 സിസിടിവികൾ, ഒടുവിൽ പിടിവീണു; ഡൽഹിയിലെ ‘ലഹരി റാണി’ കുസുമം അറസ്റ്റിൽ! വലവിരിച്ച് പിടികൂടി പോലീസ്

ഹോർമുസ് കടലിടുക്കിൽ പുതിയ ടോളുമായി ഇറാൻ ; ഒരു ബാരൽ എണ്ണയ്ക്ക് ഒരു ഡോളർ ; ഇടപാടുകൾ ക്രിപ്റ്റോ കറൻസിയിൽ മാത്രം

പണി പാളുന്നു ; ഹോർമുസിൽ സ്ഥാപിച്ച മൈനുകൾ കണ്ടെത്താനാകാതെ ഇറാൻ ; മൈനുകൾ നീക്കം ചെയ്യാനുള്ള സാങ്കേതികശേഷി സൈന്യത്തിനില്ല

നടി അന്ന രാജനെ ബാധിച്ച രോഗം..എന്താണ് ഹാഷിമോട്ടോസ് തൈറോയിഡിറ്റിസ് ?

അതിരുകടന്നൊന്നും ഇല്ല , മാന്യത നിർബന്ധം’; സബ്‌സ്‌ക്രിപ്ഷൻ പോളിസിയിൽ നിലപാട് വ്യക്തമാക്കി:അന്ന രാജൻ

1,089 ദിവസത്തെ റെക്കോർഡ് ഗുവാഹത്തിയിൽ ചാരമായി; വിരാടിനെ ഞെട്ടിച്ച് ബിഷ്‌ണോയ്, താരത്തിന് ഇത് പൊൻതൂവൽ

1,089 ദിവസത്തെ റെക്കോർഡ് ഗുവാഹത്തിയിൽ ചാരമായി; വിരാടിനെ ഞെട്ടിച്ച് ബിഷ്‌ണോയ്, താരത്തിന് ഇത് പൊൻതൂവൽ

ഗാന്ധിയും നെഹ്രുവും യുകെയിൽ പോയല്ലേ പഠിച്ചത്? മന്ത്രിമാരുടെ വിദേശചികിത്സാ വിവാദത്തിൽ ക്യാപ്‌സ്യൂളുമായി എംഎ ബേബി

കേരളത്തിന്റെ പിതൃബിംബം പിണറായി’; വാനോളം പുകഴ്ത്തി എം.എ ബേബി, സോഷ്യൽ മീഡിയയിൽ ട്രോൾ മഴ!

ബുംറയായാലും ഹേസൽവുഡായാലും എനിക്ക് വിഷയമില്ല; പേരിനെയല്ല പന്തിനെയാണ് തല്ലേണ്ടതെന്ന് വൈഭവ്; 15-കാരന്റെ വാക്കുകളിൽ വിറച്ച് ബൗളർമാർ

ബുംറയായാലും ഹേസൽവുഡായാലും എനിക്ക് വിഷയമില്ല; പേരിനെയല്ല പന്തിനെയാണ് തല്ലേണ്ടതെന്ന് വൈഭവ്; 15-കാരന്റെ വാക്കുകളിൽ വിറച്ച് ബൗളർമാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies