Saturday, April 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

വെള്ളത്തിൽ എറിഞ്ഞ് കൊല്ലുന്ന മരണവിമാനം; അർജന്റീനൻ മണ്ണിൽ തിരികെ പറന്നെത്തി; ഇനി ചരിത്രത്തിന്റെ ഭാഗം

by Brave India Desk
Jun 27, 2023, 05:12 pm IST
in International
Share on FacebookTweetWhatsAppTelegram

വേഗത്തിൽ ദൂരസ്ഥലങ്ങളിലേക്ക് എത്തിച്ചേരാനുള്ള യാത്രാമാർഗമായി ഇന്ന് വിമാനയാത്ര മാറിക്കഴിഞ്ഞു. യാത്രകൾക്ക് മാത്രമല്ല, വിമാനം നിർമ്മിക്കപ്പെട്ട് വർഷങ്ങൾക്കുള്ളിൽ തന്നെ അത് പല രാജ്യങ്ങളുടെയും പ്രതിരോധ സേനയുടെയും ഭാഗമായി മാറിക്കഴിഞ്ഞിരുന്നു. എന്നാൽ അർജന്റീനയുടെ ഷോർട്ട് എസ്.സി 7 സ്‌കൈവാൻ വിമാനം ഈ ഗണത്തിൽ ഒന്നും ഉൾപ്പെടുത്താൻ സാധിക്കുന്നവയല്ല. സൈനിക സ്വേച്ഛാധിപത്യ കാലത്ത് അർജന്റീനയിലെ സർക്കാർ വിരുദ്ധ വിമർശകരെ കൊന്നെടുക്കാൻ ഉപയോഗിച്ച മരണവിമാനമാണിത്. സ്വേച്ഛാതിപത്യത്തിന്റെ ക്രൂരമായ ചരിത്രം അർജന്റീനക്കാർക്ക് ഓർക്കെടുക്കാനുള്ള അവശേഷിപ്പുകളിലൊന്നാണിത്. രക്തരൂക്ഷിതമായ കാലഘട്ടത്തിലെ ഏറ്റവും ക്രൂരമായ ചെയ്തികളുടെ അവശേഷിപ്പുകളിലൊന്ന്.

അർജന്റീനയിലെ 1976 -1983 സൈനിക ഭരണകാലത്ത് രാഷ്ട്രീയ തടവുകാരെ മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കി സൈനിക വിമാനത്തിൽ നിന്ന് കടലിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയിരുന്നത്. ഇതിനായി ഉപയോഗിച്ച വിമാനങ്ങളെയാണ് മരണവിമാനങ്ങൾ എന്ന് വിളിച്ചിരുന്നത്. നിരവധി വിമാനങ്ങളാണ് ഇത്തരത്തിൽ മരണവിമാനങ്ങളായി ഉപയോഗിച്ചിരുന്നത്. സ്ത്രീകളെയും കുട്ടികളെയും വരെ ഈ വിമാനത്തിലേറ്റി കൊണ്ടുപോയി നദിയിലേക്കും മറ്റും എറിഞ്ഞ് കൊല്ലുമായിരുന്നു.

Stories you may like

ഇറാൻ ഇന്ന് ജീവനോടെ ഇരിക്കുന്നത് തന്നെ ചർച്ചയ്ക്കായി മാത്രം’; കൈയ്യിൽ ഒന്നുമില്ലെന്ന് ട്രംപ്

ലബനനിൽ ചോരപ്പുഴ, ഒറ്റദിവസം കൊല്ലപ്പെട്ടത് 303 പേർ; കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

സർക്കാർ വിരുദ്ധ പ്രതിഷേധവും കലാപവും ശക്തമായിരുന്ന കാലത്ത് അർജന്റീനയിൽ 30,000 പേരെ ഇത്തരത്തിൽ തട്ടിക്കൊണ്ടുപോകുകയോ കൊലപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ഇത്തരത്തിൽ ഉപയോഗിച്ചിരുന്ന ഒരു വിമാനമാണ് ഷോർട്ട് എസ്.സി 7 സ്‌കൈവാൻ എന്ന വിമാനം. അമേരിക്കയിൽ നിന്നാണ് ഇത് കണ്ടെത്തിയത്. ദിവസങ്ങളുടെ പരിശ്രമത്തിനൊടുവിൽ തിരികെ അർജന്റീനയിൽ എത്തിച്ചു. വിമാനം മ്യൂസിയം ഓഫ് മെമ്മറിയിൽ സൂക്ഷിക്കുമെന്നാണ് റിപ്പോർട്ട്. സൈനിക സ്വേച്ഛാധിപത്യ കാലത്ത് പ്രശസ്തമായ തടങ്കൽ കേന്ദ്രമാണ് പിന്നീട് മ്യൂസിയമായി മാറ്റിയത്.

1970കളിലും 1980കളിലും ലാറ്റിനമേരിക്കയിലെ രാജ്യങ്ങൾ ഭരിച്ച സൈനിക സ്വേച്ഛാധിപതികളിൽ ഏറ്റവും ക്രൂരന്മാർ അർജന്റീനയിലായിരുന്നു.1983ൽ അർജന്റീനയിൽ ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടതിന് ശേഷം നിരവധി സൈനിക സ്വേച്ഛാധിപതികൾ തടവിലാക്കപ്പെട്ടു.

Tags: plane returnedhistorical reckoningdeath flightArgentine dictatorshipArgentinedictatorship
Share1TweetSendShare

Latest stories from this section

വെന്റിലേറ്ററിൽ കിടന്ന് വെല്ലുവിളി;യുദ്ധവിമാനങ്ങൾക്കായി രാജ്യങ്ങൾ ക്യൂവിൽ,ചൂടപ്പം പോലെ വിൽക്കുന്നു;പകൽക്കിനാവുമായി പാകിസ്താൻ പ്രതിരോധമന്ത്രി

വിവാദ പോസ്റ്റ് മുക്കി പാകിസ്താൻ; ഇസ്രയേലിനെതിരായ ‘നാശ’ ആഹ്വാനത്തിൽ കടുത്ത മറുപടിയുമായി നെതന്യാഹു, സമാധാന ചർച്ചകളിൽ നിന്ന് പാകിസ്താൻ ഔട്ട്?

നസ്രുള്ളയെ ഇല്ലാതാക്കിയത് ഞങ്ങൾ; ലബനനിലെ പേജർ ആക്രമണങ്ങൾക്ക് പിന്നിൽ ഇസ്രായേലാണെന്ന് സമ്മതിച്ച് നെതന്യാഹു

സമാധാന ചർച്ചയ്ക്കിടെ വിഷം ചീറ്റി പാകിസ്താൻ; ഇസ്രയേൽ ‘കാൻസർ ബാധിച്ച രാജ്യം’, സൃഷ്ടിച്ചവർ നരകത്തിൽ പോകുമെന്ന് പാക് മന്ത്രി!തിരിച്ചടിച്ച് നെതന്യാഹു

പാകിസ്ഥാനെ പഞ്ഞിക്കിട്ട് ഇസ്രായേൽ; മന്ത്രിയുടെ ‘കാൻസർ’ പ്രയോഗത്തിന് എട്ടിന്റെ പണി; പോസ്റ്റ് മുക്കി ഓടി പാക് പ്രതിരോധ മന്ത്രി

പാകിസ്ഥാനെ പഞ്ഞിക്കിട്ട് ഇസ്രായേൽ; മന്ത്രിയുടെ ‘കാൻസർ’ പ്രയോഗത്തിന് എട്ടിന്റെ പണി; പോസ്റ്റ് മുക്കി ഓടി പാക് പ്രതിരോധ മന്ത്രി

ഞങ്ങളുടെ ലക്ഷ്യം ഞങ്ങൾ നേടിക്കഴിഞ്ഞു ; വെടിനിർത്തൽ കരാർ അംഗീകരിക്കാൻ തയ്യാറാണെന്ന് ഇസ്രായേൽ

ഭീകരവാദത്തിന്റെ ചങ്ങാതിമാരെ വിശ്വസിക്കില്ല! പാകിസ്താനെ തള്ളി ഇസ്രയേൽ; സമാധാന ചർച്ചകൾക്ക് മുൻപേ തിരിച്ചടി

Discussion about this post

Latest News

വിദ്യാര്‍ഥികളെ ബസില്‍ കയറ്റും, അപമര്യാദയായി പെരുമാറില്ല; 100 വട്ടം ഇംപോസിഷന്‍ എഴുതി കണ്ടക്ടറും ഡ്രൈവറും

ബസിലിരുന്നാൽ ഇനി കാൽ കുടുങ്ങില്ല’; സീറ്റുകൾക്കിടയിൽ കൃത്യമായ അകലം വേണം:നിർദേശവുമായി മനുഷ്യാവകാശ കമ്മീഷൻ

നിങ്ങൾ വെറും പേപ്പർ പുലികൾ, ഭീരുക്കൾ; നിങ്ങളെ ഞങ്ങൾ ഓർത്തുവെക്കും”; നാറ്റോ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് ഡൊണാൾഡ് ട്രംപ്!

ഇറാൻ ഇന്ന് ജീവനോടെ ഇരിക്കുന്നത് തന്നെ ചർച്ചയ്ക്കായി മാത്രം’; കൈയ്യിൽ ഒന്നുമില്ലെന്ന് ട്രംപ്

യമുനയിൽ നടുക്കുന്ന ബോട്ടപകടം; തീർത്ഥാടകർ സഞ്ചരിച്ച ബോട്ട് മുങ്ങി 10 മരണം, നിരവധി പേരെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു

യമുനയിൽ നടുക്കുന്ന ബോട്ടപകടം; തീർത്ഥാടകർ സഞ്ചരിച്ച ബോട്ട് മുങ്ങി 10 മരണം, നിരവധി പേരെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു

വെന്റിലേറ്ററിൽ കിടന്ന് വെല്ലുവിളി;യുദ്ധവിമാനങ്ങൾക്കായി രാജ്യങ്ങൾ ക്യൂവിൽ,ചൂടപ്പം പോലെ വിൽക്കുന്നു;പകൽക്കിനാവുമായി പാകിസ്താൻ പ്രതിരോധമന്ത്രി

ഇന്ത്യയുടെ ആണവക്കുതിപ്പിൽ പാകിസ്താന് ഭീതി; കൽപ്പാക്കത്ത് പ്ലൂട്ടോണിയം ‘വിപ്ലവം’; അന്താരാഷ്ട്ര ആണവ ഏജൻസിക്കെതിരെ പാക് വിമർശനം

കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ ഭിഷഗ് രത്ന പുരസ്‌കാരം ഡോ. ടി. കെ പ്രതോഷ് ഗംഗാധറിന്

കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ ഭിഷഗ് രത്ന പുരസ്‌കാരം ഡോ. ടി. കെ പ്രതോഷ് ഗംഗാധറിന്

അവസാനവട്ട ഒരുക്കങ്ങൾ,പഴുതടച്ച സുരക്ഷ വിന്യാസം; സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം

ലബനനിൽ ചോരപ്പുഴ, ഒറ്റദിവസം കൊല്ലപ്പെട്ടത് 303 പേർ; കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

ഒറ്റയ്ക്ക് വന്നാൽ ചാരമാകും; ഇന്ത്യക്കെതിരെ സംഘടിത ആക്രമണത്തിനൊരുങ്ങി ലഷ്‌കറും ജെയ്‌ഷെ മുഹമ്മദും

ഡൽഹിയിൽ ഐഎസ്ഐ ചാരശൃംഖല തകർത്തു; 10 പേർ പിടിയിൽ,! തലസ്ഥാനത്ത് വൻ സുരക്ഷാ മുൻകരുതലുമായി സ്പെഷ്യൽ സെൽ

പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ല; ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ! കേരളത്തെയും പോലീസിനെയും പറ്റിച്ചു; സർക്കാരിന് കനത്ത തിരിച്ചടി

 പോക്സോ കേസ്! എം.വി ഗോവിന്ദനും ശിവൻകുട്ടിയും റഹീമും വെട്ടിലായി; വ്യാജ സർട്ടിഫിക്കറ്റിൽ നാണംകെട്ട് സിപിഎം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies