കൊല്ലം ഇഎസ്ഐ ആശുപത്രിയിൽ ലിഫ്റ്റിൽ വെച്ച് 16കാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രമുഖ യൂട്യൂബറായ നഴ്സിങ് ഓഫീസർ പിടിയിൽ
കൊല്ലം: ആശ്രാമം ഇഎസ്ഐ ആശുപത്രിയിൽ രോഗിയായ ബന്ധുവിന് കൂട്ടിരിപ്പിനായി എത്തിയ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച സംഭവത്തിൽ നഴ്സിങ് ഓഫീസർ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം പൂന്തുറ ...

























