Sunday, June 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

റബ്ബർ തോട്ടത്തിൽ കാട്ടാനയുടെ ജഡം; ഒരു കൊമ്പ് മുറിച്ച് മാറ്റിയ നിലയിൽ; 20 ദിവസത്തെ പഴക്കം; തോട്ടം ഉടമ ഒളിവിൽ

by Brave India Desk
Jul 14, 2023, 01:05 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തൃശ്ശൂർ: ചേലക്കരയിൽ റബ്ബർ തോട്ടത്തിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ കാട്ടാനയുടെ ജഡം കണ്ടെത്തി. മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിൽ ആയിരുന്നു ജഡം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

റബ്ബർ കർഷകനായ റോയിയുടെ തോട്ടത്തിൽ നിന്നായിരുന്നു ജഡം കണ്ടെത്തിയത്. ഇവിടെ ആനയെ കുഴിച്ചിട്ടതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എത്തിയതായിരുന്നു പോലീസ്. തുടർന്ന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പോലീസ് ജഡം പുറത്തെടുക്കുകയായിരുന്നു.

Stories you may like

രാഹുൽ ഗാന്ധി ഇഡിയുടെ ഏജന്റാകരുത്, പിണറായിയെ കെട്ടിപ്പിടിക്കാൻ ഇവിടെ ആരും പറഞ്ഞിട്ടില്ല;എം.എ ബേബി!

 കൈ കൊടുക്കുന്നതോ വണങ്ങുന്നതോ ആണ് ശീലം, മോദിയെ കെട്ടിപ്പിടിക്കുന്നതിൽ വ്യക്തിപരമായി ആക്ഷേപമില്ല: പിണറായി വിജയൻ

ജഡത്തിന് 20 ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്. ജഡം അഴുകിയിട്ടുണ്ട്. ആനയുടെ കൊമ്പുകളിൽ ഒന്ന് കാണാനില്ല. ഇത് മുറിച്ച് മാറ്റിയ നിലയിൽ ആയിരുന്നു. ഇതാണ് സംഭവത്തിൽ ദുരൂഹത ഉയർത്തുന്നത്.

തോട്ടം ഉടമ റോയ് നിലവിൽ ഒളിവിലാണ്. ഇയാളെ കണ്ടെത്തിയെങ്കിൽ മാത്രമേ സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാവൂകയുള്ളൂ. ആനക്കൊമ്പിന് വേണ്ടി ആനയെ കൊന്നതാണോ, അതോ ചരിഞ്ഞ ആനയുടെ കൊമ്പ് മുറിച്ച് മാറ്റിയതാണോ എന്ന് പരിശോധിച്ച് വരികയാണ്.

അതേസമയം മലയാറ്റൂരിൽ നിന്നും ആനക്കൊമ്പുമായി ഒരു സംഘം പോലീസിന്റെ പിടിയിൽ ആയിട്ടുണ്ട്. ജഡം കണ്ടെത്തിയ ആനയുടേതാണ് ഈ കൊമ്പ് എന്നാണ് സംശയിക്കുന്നത്. ഇക്കാര്യത്തിൽ പോലീസ് വിശദമായ പരിശോധന നടത്തുകയാണ്. ആനയുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായിട്ടുണ്ട്.

Tags: policeelephant
Share1TweetSendShare

Latest stories from this section

ആയുർവേദ സുഖ ചികിത്സയ്ക്ക് രാഹുലിനൊപ്പം കെസി വേണുഗോപാലും; ഇനി ഒരാഴ്ച  കോട്ടക്കലിൽ

സ്വന്തം മുഖം വികൃതമായതിന് കണ്ണാടി തല്ലിപ്പൊട്ടിക്കരുത്; കേരളത്തിന് പുറത്ത് കോൺഗ്രസ് ഉള്ളതുകൊണ്ടാണ് സിപിഎമ്മിന് എംപിമാരുള്ളത്” ;കെസി വേണുഗോപാൽ

കെ.എസ്.ആർ.ടി.സി സൗജന്യ യാത്ര ആളെപ്പറ്റിക്കൽ; ഉദ്ഘാടനം സി.പി.എം എം.എൽ.എമാർ ബഹിഷ്‌കരിക്കും: എം.വി. ഗോവിന്ദൻ

കെ.എസ്.ആർ.ടി.സി സൗജന്യ യാത്ര ആളെപ്പറ്റിക്കൽ; ഉദ്ഘാടനം സി.പി.എം എം.എൽ.എമാർ ബഹിഷ്‌കരിക്കും: എം.വി. ഗോവിന്ദൻ

ശബരിമലയിൽ യുവതികൾ കയറിയപ്പോൾ എന്നെയും എഡിജിപിയെയും മാറ്റിനിർത്തി; ചരടുവലിച്ചത് ‘ഉന്നതൻ’; ആത്മകഥയ്ക്ക് മുൻപ് രാഷ്ട്രീയ ബോംബുമായി എ. പത്മകുമാർ

ശബരിമലയിൽ യുവതികൾ കയറിയപ്പോൾ എന്നെയും എഡിജിപിയെയും മാറ്റിനിർത്തി; ചരടുവലിച്ചത് ‘ഉന്നതൻ’; ആത്മകഥയ്ക്ക് മുൻപ് രാഷ്ട്രീയ ബോംബുമായി എ. പത്മകുമാർ

മലപ്പുറം വിഭജിച്ച് പുതിയ ജില്ല വേണം! റവന്യൂ മന്ത്രിക്ക് നിവേദനം നൽകി എസ്ഡിപിഐ

മലപ്പുറം വിഭജിച്ച് പുതിയ ജില്ല വേണം! റവന്യൂ മന്ത്രിക്ക് നിവേദനം നൽകി എസ്ഡിപിഐ

Discussion about this post

Latest News

രാഹുലിന്റെ സിക്സർ കണ്ട് കണ്ണ് തള്ളി ഗൗതം ഗംഭീർ!; ധർമ്മശാലയിൽ കെ.എൽ രാഹുലിന്റെ റൺവേട്ട; വീഡിയോ വൈറൽ

രാഹുലിന്റെ സിക്സർ കണ്ട് കണ്ണ് തള്ളി ഗൗതം ഗംഭീർ!; ധർമ്മശാലയിൽ കെ.എൽ രാഹുലിന്റെ റൺവേട്ട; വീഡിയോ വൈറൽ

പ്രവാസികൾക്ക് വൻ സന്തോഷവാർത്ത; ലേബർ ക്യാമ്പുകളിൽ സൗജന്യ ഇന്റർനെറ്റ് നിർബന്ധമാക്കി യുഎഇ, ഒപ്പം കടുത്ത സുരക്ഷാ-ശുചിത്വ നിയമങ്ങളും പ്രാബല്യത്തിൽ!

പ്രവാസികൾക്ക് വൻ സന്തോഷവാർത്ത; ലേബർ ക്യാമ്പുകളിൽ സൗജന്യ ഇന്റർനെറ്റ് നിർബന്ധമാക്കി യുഎഇ, ഒപ്പം കടുത്ത സുരക്ഷാ-ശുചിത്വ നിയമങ്ങളും പ്രാബല്യത്തിൽ!

ഗാന്ധിയും നെഹ്രുവും യുകെയിൽ പോയല്ലേ പഠിച്ചത്? മന്ത്രിമാരുടെ വിദേശചികിത്സാ വിവാദത്തിൽ ക്യാപ്‌സ്യൂളുമായി എംഎ ബേബി

രാഹുൽ ഗാന്ധി ഇഡിയുടെ ഏജന്റാകരുത്, പിണറായിയെ കെട്ടിപ്പിടിക്കാൻ ഇവിടെ ആരും പറഞ്ഞിട്ടില്ല;എം.എ ബേബി!

പ്രസ് മീറ്റിനിടയിലും അമ്മയ്ക്ക് തന്നെയാണ് ഒന്നാം സ്ഥാനം; മാധ്യമങ്ങൾക്ക് മുന്നിൽ വെച്ച് കോൾ എടുത്ത് നിതീഷ് റെഡ്ഡി; വൈറലായി ആ സുന്ദര നിമിഷം

പ്രസ് മീറ്റിനിടയിലും അമ്മയ്ക്ക് തന്നെയാണ് ഒന്നാം സ്ഥാനം; മാധ്യമങ്ങൾക്ക് മുന്നിൽ വെച്ച് കോൾ എടുത്ത് നിതീഷ് റെഡ്ഡി; വൈറലായി ആ സുന്ദര നിമിഷം

ആരാണ് പിണങ്ങിയത്? നേരിട്ട ബുദ്ധിമുട്ടാണ് പറഞ്ഞത്; പൊതുപരിപാടിയിൽ നിന്നും വേദി വിട്ടിറങ്ങിയതിൽ ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി

 കൈ കൊടുക്കുന്നതോ വണങ്ങുന്നതോ ആണ് ശീലം, മോദിയെ കെട്ടിപ്പിടിക്കുന്നതിൽ വ്യക്തിപരമായി ആക്ഷേപമില്ല: പിണറായി വിജയൻ

2024-ൽ നമ്മൾ തോറ്റിട്ടില്ല, 2029 നമ്മൾ നേടിക്കഴിഞ്ഞു; ഇൻഡി സഖ്യത്തോട് ഒന്നിച്ച് നിൽക്കാൻ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി

2024-ൽ നമ്മൾ തോറ്റിട്ടില്ല, 2029 നമ്മൾ നേടിക്കഴിഞ്ഞു; ഇൻഡി സഖ്യത്തോട് ഒന്നിച്ച് നിൽക്കാൻ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി

ഹാർദിക്കിന് പകരക്കാരനെ തേടിയുള്ള ഭാരത് ഏക് ഖോജ്; നിതീഷ് കുമാർ റെഡ്ഡിയെ പ്രശംസകൊണ്ട് മൂടി ആകാശ് ചോപ്ര

ഹാർദിക്കിന് പകരക്കാരനെ തേടിയുള്ള ഭാരത് ഏക് ഖോജ്; നിതീഷ് കുമാർ റെഡ്ഡിയെ പ്രശംസകൊണ്ട് മൂടി ആകാശ് ചോപ്ര

രോഹിത് ഔട്ടായപ്പോൾ എനിക്ക് കോഹ്‌ലിയെ ഓർമ്മവന്നു; അന്ന് വിരാട്, ഇന്ന് ശുഭ്മൻ ഗിൽ; ധർമ്മശാലയിലെ റൺ ഔട്ടിനെക്കുറിച്ച് ആകാശ് ചോപ്ര

രോഹിത് ഔട്ടായപ്പോൾ എനിക്ക് കോഹ്‌ലിയെ ഓർമ്മവന്നു; അന്ന് വിരാട്, ഇന്ന് ശുഭ്മൻ ഗിൽ; ധർമ്മശാലയിലെ റൺ ഔട്ടിനെക്കുറിച്ച് ആകാശ് ചോപ്ര

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies