Monday, July 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മണിപ്പൂർ കലാപം : ചർച്ചയ്ക്ക് രാഷ്ട്രപതിയുടെ സമയം തേടി മല്ലികാർജുൻ ഖാർഗെ

by Brave India Desk
Aug 1, 2023, 04:22 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : മണിപ്പൂരിലെ അക്രമ സംഭവങ്ങളിൽ വിശദമായ ചർച്ച വേണമെന്ന ആവശ്യവുമായി പ്രതിപക്ഷം രാഷ്ട്രപതി ദ്രൗപതി മുർമ്മുവിന്റെ സമയം തേടി. രാജ്യസഭ പ്രതിപക്ഷ നേതാവും കോൺഗ്രസ് അദ്ധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിലുള്ള സംഘമാണ് രാഷ്ട്രപതിയെ കാണാൻ സമയം തേടിയത്. ബി ജെ പി ഭരണത്തിലുള്ള വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ആക്രമണങ്ങൾ തുടർക്കഥയാവുകയാണെന്നും ഇതിനോടകം നിരവധി പേർക്ക് ജീവഹാനി സംഭവിച്ചെന്നും ചൂണ്ടിക്കാണിച്ചാണ് മണിപ്പൂരിൽ രാഷ്ട്രപതിയുടെ ഇടപെടൽ ആവശ്യപ്പെടുന്നത്.

എന്നാൽ ഇതുവരെയും രാഷ്ടപതിയെ കാണാനുള്ള സമയം അനുവദിച്ച് കിട്ടിയിട്ടില്ലെന്നും ഖാർഗെ അറിയിച്ചു. ഐ എൻ ഡി ഐ എ സഖ്യത്തിന്റെ 21 എംപിമാരുടെ പ്രതിനിധി സംഘം സംഘർഷ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും സ്ഥിതിഗതികൾ വീക്ഷിച്ച് സഖ്യ നേതാക്കളെ അറിയിക്കുകയും ചെയ്തിട്ടുണ്ടെന്നും ഖാർഗെ കൂട്ടിച്ചേർത്തു.

Stories you may like

‘രണ്ട് ദിവസമായി ഒന്നും കഴിച്ചിട്ടില്ല, എനിക്ക് വിശക്കുന്നു’; സ്വർണം നേടിയതിന് പിന്നാലെ വിങ്ങിപ്പൊട്ടി മീരാഭായ് ചാനു!

‘സ്വർണം വീണ്ടും പൊള്ളുന്നു’! ഒറ്റദിവസം കൊണ്ട് പവന് ആയിരം കടന്നു, വെള്ളിയും കുതിച്ചുയർന്നു; ഇപ്പോൾ വാങ്ങാമോ?

അതേസമയം പാർലമെന്റിൽ മണിപ്പൂർ കലാപത്തെക്കുറിച്ച് ചർച്ചക്ക് തയ്യാറാണെന്ന് കേന്ദ്ര സർക്കാർ പലതവണ അറിയിച്ചിട്ടും ഇരുസഭകളിലും പ്രധാനമന്ത്രി പ്രസ്താവന ഇറക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പ്രതിപക്ഷം സഭ നടപടികൾ തുടർച്ചയായി സ്തംഭിപ്പിക്കുകയാണ്.

Tags: manipurmallikarjun kharge
Share1TweetSendShare

Latest stories from this section

ചോരാത്ത ചോദ്യപേപ്പറുകൾ, ഹാക്കർമാർക്കും തട്ടപ്പുകാർക്കും ഭേദിക്കാനാവാത്ത സുരക്ഷ’;റോക്കറ്റ് ശാസ്ത്രജ്ഞനും ആധാർ ശിൽപിയും ഐഐടി ഡയറക്ടറും കൈകോർക്കുന്നു!

ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണ്ണം ; പുതിയ റെക്കോർഡോടെ നേട്ടം കൊയ്ത് മീരാഭായ് ചാനു

നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ ‘ഹൈ-പവേർഡ് ടാസ്‌ക് ഫോഴ്‌സ്’ ; പരീക്ഷാ സമ്പ്രദായത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

ജെൻ സി അതിർത്തി ഗ്രാമങ്ങളിലെ ജനജീവിതത്തെക്കുറിച്ച് പഠിക്കണം, വികസനത്തിലേക്ക് നയിക്കണം; ‘വികസിത് വൈബ്രന്റ് വില്ലേജ് പ്രോഗ്രാം 2026’ അവതരിപ്പിച്ച് മോദി

Discussion about this post

Latest News

‘രണ്ട് ദിവസമായി ഒന്നും കഴിച്ചിട്ടില്ല, എനിക്ക് വിശക്കുന്നു’; സ്വർണം നേടിയതിന് പിന്നാലെ വിങ്ങിപ്പൊട്ടി മീരാഭായ് ചാനു!

‘രണ്ട് ദിവസമായി ഒന്നും കഴിച്ചിട്ടില്ല, എനിക്ക് വിശക്കുന്നു’; സ്വർണം നേടിയതിന് പിന്നാലെ വിങ്ങിപ്പൊട്ടി മീരാഭായ് ചാനു!

വീടുകളിൽ കെട്ടിക്കിടക്കുന്നത് 22,000 ടൺ സ്വർണം; വിപണിയിലെത്തിക്കാൻ പദ്ധതി

‘സ്വർണം വീണ്ടും പൊള്ളുന്നു’! ഒറ്റദിവസം കൊണ്ട് പവന് ആയിരം കടന്നു, വെള്ളിയും കുതിച്ചുയർന്നു; ഇപ്പോൾ വാങ്ങാമോ?

ചോരാത്ത ചോദ്യപേപ്പറുകൾ, ഹാക്കർമാർക്കും തട്ടപ്പുകാർക്കും ഭേദിക്കാനാവാത്ത സുരക്ഷ’;റോക്കറ്റ് ശാസ്ത്രജ്ഞനും ആധാർ ശിൽപിയും ഐഐടി ഡയറക്ടറും കൈകോർക്കുന്നു!

ചോരാത്ത ചോദ്യപേപ്പറുകൾ, ഹാക്കർമാർക്കും തട്ടപ്പുകാർക്കും ഭേദിക്കാനാവാത്ത സുരക്ഷ’;റോക്കറ്റ് ശാസ്ത്രജ്ഞനും ആധാർ ശിൽപിയും ഐഐടി ഡയറക്ടറും കൈകോർക്കുന്നു!

100 ദശലക്ഷം ഡോളറിന്റെ സ്വത്ത്, വജ്രമോതിരം, വിദേശ ദ്വീപ്! ജെഫ്രി എപ്സ്റ്റീന്റെ ശതകോടികളുടെ സാമ്രാജ്യം കരീനയ്ക്ക്

പിണറായി സർക്കാരിന് പാസ് മാർക്ക് പോലും നൽകില്ല; അധികം വൈകാതെ മുഖ്യമന്ത്രി തലയിൽ മുണ്ടിട്ട് നടക്കും; വിഡി സതീശൻ

‘മരുമകൾക്ക് പരമ്പരാഗത ഭക്ഷണ രീതികൾ പകർന്നുനൽകണം’; വി.ഡി. സതീശൻ്റെ ഉപദേശം’, സ്ത്രീവിരുദ്ധമെന്ന് വിമർശനം

വന്ദേമാതരം പാടിയത് എന്റെ അറിവോടെയല്ല, അച്ഛന്റെ പേര് പറഞ്ഞതിൽ അഭിമാനമുണ്ട്’; വിവാദങ്ങൾക്ക് വാർത്താസമ്മേളനത്തിൽ മറുപടി നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ

‘കൈയിൽ പണമില്ല, കടുത്ത സാമ്പത്തിക പ്രതിസന്ധി’; സർക്കാരിൻ്റെ ‘ചെലവുചുരുക്കൽ’! വകുപ്പുകൾക്ക് കർശന നിർദേശം

ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണ്ണം ; പുതിയ റെക്കോർഡോടെ നേട്ടം കൊയ്ത് മീരാഭായ് ചാനു

ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണ്ണം ; പുതിയ റെക്കോർഡോടെ നേട്ടം കൊയ്ത് മീരാഭായ് ചാനു

നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ ‘ഹൈ-പവേർഡ് ടാസ്‌ക് ഫോഴ്‌സ്’ ; പരീക്ഷാ സമ്പ്രദായത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ ‘ഹൈ-പവേർഡ് ടാസ്‌ക് ഫോഴ്‌സ്’ ; പരീക്ഷാ സമ്പ്രദായത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology