ഗണേശോത്സവത്തിനിടെ മതമൗലികവാദികളുടെ ആക്രമണം; ഗണപതി വിഗ്രഹത്തിന് നേരെ കല്ലെറിഞ്ഞു
ബംഗളൂരു: കർണാടകയിൽ ഗണേശോത്സവത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രക്കിടെ സംഘർഷം. ഗണപതി വിഗ്രഹത്തിന് നേരെ മതമൗലികവാദികൾ ആക്രമണം അഴിച്ചുവിട്ടു. ഗണപതി വിഗ്രഹത്തിന് നേരെ കല്ലേറ് നടത്തി. സംഘർഷത്തെ തുടർന്ന് കടകൾക്കും ...