m v govindan

വർധിക്കുന്നത് ബി ജെ പി വോട്ടുകൾ; ചർച്ചകൾ പുറത്തുവരുമെന്ന് കരുതി മിണ്ടാതിരിക്കാനാകില്ല; ജില്ലാ നേതൃത്വത്തിനെതിരെ എം.വി ഗോവിന്ദൻ

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ നേതൃത്വത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ അതിരൂക്ഷ വിമർശനം. ലോക്സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ പോലും ജില്ലാ കമ്മിറ്റി അംഗങ്ങൾ സംഘടനാ ജോലികൾ ...

എസ് എഫ് ഐ പിള്ളേർ അത്ര വെടിപ്പല്ല; രൂക്ഷ വിമർശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

തിരുവനന്തപുരം: എസ് എഫ് ഐ ക്കാർ അത്ര വെടിപ്പല്ലെന്ന് ഒടുവിൽ സി പി എമ്മിനും മനസിലായി. പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയുടെ കാര്യത്തിൽ നടപടിയെടുക്കണം എന്ന തീരുമാനവുമായി പാർട്ടി. ...

സി.പി.എം. സമ്മേളനം; മുഖ്യമന്ത്രി വേദിയിലിരിക്കെ പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ പരിഹസിച്ച് വനിതാ പ്രതിനിധി

തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററെ പരിഹസിച്ച് വനിതാ അംഗം. മുഖ്യമന്ത്രി വേദിയിലിരിക്കെയാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ വനിതാ ...

വിഭാഗീയത സി പി എമ്മിനെ വലയ്ക്കുന്നു; കൊല്ലത്തും നടപടി; പി.ആർ. വസന്തനടക്കം നാലു പേർ ജില്ലാ കമ്മിറ്റിക്ക് പുറത്ത്

കൊല്ലം: കരുനാഗപ്പള്ളിയിൽ സി പി എമ്മിന് നാണക്കേടുണ്ടാക്കിയ വിഭാഗീയത പ്രവർത്തനത്തിന്റെ പേരിൽ കടുത്ത നടപടി. വിഭാഗീയത പ്രവർത്തനങ്ങൾക്ക് മുന്നിട്ട് നിന്ന മുഴുവൻ ആൾക്കാരെയും സി.പി.എം ജില്ലാ സമ്മേളനത്തിൽ ...

അൻവറിന്റെ പരാതിക്ക് പുല്ലു വില ; പി ശശിക്ക് പൂർണ്ണ പിന്തുണയുമായി സി പി എം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിശ്വസ്തൻ എ ഡി ജി പി അജിത് കുമാറിനെതിരെയും, പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെയും പി വി അൻവർ നൽകിയ പരാതി വിലവെക്കേണ്ടതില്ലെന്ന് സി ...

പാർട്ടി സമ്മേളനങ്ങൾ തുടങ്ങാനിരിക്കെ ഹരിപ്പാട് സി പി എമ്മിൽ കൂട്ട രാജി; വിഭാഗീയതയെ തുടർന്നെന്ന് ആരോപണം

ആലപ്പുഴ:ആലപ്പുഴയ്ക്ക് പിന്നാലെ ഹരിപ്പാട് സിപിഎമ്മിലും കൂട്ടരാജി. ഹരിപ്പാട് കുമാരപുരത്ത് 36 സിപിഎം അംഗങ്ങളാണ് പാർട്ടിയെ ഞെട്ടിച്ചു കൊണ്ട് രാജിവച്ചത്. ഇതേ തുടർന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ...

സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ചരട് വലിച്ച് ഏരിയ സെക്രട്ടറി ; തിരുവല്ല സി പി എമ്മിൽ പാളയത്തിൽ പട; നടപടി

പത്തനംതിട്ട: തിരുവല്ല സി പി എമ്മിൽ പാളയത്തിൽ പടയും തമ്മിലടിയും. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയെ തോൽപിക്കാൻ ശ്രമിച്ച് ഏരിയ സെക്രട്ടറി. ഇതിനെ തുടർന്ന് തുടർന്ന് സി.പി.എം. ...

സഖാക്കൾക്ക് ആർത്തി കൂടിവരുന്നു; പലരും പാർട്ടിയിൽ എത്തുന്നത് പണമുണ്ടാക്കാൻ; രൂക്ഷ വിമർശനവുമായി എം വി ഗോവിന്ദൻ

തിരുവനന്തപുരം: സഖാക്കൾക്ക് പലർക്കും പണത്തോട് ആർത്തി കൂടുന്നുവെന്ന് വെളിപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എങ്ങനെ സാമ്പത്തിക നേട്ടം ഉണ്ടാക്കാം എന്ന ലക്ഷ്യത്തോടെയാണ് പലരും ...

കമ്മ്യൂണിസ്റ്റുകാർ ധാർഷ്ട്യം മാറ്റണം എന്ന് പറഞ്ഞാൽ അത് പിണറായി വിജയൻ തന്നെ ആകണമെന്നില്ല – എം വി ഗോവിന്ദൻ

തിരുവനന്തപുരം: കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കനത്ത പരാജയത്തിന് കാരണം കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ധാർഷ്ട്യം ആണെന്ന കേന്ദ്ര കമ്മിറ്റി വിലയിരുത്തൽ പിണറായിയെ ഉദ്ദേശിച്ചിട്ടുള്ളതല്ല എന്ന് വ്യക്തമാക്കി സി പി ...

കൂടോത്രം ശുദ്ധ അസംബന്ധം ; സിപിഎമ്മിന് ഒരു കൂടോത്രവും ബാധകമല്ല; കോൺഗ്രസുകാർ പരസ്പരം ചെയ്ത കാര്യത്തിൽ ഞാനെന്ത് പറയാൻ ; എംവി ഗോവിന്ദൻ

തിരുവനന്തപുരം: കൂടോത്രത്തിനെക്കുറിച്ച് താനെന്ത് പറയാനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കോൺഗ്രസുകാർ അങ്ങോട്ടും ഇങ്ങോട്ടും ചെയ്ത കൂടോത്രത്തിനെ കുറച്ച് എനിക്ക് ഒന്നും തന്നെ പറയാനില്ല ...

ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിൽ വീഴ്ചപറ്റി ; പാർട്ടിക്കുണ്ടായ തിരിച്ചടി അടിമുതൽ തല വരെ പരിശോധിക്കും; എംവി ഗോവിന്ദൻ

തിരുവനന്തപുരം : ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിൽ വീഴ്ചപറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇടത് മുന്നണിക്ക് പ്രതീക്ഷിച്ച വിജയം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേടാനായില്ല. ഇടതുപക്ഷം ...

സിപിഎമ്മിൻറെ കേരളത്തിലെ സ്ഥാനാർത്ഥികൾ കേന്ദ്ര ആഭ്യന്തര മന്ത്രിയും ധനകാര്യ മന്ത്രിയും വിദേശകാര്യ മന്ത്രിയുമാകാൻ ശേഷിയുള്ളവർ; എം.വി ഗോവിന്ദൻ

തിരുവനന്തപുരം: എക്സിറ്റ്പോളുകൾ സിപിഎമ്മിന് എതിരായിരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോളുകൾ പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് എം.വി ഗോവിന്ദൻറെ പ്രസ്താവന.വാര്‍ത്താസമ്മേളനത്തില്‍ ...

രാഹുൽ പ്രധാനമന്ത്രി ആകുമെന്ന് ഒരു പൂച്ചക്കുട്ടി പോലും വിചാരിക്കുന്നില്ല ; പൊളിഞ്ഞ കോൺഗ്രസിനെ കൂടുതൽ പൊളിക്കുന്നയാളാണ് സംഘടനാ സെക്രട്ടറി ;എംവി ഗോവിന്ദൻ

തിരുവനന്തപുരം : കോൺഗ്രസിനെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. രാഹുൽ ഗാന്ധിയെയും കെ സി വേണുഗോപാലിനെതിരെയും എംവി ഗോവിന്ദൻ ആഞ്ഞടിച്ചു. രാഹുൽ പ്രധാനമന്ത്രി ആകുമെന്ന് ...

പിണറായി സൂര്യനാണ്; അ‌ടുത്ത് പോയാൽ കരിഞ്ഞ് പോകും; ഇല്ലെങ്കിൽ ഇന്നോവ കാറയച്ച് 58 വെട്ട് വെട്ടി കരിച്ച് കളയും; പരിഹസിച്ച് വിഡി സതീശൻ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ സൂര്യനെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പരാമർശത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി പിണറായി വിജയൻ സ്തുതിപാഠകരുടെ ...

പാഠപുസ്തകങ്ങളിൽ ഇന്ത്യയ്ക്ക് പകരം’ ഭാരത്; ആര്‍എസ്എസ് കാരൻ വിചാരിച്ചാൽ ഒന്നും അത് മാറ്റാനാവില്ല; സവർക്കറുടെ നിലപാടാണ് നടപ്പാക്കുന്നതെന്ന് എംവി ഗോവിന്ദൻ

ന്യൂഡൽഹി :പാഠപുസ്തകങ്ങളിൽ ഇന്ത്യയ്ക്ക് പകരം ഭാരത് എന്ന് മാറ്റാനുള്ള കാരണം ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ആര്‍എസ്എസ് കാരൻ ...

കരുവന്നൂരിൽ തെറ്റായ നിലപാട് ഉണ്ടായിട്ടുണ്ടെങ്കിലും എല്ലാം പരിഹരിച്ചിട്ടുണ്ട്; പാർട്ടിക്ക് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്നും എം.വി.ഗോവിന്ദൻ

തൃശൂർ: കരുവന്നൂരിൽ പാർട്ടിക്ക് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കരുവന്നൂരിൽ തെറ്റായ നിലപാട് ഉണ്ടായിട്ടുണ്ടെങ്കിലും എല്ലാം പരിഹരിച്ചിട്ടുമുണ്ടെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. പാർട്ടിയെ കടുത്ത പ്രതിരോധത്തിലാക്കിയ ...

പുതുപ്പളളിയില്‍ ജെയ്ക്കിന്റെ പരാജയം സമ്മതിച്ച് സിപിഎം സെക്രട്ടറി; ഫലപ്രഖ്യാപനത്തിന് മുന്‍പേ പാര്‍ട്ടി സെക്രട്ടറിയുടെ പ്രതികരണത്തില്‍ അണികളും ആശയക്കുഴപ്പത്തില്‍; ബിജെപിയെ പഴിചാരി രക്ഷപെടാനും എംവി ഗോവിന്ദന്റെ നീക്കം

കോട്ടയം : പരാജയപ്പെടുന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിയെ പഴിചാരി രക്ഷപെടുകയെന്നത് സിപിഎമ്മിന്റെ പതിവുശൈലിയാണ്. അണികളെ ആശയക്കുഴപ്പത്തിലാക്കാനും പാര്‍ട്ടിയുടെ വീഴ്ചകളും ഭരണവിരുദ്ധ വികാരവും മറച്ചുപിടിക്കാനുമാണ് ശ്രമം. ഇതേ തന്ത്രമാണ് പുതുപ്പളളിയിലും ...

മിത്തല്ല സിപിഎമ്മേ .. ശക്തിയാണ് കാണാൻ പോകുന്നത്; നാട്ടിലെങ്ങും ഗണേശോത്സവങ്ങൾ; ആഘോഷത്തിന് തയ്യാറെടുത്ത് ഹിന്ദു സംഘടനകൾ; കേരളത്തിൽ ഗണപതി തരംഗം

ഗണപതി മിത്താണെന്ന് ഒരു വാക്ക് പറഞ്ഞത് മാത്രമേ സ്പീക്കർ ഷംസീറിനും സിപിഎമ്മിനും ഓർമ്മയുള്ളൂ. പിന്നെ കാര്യങ്ങൾ കൈവിട്ടു പോയി. കൂട്ടത്തിലെ ആരോടോ ഉള്ള വിരോധം തീർക്കാനെന്ന പോലെ ...

‘മോർച്ചറി പ്രസംഗം വർഗ ശത്രുക്കൾക്ക് അവസരമുണ്ടാക്കി കൊടുത്തു‘: ഉത്തരവാദിത്തം ജയരാജന്റെ തലയിലിട്ട് ഷംസീറിനെ സെയ്ഫ് ആക്കാൻ നീക്കമെന്ന് ആരോപണം; സിപിഎമ്മിൽ പൊട്ടിത്തെറി

കണ്ണൂർ: ഗണപതി ഭഗവാനെ അവഹേളിച്ച സംഭവത്തിൽ പി ജയരാജനെ ബലിയാടാക്കി ഷംസീറിനെ സെയ്ഫ് ആക്കാൻ സിപിഎം നീക്കം ആരംഭിച്ചുവെന്ന ആരോപണവുമായി പാർട്ടിക്കുള്ളിൽ ചിലർ രംഗത്ത് വന്നു. വിവാദത്തിൽ ...

‘ഗണപതി മിത്താണെന്ന് ഞാനും ഷംസീറും പറഞ്ഞിട്ടേയില്ല‘: നിന്ന നിൽപ്പിൽ കരണം മറിഞ്ഞ് എം വി ഗോവിന്ദൻ

തിരുവനന്തപുരം: ഗണപതി ഭഗവാനെ അധിക്ഷേപിച്ച സംഭവത്തിൽ മണിക്കൂറുകൾക്കുള്ളിൽ നിലപാട് മാറ്റി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഗണപതി മിത്താണെന്ന് താനും ഷംസീറും പറഞ്ഞിട്ടേയില്ലെന്ന് ഗോവിന്ദൻ ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist