Monday, April 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഗണപതിയെ അധിക്ഷേപിച്ച സംഭവം പുതുപ്പള്ളിയിൽ ചർച്ചയാക്കില്ല; വി ഡി സതീശൻ

by Brave India Desk
Aug 9, 2023, 11:10 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: ഗണപതിയെ അധിക്ഷേപിച്ച സ്പീക്കർ എഎൻ ഷംസീറിന്റെ നടപടി പുതുപ്പള്ളിയിൽ കോൺഗ്രസ് ചർച്ചയാക്കില്ല എന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പിൽ ആരെയാണ് പിന്തുണയ്‌ക്കേണ്ടതെന്ന് എൻ എസ് എസിന് അറിയാം. സോളാർ വിഷയത്തിൽ കോൺഗ്രസിനെയും ഉമ്മൻചാണ്ടിയെയും വേട്ടയാടിയ സി പി എമ്മിന് പുതുപ്പള്ളി മറുപടി നൽകുമെന്നും വി ഡി സതീശൻ പറഞ്ഞു. മരിച്ചതിന് ശേഷവും ഉമ്മൻ ചാണ്ടിയെ അവർ വെറുതെ വിടുന്നില്ല. ജനങ്ങളുടെ മനസ്സിൽ പുണ്യാളൻ തന്നെയാണ് ഉമ്മൻ ചാണ്ടിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഉമ്മൻ ചാണ്ടിയുടെ മകൻ എന്ന പരിഗണന ചാണ്ടി ഉമ്മന് പാർട്ടി നൽകിയിട്ടുണ്ട്. ചാണ്ടി ഉമ്മനെ സ്വർണ നൂലിൽ കെട്ടിയിറക്കിയ രാജകുമാരനല്ലെന്നും യൂത്ത് കോൺഗ്രസിന്റെ ജനറൽ സെക്രട്ടറി ആയിരുന്ന വ്യക്തിയാണെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി എടുത്ത തീരുമാനം കുടുംബത്തെ ഞങ്ങൾ അറിയിക്കുക ആയിരുന്നെന്നും വി ഡി സതീശൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ മകൻ അല്ലായിരുന്നു എങ്കിൽ ഇതിലും മുൻപേ ചാണ്ടി ഉമ്മന് സീറ്റ് നൽകുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

79.63% പോളിംഗ്, അന്തിമ കണക്ക് ഇനിയും വരാനുണ്ട്!; വിവാദങ്ങൾക്ക് വിരാമമിട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ; വോട്ടെടുപ്പിൽ മുന്നിട്ട് നിന്നു സ്ത്രീകൾ

ഇരട്ടവോട്ട് തടയാൻ ബയോമെട്രിക് സംവിധാനം; കേന്ദ്രത്തിനും തിരഞ്ഞെടുപ്പ് കമ്മിഷനും സുപ്രീം കോടതിയുടെ നോട്ടീസ്, നിർണ്ണായക നീക്കം!

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് കോൺഗ്രസ്സിനെ സംബന്ധിച്ച് രാഷ്ട്രീയ പോരാട്ടമായിരിക്കുമെന്ന് യു ഡി എഫിന്റെ സ്ഥാനാർത്ഥിയും ഉമ്മൻചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മൻ പറഞ്ഞു. ഉമ്മൻചാണ്ടിയുടെ മരണശേഷവും വിമർശനം നടത്തുന്ന സി പി എമ്മിന് മറുപടി പറയാൻ ആഗ്രഹിക്കുന്നില്ല. ഉമ്മൻചാണ്ടിയുടെ ഓർമ്മകൾക്കൊപ്പം രാഷ്ട്രീയവും പുതുപ്പള്ളിയിൽ ചർച്ചയാവുമെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

Tags: congressv d satheeshan
Share21TweetSendShare

Latest stories from this section

വിവാഹവാഗ്ദാനം നൽകി 17-കാരിയെ പീഡിപ്പിച്ചു; കണ്ണൂരിൽ വൈദികൻ അറസ്റ്റിൽ, പിടിയിലായത് ഒരുമാസത്തെ ഒളിവുജീവിതത്തിന് ശേഷം!

വിവാഹവാഗ്ദാനം നൽകി 17-കാരിയെ പീഡിപ്പിച്ചു; കണ്ണൂരിൽ വൈദികൻ അറസ്റ്റിൽ, പിടിയിലായത് ഒരുമാസത്തെ ഒളിവുജീവിതത്തിന് ശേഷം!

തുർക്കി സുന്ദരിയെ വേണം, ഒപ്പം 1 ബില്യൺ ഡോളറും; വിചിത്ര ആവശ്യങ്ങളുമായി ഉഗാണ്ടൻ സൈനിക മേധാവി, ഭീഷണിക്ക് പിന്നിൽ പ്രസിഡന്റിന്റെ മകൻ!

തുർക്കി സുന്ദരിയെ വേണം, ഒപ്പം 1 ബില്യൺ ഡോളറും; വിചിത്ര ആവശ്യങ്ങളുമായി ഉഗാണ്ടൻ സൈനിക മേധാവി, ഭീഷണിക്ക് പിന്നിൽ പ്രസിഡന്റിന്റെ മകൻ!

ശത്രുടാങ്കുകൾ ഇനി കളിപ്പാവകൾ; കരുത്തനായി ‘ധ്രുവാസ്‌ത്ര’ എത്തുന്നു, ഇന്ത്യൻ പ്രതിരോധത്തിന് പുതിയ കരുത്ത്!

ശത്രുടാങ്കുകൾ ഇനി കളിപ്പാവകൾ; കരുത്തനായി ‘ധ്രുവാസ്‌ത്ര’ എത്തുന്നു, ഇന്ത്യൻ പ്രതിരോധത്തിന് പുതിയ കരുത്ത്!

മുഖ്യമന്ത്രിയുടെ ചിത്രത്തിനൊപ്പം ‘സ്വർണക്കള്ളൻ’ എന്ന് അടിക്കുറിപ്പ്,19കാരനെതിരെ  കേസെടുത്ത് കണ്ണൂർ പോലീസ്

മുഖ്യമന്ത്രിയുടെ ചിത്രത്തിനൊപ്പം ‘സ്വർണക്കള്ളൻ’ എന്ന് അടിക്കുറിപ്പ്,19കാരനെതിരെ  കേസെടുത്ത് കണ്ണൂർ പോലീസ്

Discussion about this post

Latest News

ഇറാന്റെ കൈവശമുള്ള യുറേനിയം റഷ്യ ഏറ്റെടുക്കാൻ സാധ്യത ; സന്നദ്ധത അറിയിച്ച് പുടിൻ

ഇറാന്റെ കൈവശമുള്ള യുറേനിയം റഷ്യ ഏറ്റെടുക്കാൻ സാധ്യത ; സന്നദ്ധത അറിയിച്ച് പുടിൻ

ജാഫർ ഭായ്, ഞാൻ നിങ്ങളുടെ വലിയ ഫാനാണ്!; അന്ന് അത്താഴവിരുന്നിൽ വെച്ച് ഹാർദിക് പറഞ്ഞത് ഓർത്തെടുത്ത് മുൻ താരം

ജാഫർ ഭായ്, ഞാൻ നിങ്ങളുടെ വലിയ ഫാനാണ്!; അന്ന് അത്താഴവിരുന്നിൽ വെച്ച് ഹാർദിക് പറഞ്ഞത് ഓർത്തെടുത്ത് മുൻ താരം

 ഗൾഫിലെ ഒരു തുറമുഖവും സുരക്ഷിതമാകില്ല; അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ഇറാൻ

 ഗൾഫിലെ ഒരു തുറമുഖവും സുരക്ഷിതമാകില്ല; അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ഇറാൻ

ശ്രേയസ് അയ്യരെ തഴഞ്ഞാൽ ഗംഭീരനെതിരെ സമരം ചെയ്യും; ബിസിസിഐക്കും സെലക്ടർമാർക്കും മുൻ THAARATHINT അന്ത്യശാസനം

ശ്രേയസ് അയ്യരെ തഴഞ്ഞാൽ ഗംഭീരനെതിരെ സമരം ചെയ്യും; ബിസിസിഐക്കും സെലക്ടർമാർക്കും മുൻ THAARATHINT അന്ത്യശാസനം

79.63% പോളിംഗ്, അന്തിമ കണക്ക് ഇനിയും വരാനുണ്ട്!; വിവാദങ്ങൾക്ക് വിരാമമിട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ; വോട്ടെടുപ്പിൽ മുന്നിട്ട് നിന്നു സ്ത്രീകൾ

79.63% പോളിംഗ്, അന്തിമ കണക്ക് ഇനിയും വരാനുണ്ട്!; വിവാദങ്ങൾക്ക് വിരാമമിട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ; വോട്ടെടുപ്പിൽ മുന്നിട്ട് നിന്നു സ്ത്രീകൾ

തുടർച്ചയായ തോൽവികൾക്കിടയിൽ മുംബൈക്ക് അടുത്ത പ്രഹരം; ഫോമിലുള്ള രോഹിത് ശർമ്മയ്ക്ക് പരിക്ക്’ സ്കാനിംഗ് റിപ്പോർട്ടിനായി കാത്തിരിപ്പ്

തുടർച്ചയായ തോൽവികൾക്കിടയിൽ മുംബൈക്ക് അടുത്ത പ്രഹരം; ഫോമിലുള്ള രോഹിത് ശർമ്മയ്ക്ക് പരിക്ക്’ സ്കാനിംഗ് റിപ്പോർട്ടിനായി കാത്തിരിപ്പ്

ഉപതിരഞ്ഞെടുപ്പുകൾ ; കേരളത്തിൽ കോൺഗ്രസും ഗുജറാത്തിൽ ബിജെപിയും ലീഡ് ചെയ്യുന്നു

ഇരട്ടവോട്ട് തടയാൻ ബയോമെട്രിക് സംവിധാനം; കേന്ദ്രത്തിനും തിരഞ്ഞെടുപ്പ് കമ്മിഷനും സുപ്രീം കോടതിയുടെ നോട്ടീസ്, നിർണ്ണായക നീക്കം!

പ്രതിരോധ മേഖലയിൽ ചരിത്രനേട്ടം; ലഖ്‌നൗവിൽ നിർമ്മിച്ച ആദ്യ ബാച്ച് ബ്രഹ്മോസ് മിസൈലുകൾ കരസേനയ്ക്ക് കൈമാറി, കരുത്തായി ഭാരതം!

പ്രതിരോധ മേഖലയിൽ ചരിത്രനേട്ടം; ലഖ്‌നൗവിൽ നിർമ്മിച്ച ആദ്യ ബാച്ച് ബ്രഹ്മോസ് മിസൈലുകൾ കരസേനയ്ക്ക് കൈമാറി, കരുത്തായി ഭാരതം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies