kerala govt

kanchikkode brewery controversy

പാലക്കാട് ബ്രൂവറി; കോളേജ് വരുമെന്ന് തെറ്റിദ്ധരിപ്പിച്ചു; പഞ്ചായത്തിനെ പോലും അറിയിച്ചില്ല; ; ജനങ്ങൾ പ്രക്ഷോഭത്തിലേക്ക്

പാലക്കാട്: പാലക്കാട്ടെ കഞ്ചിക്കോട്ട് മദ്യനിര്‍മാണ യൂണിറ്റിന് അനുമതി നല്‍കിയതിനെതിരെ പ്രതിഷേധവുമായി പഞ്ചായത്ത് പ്രസിഡൻ്റ് രേവതി ബാബു. എലപ്പുള്ളിയിൽ ബ്രൂവറി തുടങ്ങാനുള്ള മന്ത്രിസഭാ തീരുമാനം പഞ്ചായത്തിനെ പോലും അറിയിക്കാതെയാണ് ...

വയനാട് ദുരിതബാധിതര്‍ക്കുള്ള ധനസഹായം വൈകാന്‍ കാരണം സംസ്ഥാന സർക്കാരിന്റെ വീഴ്ച; തുറന്നടിച്ച് അമിത് ഷാ

ന്യൂഡൽഹി: വയനാട് ദുരന്തത്തിൽ കേന്ദ്ര സഹായം വൈകാൻ കാരണം റിപ്പോർട്ട് സമർപ്പിക്കുന്നതിൽ കേരളത്തിനുണ്ടായ വീഴ്ചയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മൂന്നരമാസത്തിന് ശേഷമാണ് കേരളം റിപ്പോര്‍ട്ട് ...

സർക്കാർ കുടിശ്ശിക കോടികൾ; ദരിദ്ര കുടുംബങ്ങൾക്കുള്ള സൗജന്യ കുടിവെള്ളം നിർത്തലാക്കാൻ വാട്ടർ അതോറിറ്റി നീക്കം

തിരുവനന്തപുരം: സർക്കാർ കോടികൾ കുടിശിക വരുത്തിയ സാഹചര്യത്തിൽ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങൾക്ക് നൽകിവരുന്ന സൗജന്യ കുടിവെള്ളം നിറുത്തലാക്കാൻ വാട്ടർ അതോറിട്ടിയുടെ നീക്കം. ഈയിനത്തിൽ സർക്കാർ നൽകാനുള്ള 123.88 ...

കുടിശ്ശികയിൽ നടപടിയെടുത്ത് സർക്കാർ; എ ഐ കാമറകൾ വീണ്ടും പണി തുടങ്ങി; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

തിരുവനന്തപുരം: എ.ഐ ക്യാമറകളുടെ പ്രവർത്തനത്തിനായി കെൽട്രോണിന് നൽകാനുണ്ടായിരുന്ന തുകയുടെ മൂന്നു ഗഡു സംസ്ഥാന സർക്കാർ നൽകിയാതായി റിപ്പോർട്ട്. കുടിശ്ശിക ലഭിക്കാത്തതിനെ തുടർന്ന് കാലങ്ങളായി പണിമുടക്കിലായിരുന്ന എ ഐ ...

കാറുകളിൽ പ്രത്യേക സീറ്റ്; കുട്ടികളുടെ വാഹന യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാന സർക്കാർ; ലംഘിച്ചാൽ പിഴ

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളുടെ കാർ യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഗതാഗത വകുപ്പ്. പുതിയ നിയന്ത്രണങ്ങൾ ഡിസംബർ മാസം മുതൽ നിലവിൽ വരും. കാറിൽ കുട്ടികൾക്ക് പ്രത്യേക സീറ്റുകൾ ...

ക്ഷേമ പെൻഷൻ നൽകാൻ കാശില്ല; വീണ്ടും 1000 കോടി കടമെടുക്കാൻ പിണറായി സർക്കാർ

തിരുവനന്തപുരം: ഓണക്കാലം കഴിഞ്ഞതിന് പിന്നാലെ വീണ്ടും കടമെടുക്കാൻ സംസ്ഥാന സർക്കാർ. കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്നും ആയിരം കോടി രൂപയാണ് കടമെടുക്കാൻ ഒരുങ്ങുന്നത്. ക്ഷേമ പെൻഷനുകൾ നൽകുന്നതിന് ...

കേരളത്തിന്റെ ഗതികേട്; വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ ഒന്നാമതെന്ന് തള്ളിമറിച്ച് സർക്കാർ; സത്യമെന്തെന്ന് തുറന്നുകാട്ടി സന്ദീപ് വാചസ്പതി

തിരുവനന്തപുരം: വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ കേരളം ഒന്നാം സ്ഥാനത്താണെന്ന സർക്കാരിന്റെ കള്ളവാദം പൊളിച്ചടുക്കി ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ഡി.പി.ഐ.ടി ( ഡിപ്പാർട്ട്‌മെന്റ് ഓഫ് പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ...

ഇനിയും കടമെടുക്കും; ഓണത്തിന് ശേഷം 1500 കോടി രൂപ കടമെടുക്കാൻ സർക്കാർ

തിരുവനന്തപുരം: ഓണക്കാലത്തിന് ശേഷമുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കടമെടുക്കാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ. 1500 കോടി രൂപയാണ് കടമെടുക്കുന്നത്. ഓണം കഴിഞ്ഞാൽ ട്രഷറി ഓവർ ഡ്രാഫ്റ്റിൽ ആകാതിരിക്കാനാണ് ...

കേന്ദ്രത്തിന്റെ പുതിയ പെൻഷൻ പദ്ധതി അടിപൊളി; നടപ്പിലാക്കിയില്ലെങ്കിൽ ഉദ്യോഗസ്ഥർ പിണങ്ങും; ചെകുത്താനും കടലിനുമിടയിൽ കേരളം

തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന പുതിയ പെൻഷൻ പദ്ധതി നടപ്പിലാക്കലല്ലാതെ മറ്റു വഴികൾ ഇല്ലാതെ കേരളം. നിലവിലുള്ള ദേശീയ പെൻഷൻ പദ്ധതിക്കെതിരെ സംസ്ഥാന ജീവനക്കാർക്കിടയിൽ അതൃപ്തി നിലനിൽക്കുന്ന ...

കേന്ദ്ര സബ്‌സിഡി പാഴാക്കി കേരള സർക്കാരിന്റെ അനാസ്ഥ; സ്മാർട്ട് മീറ്ററിൽ മലയാളിക്ക് അധികം അടക്കേണ്ടി വരുന്നത് 1226 കോടി രൂപ

തിരുവനന്തപുരം: വീടുകളിൽ സ്മാർട്ട് മീറ്റർ സ്ഥാപിക്കാനുള്ള കൃത്യമായ മാതൃക നടപ്പിലാക്കാത്തതിനാൽ കേന്ദ്രം നൽകുന്ന ഭീമമായ സബ്‌സിഡി നഷ്ടപ്പെടുത്തി കേരളം. മൊത്തം സബ്‌സിഡിയുടെ ഏതാണ്ട് 15 ശതമാനം, അതായത് ...

റേഷൻ മേഖലയോടുള്ള സർക്കാർ അവഗണന; പരിഹാരമായില്ലെങ്കിൽ കടുത്ത തീരുമാനമെടുക്കേണ്ടി വരുമെന്ന് കടയുടമകൾ

തിരുവനന്തപുരം: റേഷൻ മേഖലയോടുള്ള സർക്കാർ അവഗണനക്കെതിരെ വ്യാപാരികൾ നടത്തുന്ന കടയടപ്പ് സമരം ഇന്നും തുടരുമെന്ന് വ്യക്തമാക്കി സംഘാടകർ . തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിലായാണ് രാപ്പകൽ ...

ശബരിമല തീർത്ഥാടകർ നിന്ന് യാത്ര ചെയ്യുന്നില്ല; സൗജന്യ വാഹന സൗകര്യം വേണമെന്ന വിഎച്ച്പിയുടെ ഹർജി തള്ളണം; സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ

ന്യൂഡൽഹി: ശബരിമലയിലേക്കുള്ള അയ്യപ്പ ഭക്തരുടെ യാത്ര സുഗമമാക്കാൻ വാഹന സൗകര്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട വിശ്വഹിന്ദു പരിഷത് നൽകിയ ഹർജിയ്‌ക്കെതിരെ സംസ്ഥാന സർക്കാർ. വിഎച്ച്പി നൽകിയ ഹർജി തള്ളണമെന്ന് ...

വെറും വാചകമടി മാത്രം; നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് 2019-20 മുതലുള്ള കണക്ക് കേരളം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി

ന്യൂഡൽഹി: കേരള സർക്കാരിന്റെ ജനങ്ങളോടുള്ള ഉത്തരവാദിത്വം വെറും വാചകമടിയിൽ ഒതുങ്ങുന്നതാണെന്ന് വ്യക്തമാക്കി കേന്ദ്ര ഭക്ഷ്യമന്ത്രി. 2019- 20 കാലയളവ് മുതല്‍ കേരളത്തിലെ നെല്ല് സംഭരിച്ചതിന്റെ ഓഡിറ്റ് ചെയ്ത ...

ആദ്യം ഒന്നും വേണ്ടെന്ന് പറഞ്ഞു; പിന്നെ മൂന്ന് ലക്ഷം വേണമെന്നായി; അവസാനം മല്ലികാസാരാഭായിയ്ക്ക് ഓണറേറിയമായി 1.75 ലക്ഷം അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: കലാമണ്ഡലം കൽപ്പിത സർവ്വകലാശാലയുടെ ചാൻസലറായ നർത്തകി മല്ലികാ സാരാഭായിയ്ക്ക് ഓണറേറിയം അനുവദിച്ച് സംസ്ഥാന സർക്കാർ. 1.75 ലക്ഷം രൂപയാണ് സർക്കാർ ഓണറേറിയം ആയി അനുവദിച്ചത്. ഇതിന് ...

മൂന്ന് വർഷം കൊണ്ട് മലയാളി കുടിച്ച് തീർത്തത് 5,596.3 ലക്ഷം ലിറ്റർ വിദേശമദ്യം; വരുമാനം 40,306 കോടി; കോളടിച്ച് സർക്കാർ

തിരുവനന്തപുരം: മദ്യത്തിൽ നിന്നുള്ള നികുതി വരുമാനത്തിൽ സംസ്ഥാന സർക്കാരിന് നേട്ടം. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ നികുതി വരുമാനം കുത്തനെ ഉയർന്നു. 40,306 കോടി രൂപയാണ് സർക്കാരിന് മദ്യത്തിൽ ...

തൃശൂർ പൂരത്തിലെ പോലീസ് ഇടപെടലിൽ സർക്കാർ വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി

കൊച്ചി: തൃശൂർ പൂരം കുളമാക്കാൻ പോലീസ് നടത്തിയ ഇടപെടലിൽ സർക്കാരിനോട് വിശദീകരണം ചോദിച്ച് ഹൈകോടതി. ജസ്റ്റിസുമാരായ വി ജി അരുൺ, എസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ...

ഉത്പാദകരുടെ സമ്മർദ്ദം ശക്തം; വീര്യം കുറഞ്ഞ മദ്യം നികുതി കുറച്ച് വിൽക്കാനുള്ള ആലോചനയിൽ സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് നികുതി കുറച്ചുള്ള മദ്യവിൽപ്പനയ്ക്ക് അനുമതി നൽകാനുള്ള ആലോചനയിൽ സംസ്ഥാന സർക്കാർ. മദ്യ ഉത്പാദകരുടെ സമ്മർദ്ദത്തെ തുടർന്നാണ് സർക്കാർ നീക്കം. വീര്യം കുറഞ്ഞ മദ്യം ആയിരിക്കും ...

സൗമ്യ മരിച്ചപ്പോൾ തിരിഞ്ഞു നോക്കിയില്ല, പലസ്തീൻ അനുകൂല റിപ്പോർട്ടർക്ക് പുരസ്‌കാരം; ഇരട്ടത്താപ്പിന്റെ അറ്റം കണ്ട് കേരള സർക്കാരും മീഡിയ അക്കാദമിയും

  കൊച്ചി: കേരള മീഡിയ അക്കാദമിയുടെ മുഖമാസികയായ 'മീഡിയ'യുടെ മീഡിയ പേഴ്‌സണ്‍ ഓഫ് ദ ‌‌‌ഇയർ' പുരസ്‌കാരം അല്‍ജസീറ ചാനലിന്റെ ഗാസ ബ്യൂറോ ചീഫ് വഇല്‍ അല്‍ ...

കുസാറ്റ് ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകും

തിരുവനന്തപുരം: കുസാറ്റ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകാനുള്ള തീരുമാനവുമായി സംസ്ഥാന സർക്കാർ. കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകാനാണ് തീരുമാനം. കുസാറ്റിൽ ഉണ്ടായ അപകടത്തിൽ ...

നവകേരള സദസ്സില്‍ സര്‍ക്കാരിന് തിരിച്ചടി; പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

കൊച്ചി : നവകേരള സദസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള സ്‌കൂള്‍ കുട്ടികളെ നവകേരള സദസില്‍ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സ്‌കൂള്‍ കരിക്കുലത്തില്‍ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist