Thursday, September 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ബംഗാൾ ഉൾക്കടലിനെ കാത്ത് വീണ്ടും ന്യൂനമർദ്ദം; മഴ തുടരും; ജാഗ്രത പാലിക്കാൻ നിർദ്ദേശം

by Brave India Desk
Sep 11, 2023, 04:14 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെടാൻ സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 72 മണിക്കൂറിനുള്ളിൽ നിലവിലെ ചക്രവാതച്ചുഴി ന്യൂനമർദ്ദം ആകുമെന്നാണ് പ്രവചനം. ഇതിന്റെ സ്വാധീന ഫലമായി വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മ്യാന്മാർ തീരത്തിന് സമീപം മദ്ധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലാണ് ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നത്. വരും മണിക്കൂറുകളിൽ ഇത് ശക്തിപ്രാപിക്കും. ചക്രവാതച്ചുഴി വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇവിടെയെത്തുന്നതോടെ ന്യൂനമർദ്ദമായി മാറും. ഇതിന്റെ സ്വാധീനത്താൽ അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

Stories you may like

‘ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങില്ല, പ്രതിസന്ധി പെട്ടെന്ന് തീരില്ല’; തുറന്നുസമ്മതിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്!

64.70 ലക്ഷത്തിന്റെ അനധികൃത സ്വത്ത്: മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ!

അറിയിപ്പിന്റെ അടിസ്ഥാനത്തിൽ ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല എങ്കിലും മറ്റ് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിലും ശക്തമായ മഴ ലഭിക്കും. നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്.

Tags: rainYellow Alert
Share1
Tweet
Send
Share

Latest stories from this section

 പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; സോഷ്യൽ മീഡിയ താരം ‘അമ്പിളി’ പോക്സോ കേസിൽ അറസ്റ്റിൽ!

 പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; സോഷ്യൽ മീഡിയ താരം ‘അമ്പിളി’ പോക്സോ കേസിൽ അറസ്റ്റിൽ!

റിപ്പോർട്ടർ ചാനൽ ഓഫീസിൽ വൻ എസ്.ഐ.ടി റെയ്ഡ്: ഡോളറുകളും വിദേശ എ.ടി.എം കാർഡുകളും പിടിച്ചെടുത്തു!

 വീട്ടിൽ 138 കുപ്പികൾ:’ജീവിതത്തിൽ മദ്യപിച്ചിട്ടില്ലെന്ന് ആൻ്റോ അഗസ്റ്റിൻ

വൈദ്യുതി പ്രതിസന്ധി നേരിടുന്നതിൽ കെ.എസ്.ഇ.ബിക്ക് വീഴ്ച്ച; കടുത്ത വിമർശനവുമായി മുഖ്യമന്ത്രി; പുതിയ വൈദ്യുതി നയം പ്രഖ്യാപിക്കാൻ സർക്കാർ ഒരുങ്ങുന്നു

വൈദ്യുതി പ്രതിസന്ധി നേരിടുന്നതിൽ കെ.എസ്.ഇ.ബിക്ക് വീഴ്ച്ച; കടുത്ത വിമർശനവുമായി മുഖ്യമന്ത്രി; പുതിയ വൈദ്യുതി നയം പ്രഖ്യാപിക്കാൻ സർക്കാർ ഒരുങ്ങുന്നു

എഫ്ഐആർ കാണിക്കാതെ കീഴടങ്ങില്ല; നാടകീയ രംഗങ്ങൾക്കൊടുവിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ എക്സൈസ് പിടിയിൽ

എഫ്ഐആർ കാണിക്കാതെ കീഴടങ്ങില്ല; നാടകീയ രംഗങ്ങൾക്കൊടുവിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ എക്സൈസ് പിടിയിൽ

Latest News

യമരാജന്റെയും ഡോക്ടറുടെയും വേഷത്തിൽ വീരേന്ദർ സെവാഗ്, ഇത് സെക്കന്റ് ഇന്നിംഗ്സ് എന്ന് ആരാധകർ; വൈറലായി മുൻ ഇന്ത്യൻ താരത്തിന്റെ ചിത്രങ്ങൾ

യമരാജന്റെയും ഡോക്ടറുടെയും വേഷത്തിൽ വീരേന്ദർ സെവാഗ്, ഇത് സെക്കന്റ് ഇന്നിംഗ്സ് എന്ന് ആരാധകർ; വൈറലായി മുൻ ഇന്ത്യൻ താരത്തിന്റെ ചിത്രങ്ങൾ

കാശിയുടെ മണ്ണിലേക്ക് മോദി സർക്കാരിന്റെ ദീപാവലി സമ്മാനം; ഡൽഹി–വാരണാസി റൂട്ടിൽ ചരിത്രം കുറിച്ച് വന്ദേ ഭാരത് സ്ലീപ്പർ കുതിക്കും!

കാശിയുടെ മണ്ണിലേക്ക് മോദി സർക്കാരിന്റെ ദീപാവലി സമ്മാനം; ഡൽഹി–വാരണാസി റൂട്ടിൽ ചരിത്രം കുറിച്ച് വന്ദേ ഭാരത് സ്ലീപ്പർ കുതിക്കും!

സോഫ്റ്റ്‌വെയർ എൻജിനീയർമാർക്കും ഡാറ്റാ സയന്റിസ്റ്റുകൾക്കും തിരിച്ചടി; അഡിഡാസിന്റെ ഇന്ത്യ ഹബ്ബിൽ കൂട്ട പിരിച്ചുവിടൽ

സോഫ്റ്റ്‌വെയർ എൻജിനീയർമാർക്കും ഡാറ്റാ സയന്റിസ്റ്റുകൾക്കും തിരിച്ചടി; അഡിഡാസിന്റെ ഇന്ത്യ ഹബ്ബിൽ കൂട്ട പിരിച്ചുവിടൽ

9/11 സൂത്രധാരന്മാർ ഒളിച്ചത് ഗുഹകളിലല്ല, താവളമൊരുക്കിയത് പാകിസ്താൻ’; ഐക്യരാഷ്ട്രസഭയിൽ വിറപ്പിച്ച് ഭാരതം!

9/11 സൂത്രധാരന്മാർ ഒളിച്ചത് ഗുഹകളിലല്ല, താവളമൊരുക്കിയത് പാകിസ്താൻ’; ഐക്യരാഷ്ട്രസഭയിൽ വിറപ്പിച്ച് ഭാരതം!

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

‘മഴ മുന്നറിയിപ്പ് ലഭിച്ചില്ല; വീഴ്ച പരിശോധിക്കണം!’: സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മന്ത്രി സണ്ണി ജോസഫിന്റെ വെളിപ്പെടുത്തൽ

‘ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങില്ല, പ്രതിസന്ധി പെട്ടെന്ന് തീരില്ല’; തുറന്നുസമ്മതിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്!

64.70 ലക്ഷത്തിന്റെ അനധികൃത സ്വത്ത്: മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ!

64.70 ലക്ഷത്തിന്റെ അനധികൃത സ്വത്ത്: മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ!

ഇനി സീനാണ് ; ഗൂഗിളിന്റെ വെബ് സെർച്ചിനെ പിന്നിലാക്കാൻ എത്തുന്നു സെർച്ച് ജി പി ടി

AI തെറ്റുകൾ വരുത്തുന്നുണ്ടോ? ഇനി പിഴവുകളും നിർദ്ദേശങ്ങളും ജനങ്ങൾക്ക് നേരിട്ടറിയാം ; പുതിയ സംവിധാനവുമായി ഓപ്പൺഎഐ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies