Thursday, January 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ആറ്റിങ്ങലിൽ പോലീസിന് നേരെ ട്രാൻസ്ജെൻഡർ വ്യക്തികളുടെ ആക്രമണം ; എട്ടുപേർ അറസ്റ്റിൽ

by Brave India Desk
Sep 12, 2023, 07:35 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം : ആറ്റിങ്ങലിൽ പോലീസിന് നേരെ ട്രാൻസ്ജെൻഡർ വ്യക്തികളുടെ ആക്രമണം. പട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാർക്ക് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. പോലീസ് കൺട്രോൾ റൂം വാഹനത്തിന്റെ ചില്ല് ഇവർ അടിച്ചു തകർത്തതായാണ് പോലീസ് പറയുന്നത്. സംഭവത്തിൽ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ചൊവ്വാഴ്ച പുലർച്ചെയായിരുന്നു എട്ട് ട്രാൻസ്ജെൻഡർ വ്യക്തികൾ ചേർന്ന് പോലീസിനെ ആക്രമിച്ചത്. ആറ്റിങ്ങൽ മാമം ഗ്രൗണ്ടിന് സമീപത്തായി സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് നേരത്തെ തന്നെ വ്യാപകമായ പരാതി ഉയർന്നിരുന്നു. ഈ കാരണത്താൽ പോലീസ് ഈ പരിസരപ്രദേശങ്ങളിൽ പട്രോളിംഗ് ശക്തമാക്കിയിരുന്നു. ചൊവ്വാഴ്ച പുലർച്ചെ 3:00 മണിയോടെ ഈ പരിസരത്ത് നിരീക്ഷണത്തിനായി എത്തിയ പോലീസ് വാഹനത്തിനും ഉദ്യോഗസ്ഥർക്കും നേരെയാണ് ആക്രമണം ഉണ്ടായത്.

Stories you may like

മിസ്റ്റർ മേയർ,പത്രസമ്മേളനങ്ങളിൽ കാര്യങ്ങൾ പഠിക്കാതെ എത്തുന്ന പുതുമുഖങ്ങൾക്ക് താങ്കൾ ഒരു മാതൃകയാണ്

നഗരസഭ നൽകിയ ബസുകളുടെ വിഷയത്തിൽ കെ.എസ്.ആർ.ടി.സി കരാർ വ്യവസ്ഥകൾ ലംഘിച്ചു; മുൻ മേയർ ആര്യ രാജേന്ദ്രന്റെ പഴയ പോസ്റ്റ് പുറത്ത്

മാമം ഗ്രൗണ്ടിന് സമീപത്തായി രാത്രികാലങ്ങളിൽ പിടിച്ചുപറി അടക്കമുള്ള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായി നാട്ടുകാരിൽ പലർക്കും പരാതിയുണ്ട്. ഇത്തരം സാഹചര്യങ്ങൾ നിരീക്ഷിക്കാനാണ് ഹൈവേ പോലീസ് കൺട്രോൾ റൂം സംഘം ഇവിടെ പട്രോളിംഗ് നടത്തിയത്. എന്നാൽ ഇവിടെ എത്തിയ പോലീസിന്റെ വാഹനത്തിന് നേരെയും പോലീസ് ഉദ്യോഗസ്ഥർക്ക് നേരെയും കല്ലേറും ആക്രമണവും ഉണ്ടാവുകയായിരുന്നു. തുടർന്ന് സംഘത്തിൽ ഉണ്ടായിരുന്ന 8 ട്രാൻസ്ജെൻഡർ വ്യക്തികളെ പോലീസ് അറസ്റ്റ് ചെയ്തു.

Tags: kerala policehighway patrollingtransgenders attack
Share3TweetSendShare

Latest stories from this section

ഗുരുവായൂരപ്പന് ടി.വി.എസിന്റെ പുത്തൻ ‘കരുത്തൻ’; അപ്പാച്ചെ ആർ.ടി.എക്സ് 300 സമർപ്പിച്ചു

ഗുരുവായൂരപ്പന് ടി.വി.എസിന്റെ പുത്തൻ ‘കരുത്തൻ’; അപ്പാച്ചെ ആർ.ടി.എക്സ് 300 സമർപ്പിച്ചു

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

2 മാർക്ക് കുറഞ്ഞു; പത്താം ക്ലാസ്സുകാരിയുടെ കൈ തല്ലിയൊടിച്ച് അദ്ധ്യാപകൻ; കൊല്ലത്ത് ട്യൂഷൻ സെന്റർ തല്ലിത്തകർത്ത് നാട്ടുകാർ

പുലരുവോളം ലഹരി നുരയാം; ബാറുകൾ പന്ത്രണ്ട് വരെ തുറക്കാം!  സർക്കാർ നൽകിയ ‘ഓഫർ’ വിവാദത്തിൽ

പുലരുവോളം ലഹരി നുരയാം; ബാറുകൾ പന്ത്രണ്ട് വരെ തുറക്കാം!  സർക്കാർ നൽകിയ ‘ഓഫർ’ വിവാദത്തിൽ

ചിക്കൻ കുറഞ്ഞുപോയി; കൊച്ചിയിലെ ചിക്കിങ്ങിൽ കയ്യാങ്കളി, കത്തിയെടുത്ത് മാനേജർ! സിനിമയെ വെല്ലുന്ന സംഘട്ടനം

ചിക്കൻ കുറഞ്ഞുപോയി; കൊച്ചിയിലെ ചിക്കിങ്ങിൽ കയ്യാങ്കളി, കത്തിയെടുത്ത് മാനേജർ! സിനിമയെ വെല്ലുന്ന സംഘട്ടനം

Discussion about this post

Latest News

മിസ്റ്റർ മേയർ,പത്രസമ്മേളനങ്ങളിൽ കാര്യങ്ങൾ പഠിക്കാതെ എത്തുന്ന പുതുമുഖങ്ങൾക്ക് താങ്കൾ ഒരു മാതൃകയാണ്

മിസ്റ്റർ മേയർ,പത്രസമ്മേളനങ്ങളിൽ കാര്യങ്ങൾ പഠിക്കാതെ എത്തുന്ന പുതുമുഖങ്ങൾക്ക് താങ്കൾ ഒരു മാതൃകയാണ്

“ഇതൊരു അവസാനമല്ല, മറിച്ച് ഒരു പുതിയ യാത്രയുടെ തുടക്കമാണ്, ഭഗവാൻ ശ്രീരാമന്റെ മൂല്യങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കാൻ നാം തയ്യാറാകണം; യോഗി ആദിത്യനാഥ്

“ഇതൊരു അവസാനമല്ല, മറിച്ച് ഒരു പുതിയ യാത്രയുടെ തുടക്കമാണ്, ഭഗവാൻ ശ്രീരാമന്റെ മൂല്യങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കാൻ നാം തയ്യാറാകണം; യോഗി ആദിത്യനാഥ്

അയോധ്യയിൽ ഭക്തിസാന്ദ്രമായ പ്രതിഷ്ഠാ ദ്വാദശി: രാംലല്ലയ്ക്ക് പഞ്ചാമൃത അഭിഷേകവും വിശേഷാൽ പൂജകളും

അയോധ്യയിൽ ഭക്തിസാന്ദ്രമായ പ്രതിഷ്ഠാ ദ്വാദശി: രാംലല്ലയ്ക്ക് പഞ്ചാമൃത അഭിഷേകവും വിശേഷാൽ പൂജകളും

തീവ്രവാദ ബന്ധം ; ഗാസയിലെ 37 എൻജിഒകളെ നിരോധിക്കുമെന്ന് ഇസ്രായേൽ

തീവ്രവാദ ബന്ധം ; ഗാസയിലെ 37 എൻജിഒകളെ നിരോധിക്കുമെന്ന് ഇസ്രായേൽ

വേദനസംഹാരി നിമെസുലൈഡിന്റെ ഉത്പാദനം നിരോധിച്ച് കേന്ദ്രസർക്കാർ ; 100 മില്ലിഗ്രാമിൽ കൂടുതൽ കഴിക്കുന്നത് അപകടമെന്ന് റിപ്പോർട്ട്

വേദനസംഹാരി നിമെസുലൈഡിന്റെ ഉത്പാദനം നിരോധിച്ച് കേന്ദ്രസർക്കാർ ; 100 മില്ലിഗ്രാമിൽ കൂടുതൽ കഴിക്കുന്നത് അപകടമെന്ന് റിപ്പോർട്ട്

മഹാ പ്രളയ്! ഒരേ ലോഞ്ചറിൽ നിന്ന് രണ്ട് പ്രളയ് മിസൈലുകൾ വിക്ഷേപിച്ച് അപൂർവ്വ നേട്ടവുമായി ഡിആർഡിഒ ; കൂടുതൽ വേഗത്തിലുള്ള പ്രതിരോധം ലക്ഷ്യം

മഹാ പ്രളയ്! ഒരേ ലോഞ്ചറിൽ നിന്ന് രണ്ട് പ്രളയ് മിസൈലുകൾ വിക്ഷേപിച്ച് അപൂർവ്വ നേട്ടവുമായി ഡിആർഡിഒ ; കൂടുതൽ വേഗത്തിലുള്ള പ്രതിരോധം ലക്ഷ്യം

അത് വരെ നോർമലായി പോയിരുന്ന പടം, ലളിതാമ്മയുടെ അസാധാരണ കഥപറച്ചിൽ; പിന്നെ നടന്നത് ട്വിസ്റ്റ്; കാളിയന്തല വെറുമൊരു വീട്ടുപേരല്ല

അത് വരെ നോർമലായി പോയിരുന്ന പടം, ലളിതാമ്മയുടെ അസാധാരണ കഥപറച്ചിൽ; പിന്നെ നടന്നത് ട്വിസ്റ്റ്; കാളിയന്തല വെറുമൊരു വീട്ടുപേരല്ല

ആഗോള സാഹചര്യങ്ങൾ പ്രതികൂലമാണ്, പക്ഷേ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അടുത്ത വർഷവും ഉയർന്ന വളർച്ച കൈവരിക്കും : ആർ‌ബി‌ഐ റിപ്പോർട്ട്

ആഗോള സാഹചര്യങ്ങൾ പ്രതികൂലമാണ്, പക്ഷേ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അടുത്ത വർഷവും ഉയർന്ന വളർച്ച കൈവരിക്കും : ആർ‌ബി‌ഐ റിപ്പോർട്ട്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies