Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

നിപ്പ; മലപ്പുറത്തും ജാഗ്രതാ നിര്‍ദ്ദേശം; മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഒരാള്‍ നിരീക്ഷണത്തില്‍

by Brave India Desk
Sep 13, 2023, 07:46 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

മലപ്പുറം : കോഴിക്കോടിനു പിന്നാലെ മലപ്പുറം ജില്ലയിലും നിപ്പ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ പനിയും അപസ്മാര ലക്ഷണവുമുള്ള ഒരാള്‍ നിരീക്ഷണത്തിലുള്ള സാഹചര്യത്തിലാണിത്. ഇയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

എന്നാല്‍ ഇതുവരെ നിപ്പ സ്ഥിരീകരിച്ചവരുമായി ഇയാള്‍ സമ്പര്‍ക്കത്തില്‍ വന്നിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. പക്ഷെ രോഗലക്ഷണമുള്ള സാഹചര്യത്തില്‍ ഇയാളുടെ സ്രവം പരിശോധനയ്ക്ക് അയയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Stories you may like

‘ഷാജിക്ക് നല്ല മാറ്റമുണ്ട്, ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നു’;കടന്നാക്രമിച്ച് എ.കെ. ബാലൻ

മുൻകാമുകിയെ കൊല്ലാൻ ഓടുന്ന കാറിൽ ബോബ് വച്ചു!; യുവതിയും ഡ്രൈവറും ചാടി രക്ഷപ്പെട്ടു,യുവാവ് ജീവനോടെ കത്തിയമർന്നു

അതേസമയം, കലക്ടറുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പു മേധാവികളുടെ ജില്ലാതല യോഗം ചേര്‍ന്നു. മുന്‍കരുതല്‍ നടപടികള്‍ സംബന്ധിച്ച് കലക്ടര്‍ മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോഴിക്കോട്ട് നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മലപ്പുറത്തും ജാഗ്രത പുലര്‍ത്തണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ജില്ലയില്‍ പ്രത്യേക നിപ്പ കണ്‍ട്രോള്‍ റൂം സെല്ലും ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ നിപ്പ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച അവലോകന യോഗം തുടങ്ങി.

Tags: Nippahmalappuram
Share3TweetSendShare

Latest stories from this section

ആഹ്വാനം ജനങ്ങൾ നെഞ്ചേറ്റി, വെല്ലുവിളികൾ രാജ്യം ഒറ്റക്കെട്ടായി മറികടന്നു; മൻ കി ബാത്തിന്റെ 135-ാം എപ്പിസോഡിൽ രാജ്യത്തെ അഭിനന്ദിച്ച് നരേന്ദ്ര മോദി

 ഖമേനിയുടെ അന്ത്യകർമ്മങ്ങൾ; പ്രധാനമന്ത്രി മോദിയെ ക്ഷണിച്ച് ഇറാൻ പ്രസിഡന്റ്, ലോകം ഉറ്റുനോക്കുന്ന ആ വൻ ചടങ്ങ് ഇങ്ങനെ!

നരകം കാണേണ്ടി വരും;ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ യുഎസ് താവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽമഴ, മൂന്നാം ലോകമഹായുദ്ധ ഭീതിയിൽ ലോകം!

അഹങ്കാരത്തിനേറ്റ തിരിച്ചടിയോ? എറണാകുളത്ത് ഇടതുപക്ഷം നിഷ്പ്രഭമായി; പി. രാജീവ് എന്ന ‘കരുത്തൻ’ വീഴുമ്പോൾ എൽ.ഡി.എഫ് പാളയത്തിൽ സ്തംഭനാവസ്ഥ

‘നിൽക്കുമ്പോഴും ഇരിക്കുമ്പോഴും രണ്ട് വാക്ക്, മുഖ്യമന്ത്രി കാപട്യത്തിന്റെ രാജാവ്’; ആഞ്ഞടിച്ച് പി. രാജീവ്

“ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു, അതുകൊണ്ടാണ് മാറ്റിയത്; നിപ ഫലം വന്നിട്ടും എന്നെ അറിയിച്ചില്ല”മന്ത്രി കെ. മുരളീധരൻ

‘വീര്യം കുറഞ്ഞതിനല്ലേ നികുതി കുറച്ചത്, കൂടിയതിനല്ലല്ലോ’; മദ്യനയത്തെ ന്യായീകരിച്ച് മന്ത്രി കെ. മുരളീധരൻ

Discussion about this post

Latest News

പ്രസവവാർഡിന്റെ മുന്നിൽ ഇവിടെ പ്രസവം സ്ത്രീകൾക്ക് മാത്രമെന്ന് എഴുതിവെക്കില്ലല്ലോ ?: പിണറായി കമ്യൂണിസ്റ്റാണ്; എകെ ബാലൻ

‘ഷാജിക്ക് നല്ല മാറ്റമുണ്ട്, ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നു’;കടന്നാക്രമിച്ച് എ.കെ. ബാലൻ

മുൻകാമുകിയെ കൊല്ലാൻ  ഓടുന്ന കാറിൽ ബോബ് വച്ചു!; യുവതിയും ഡ്രൈവറും ചാടി രക്ഷപ്പെട്ടു,യുവാവ് ജീവനോടെ കത്തിയമർന്നു

മുൻകാമുകിയെ കൊല്ലാൻ ഓടുന്ന കാറിൽ ബോബ് വച്ചു!; യുവതിയും ഡ്രൈവറും ചാടി രക്ഷപ്പെട്ടു,യുവാവ് ജീവനോടെ കത്തിയമർന്നു

ആഹ്വാനം ജനങ്ങൾ നെഞ്ചേറ്റി, വെല്ലുവിളികൾ രാജ്യം ഒറ്റക്കെട്ടായി മറികടന്നു; മൻ കി ബാത്തിന്റെ 135-ാം എപ്പിസോഡിൽ രാജ്യത്തെ അഭിനന്ദിച്ച് നരേന്ദ്ര മോദി

ആഹ്വാനം ജനങ്ങൾ നെഞ്ചേറ്റി, വെല്ലുവിളികൾ രാജ്യം ഒറ്റക്കെട്ടായി മറികടന്നു; മൻ കി ബാത്തിന്റെ 135-ാം എപ്പിസോഡിൽ രാജ്യത്തെ അഭിനന്ദിച്ച് നരേന്ദ്ര മോദി

 ഖമേനിയുടെ അന്ത്യകർമ്മങ്ങൾ; പ്രധാനമന്ത്രി മോദിയെ ക്ഷണിച്ച് ഇറാൻ പ്രസിഡന്റ്, ലോകം ഉറ്റുനോക്കുന്ന ആ വൻ ചടങ്ങ് ഇങ്ങനെ!

നരകം കാണേണ്ടി വരും;ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ യുഎസ് താവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽമഴ, മൂന്നാം ലോകമഹായുദ്ധ ഭീതിയിൽ ലോകം!

അഹങ്കാരത്തിനേറ്റ തിരിച്ചടിയോ? എറണാകുളത്ത് ഇടതുപക്ഷം നിഷ്പ്രഭമായി; പി. രാജീവ് എന്ന ‘കരുത്തൻ’ വീഴുമ്പോൾ എൽ.ഡി.എഫ് പാളയത്തിൽ സ്തംഭനാവസ്ഥ

‘നിൽക്കുമ്പോഴും ഇരിക്കുമ്പോഴും രണ്ട് വാക്ക്, മുഖ്യമന്ത്രി കാപട്യത്തിന്റെ രാജാവ്’; ആഞ്ഞടിച്ച് പി. രാജീവ്

അടി വാങ്ങിക്കൂട്ടാൻ പാകത്തിലാണ് പ്രസീദിന്റെ പന്തേറ്; ഭുവി ടീമിൽ ഓട്ടോമാറ്റിക് ചോയ്‌സ് ആകണം; സെലക്ടർമാർക്കെതിരെ കെ ശ്രീകാന്ത്

അടി വാങ്ങിക്കൂട്ടാൻ പാകത്തിലാണ് പ്രസീദിന്റെ പന്തേറ്; ഭുവി ടീമിൽ ഓട്ടോമാറ്റിക് ചോയ്‌സ് ആകണം; സെലക്ടർമാർക്കെതിരെ കെ ശ്രീകാന്ത്

“ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു, അതുകൊണ്ടാണ് മാറ്റിയത്; നിപ ഫലം വന്നിട്ടും എന്നെ അറിയിച്ചില്ല”മന്ത്രി കെ. മുരളീധരൻ

‘വീര്യം കുറഞ്ഞതിനല്ലേ നികുതി കുറച്ചത്, കൂടിയതിനല്ലല്ലോ’; മദ്യനയത്തെ ന്യായീകരിച്ച് മന്ത്രി കെ. മുരളീധരൻ

ടീം ഹഡിലിൽ ചേരാതെ ആർച്ചറുടെ അഹങ്കാരം; മൈതാനത്ത് പരസ്യമായി വിളിച്ച് വരുത്തി കലിപ്പിൽ സ്റ്റോക്സ്; ട്രെന്റ് ബ്രിഡ്ജിൽ നാടകം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology