Nippah

കോഴിക്കോടിന് ആശ്വാസം; ഇന്‍ക്യുബേഷന്‍ കാലയളവ് പൂര്‍ത്തിയാവുന്നു; കോഴിക്കോട്ട് നിപ്പ വിമുക്തി പ്രഖ്യാപനം 26ന്

കോഴിക്കോട് : ജില്ലയ്ക്ക് ആശ്വാസമായി നിപ്പ ഇന്‍ക്യുബേഷന്‍ കാലയളവ് പൂര്‍ത്തിയാവുന്നു. ഇതോടെ കോഴിക്കോട് ജില്ലയെ ഒക്ടോബര്‍ 26ന് നിപ്പ വിമുക്തമായി പ്രഖ്യാപിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇത് ...

നിപയില്‍ ആശ്വാസം; ‘നാലു ദിവസമായി പോസിറ്റീവ് കേസുകളില്ല, പക്ഷെ ജാഗ്രത തുടരുക’: വീണാ ജോര്‍ജ്ജ്

കോഴിക്കോട് : കഴിഞ്ഞ നാലു ദിവസമായി പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിലവില്‍ ആശ്വാസകരമായ വിവരങ്ങളാണ് ഉള്ളതെങ്കിലും ജനങ്ങള്‍ ജാഗ്രത പാലിക്കുന്നത് ...

നിപ ഭീതി ഒഴിയുന്നു; ‘വവ്വാലുകളുടെ സ്രവ പരിശോധനാഫലം നെഗറ്റീവ്, വൈറസിന് മ്യൂട്ടേഷന്‍ സംഭവിച്ചിട്ടില്ല’: വീണാ ജോര്‍ജ്ജ്

കോഴിക്കോട്: സംസ്ഥാനത്ത് നിപ ഭീതി ഒഴിയുന്നു. പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലവില്‍ ചികിത്സയില്‍ ഉള്ളവരുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. 36 പേരുടെ ...

നിപ; ‘കോഴിക്കോട് സ്ഥിതി നിയന്ത്രണവിധേയം; ജില്ലകള്‍ ജാഗ്രത തുടരണം’: വീണാ ജോര്‍ജ്

കോഴിക്കോട് : സംസ്ഥാനത്ത് പുതുതായി നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കിലും ജില്ലകള്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. ...

‘ഞാൻ 8 വർഷം കാത്തിരുന്ന് കിട്ടിയ കുട്ടിയാ, എനിക്കവനെ വേണം’; ആരോഗ്യ മന്ത്രിയോട് നിപ ബാധിച്ച കുട്ടിയുടെ അമ്മയുടെ അഭ്യർഥന

കോഴിക്കോട് : ''ഞാൻ എട്ട് വർഷം കാത്തിരുന്ന് കിട്ടിയ കുട്ടിയാണ്, അവനെ എനിക്ക് തിരിച്ചുവേണം''- നിപ ബാധിതനായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒൻപത് വയസുകാരന്റെ ...

തിരുവനന്തപുരത്ത് വീണ്ടും നിപ ? രണ്ട് പനി ബാധിതർ നിരീക്ഷണത്തിൽ

തിരുവനന്തപുരം : നിപ വൈറ ബാധയുടെ ലക്ഷണങ്ങളുമായി തിരുവനന്തപുരത്ത് രണ്ട് പേർ നിരീക്ഷണത്തിൽ. കാട്ടാക്കട സ്വദേശിയായ വീട്ടമ്മയും തിരുവനന്തപുരം മെഡിക്കൽ കോളജ് വിദ്യാർഥിയായ കോഴിക്കോട് സ്വദേശിയുമാണ് പനി ...

കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിശ്ചിതകാലത്തേക്ക് അവധി നല്‍കിയ ഉത്തരവ് തിരുത്തി കളക്ടര്‍; 23 വരെ ക്ലാസ് ഓണ്‍ലൈനില്‍

കോഴിക്കോട്: നിപ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ അവധിയാണെന്ന ഉത്തരവ് തിരുത്തി ജില്ലാ കളക്ടര്‍. 'ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ' എന്ന പരാമര്‍ശം ...

നിപ്പയില്‍ ആശ്വാസം; “പരിശോധിച്ച 94 സാമ്പിളുകള്‍ നെഗറ്റീവ്; പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല”: വീണാ ജോര്‍ജ്

കോഴിക്കോട് : സംസ്ഥാനത്ത് പുതിയ നിപ്പ കേസുകളില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിപ്പ പരിശോധനയില്‍ 11 സാമ്പിളുകള്‍ കൂടി ഇന്ന് നെഗറ്റീവായി. ഇതോടെ ഇതുവരെ പരിശോധിച്ച 94 ...

നിപ കോവിഡിനേക്കാൾ അപകടകാരി; മരണനിരക്ക് 70 ശതമാനം; ഐസിഎംആർ ഡയറക്ടർ ജനറൽ

ന്യൂഡൽഹി : നിപ വൈറസ് ബാധിതരുടെ മരണനിരക്ക് കോവിഡിനേക്കാൾ വളരെ അധികമാണെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ രാജീവ് ബഹൽ. കോവിഡ് മരണനിരക്ക് രണ്ട് മുതൽ മൂന്ന് ശതമാനം ...

നിപ്പ; ശബരിമല തീര്‍ത്ഥാടകര്‍ക്കായി മാര്‍ഗ്ഗനിര്‍ദ്ദേശം വേണമെന്ന് ഹൈക്കോടതി

കൊച്ചി : കോഴിക്കോട് നിപ്പ സ്ഥിരീകരിച്ചതോടെ ശബരിമല തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി. കന്നിമാസ പൂജകള്‍ക്കായി മറ്റെന്നാള്‍ നട തുറക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ ഇടപെടല്‍. ഇതുമായി ...

നിപ്പ: നിരീക്ഷണം ശക്തമാക്കി കര്‍ണാടക സര്‍ക്കാര്‍; അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ സര്‍വെയ്ലന്‍സ് യൂണിറ്റുകള്‍ സ്ഥാപിക്കാനും നിര്‍ദ്ദേശം

ബംഗളൂരു : കേരളത്തില്‍ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരള - കര്‍ണാടക അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ നിരീക്ഷണം ശക്തമാക്കി കര്‍ണാടക സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ...

നിപ്പ; കോഴിക്കോട്ട് ആള്‍ക്കൂട്ട നിയന്ത്രണം; ഈ മാസം 24 വരെ വലിയ പരിപാടികള്‍ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍; ഐസിഎംആര്‍ കൂടുതല്‍ ആന്റിബോഡികള്‍ എത്തിച്ചതായി ആരോഗ്യ മന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. നിപ്പ വൈറസ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ...

നിപ്പ; മലപ്പുറത്തും ജാഗ്രതാ നിര്‍ദ്ദേശം; മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഒരാള്‍ നിരീക്ഷണത്തില്‍

മലപ്പുറം : കോഴിക്കോടിനു പിന്നാലെ മലപ്പുറം ജില്ലയിലും നിപ്പ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ പനിയും അപസ്മാര ലക്ഷണവുമുള്ള ഒരാള്‍ നിരീക്ഷണത്തിലുള്ള സാഹചര്യത്തിലാണിത്. ഇയാളുടെ ...

‘കേന്ദ്രം അനുവദിച്ചിട്ടും കേരളം വൈറോളജി ലാബ് തുടങ്ങുന്നില്ല; തിരുവനന്തപുരത്ത് ഉദ്ഘാടനം കഴിഞ്ഞ ലാബിന്റെ സ്ഥാനത്ത് കെഎസ്‌ഐഡിസിയുടെ ഓഫിസ്’ : ശോഭ സുരേന്ദ്രന്‍

കോഴിക്കോട് : നിപ്പ പോലുള്ള മാരകരോഗങ്ങള്‍ വീണ്ടും തിരിച്ചു വരുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച വൈറോളജി ലാബ് പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയാതെ കേരളത്തിലെ ആരോഗ്യവകുപ്പ് ഇരുട്ടില്‍ തപ്പുകയാണെന്നു ബിജെപി ...

നിപ സംശയം: കോഴിക്കോട് അതീവ ജാഗ്രതാ നിര്‍ദ്ദേശം; സമ്പര്‍ക്കപ്പട്ടികയില്‍ 75 പേര്‍; കണ്‍ട്രോള്‍ റൂം തുറന്നു

കോഴിക്കോട് : നിപ സംശയത്തെത്തുടര്‍ന്ന് കോഴിക്കോട് നാലുപേര്‍ ചികിത്സയിലുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ ദിവസം പനി ബാധിച്ച് മരിച്ച വ്യക്തിയുടെ ഭാര്യയും കുട്ടികളും അടക്കമാണ് ...

നിപ സംശയം; പരിശോധനാ ഫലം ഇന്ന് രാത്രിയോടെ; മരിച്ചവര്‍ തമ്മില്‍ സമ്പര്‍ക്കം ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്: വീണാ ജോര്‍ജ്ജ്

കോഴിക്കോട്: കോഴിക്കോട് പനി ബാധിച്ച് രണ്ടു പേര്‍ മരിച്ചതിനെ തുടര്‍ന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധന ഫലം ചൊവ്വാഴ്ച രാത്രിയോടെ ലഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇവര്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist