Wednesday, March 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

അബദ്ധത്തിൽ നാവ് കടിച്ചു; യുവതി കോമയിൽ; 27 കാരിക്ക് സംഭവിച്ചത് അറിഞ്ഞ് ഞെട്ടി ബന്ധുക്കൾ

by Brave India Desk
Sep 13, 2023, 08:10 pm IST
in International
Share on FacebookTweetWhatsAppTelegram

ഭക്ഷണം കഴിക്കുന്നതിനിടെ നാവ് കടിച്ച് പോകുന്നത് നമുക്കെല്ലാവർക്കും സംഭവിക്കാവുന്ന ഒരു കാര്യമാണ്. അൽപ്പസമയത്തെ നീറ്റലിനും വേദനയ്ക്കും ശേഷം കാര്യങ്ങൾ പൂർവ്വസ്ഥിതിയിലാവും. എന്നാൽ അബദ്ധത്തിൽ നാവ് കടിച്ചുപോയ 27 കാരിയായ യുവതി കോമയിലായിപോയി. ഇവിടെയല്ല അങ്ങ് ദൂരെ ഓസ്‌ട്രേലിയയിൽ. അത്താഴം കഴിക്കുന്നതിനിടെ ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റ് സ്വദേശിയായ കെയ്റ്റ്ലിൻ ആൽസോപ് എന്ന യുവതി അബദ്ധത്തിൽ നാവ് കടിച്ചുപോയി. സാധാരണ സംഭവമെന്നോർത്ത് യുവതി അതിനെ ഗൗരവമായി എടുത്തില്ല.പക്ഷേ അൽപസമയത്തിനു ശേഷം കെയ്റ്റ്ലിന് ശ്വസിക്കാനും സംസാരിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെട്ടു. തുടർന്ന് ഡോക്ടറെ കണ്ട് പരിശോധന നടത്തുകയും ചെയ്തു. അനാഫൈലക്‌സിസ് എന്നറിയപ്പെടുന്ന ഒരു അലർജിയാണെന്ന് പറഞ്ഞ്് ഡോക്ടർ അതിനുള്ള മരുന്നുകളും നൽകി.

എന്നാൽ യുവതിയുടെ ചർമം ചുവപ്പും നീലയും നിറത്തിലായി. ചർമം പൊളിഞ്ഞു വരാൻ തുടങ്ങി. നാവ് കുഴഞ്ഞു. വിദഗ്ധ പരിശോധനകൾക്ക് ശേഷം, കെയ്റ്റ്‌ലിനെ ലുഡ്വിഗ്‌സ് ആൻജീന എന്നറിയപ്പെടുന്ന അപൂർവവും ജീവൻ അപകടപ്പെടുത്തുന്നതുമായ അണുബാധ ബാധിച്ചതായി ഡോക്ടർമാർ കണ്ടെത്തി. അണുബാധ വായ്ക്കുള്ളിലും വ്യാപിച്ചിരുന്നു. ഇത് മറ്റ് അവയവങ്ങളെയും ബാധിക്കുന്ന നിലയിലെത്തി.

Stories you may like

ഹോർമുസ് കടലിടുക്കിൽ അമേരിക്കയുടെ ‘ബങ്കർ ബസ്റ്റർ’ പ്രഹരം; 2200 കിലോയുടെ ഭീമൻ ബോംബുകൾ വർഷിച്ചു; ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾ തകർത്തു!

ഇന്ത്യ ഞങ്ങളുടെ അടുത്ത സുഹൃത്ത്, ഇടപെടണം”; കാബൂൾ ആശുപത്രിയിലെ പാക് നരനായാട്ടിനെതിരെ മുംബൈ ഇന്ത്യൻസ് താരം അല്ലാഹ് ഗസൻഫർ! 

തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി യുവതിയെ കോമ സ്‌റ്റേജിലാക്കുകയായിരുന്നു ഡോക്ടർമാർ. അണുബാധ പൂർണമായും മാറിയതോടെ 27 കാരി ജീവിതത്തിലേക്ക് തിരിച്ചെത്തി. ഇതിന് ഡോക്ടർമാരോടും നേഴ്‌സുമാരോടും മുഴുവൻ മെഡിക്കൽ ടീമിനോടും കെയ്റ്റ്‌ലിൻ നന്ദി അറിയിച്ചു

Tags: biting tonguecoma
Share4TweetSendShare

Latest stories from this section

ഇറാൻ സുരക്ഷാ തലവൻ അലി ലാരിജാനിയും കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ; ദുരൂഹത നീങ്ങാതെ ടെഹ്‌റാൻ; പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നു!

മകൾക്കൊപ്പം നിൽക്കുമ്പോൾ മരണം മിസൈലായെത്തി; ഇറാൻ സുരക്ഷാ ഉപദേഷ്ടാവ് അലി ലാരിജാനിയും മകനും കൊല്ലപ്പെട്ടു; ഇസ്രായേൽ ആക്രമണം സ്ഥിരീകരിച്ച് ഇറാൻ

മുന്ദ്ര തീരത്തെത്തി ജഗ് ലാഡ്കി ; ടാങ്കറിൽ 80,800 മെട്രിക് ടൺ ക്രൂഡ് ഓയിൽ

മൊജ്തബ ഖമേനി റഷ്യയിൽ ചികിത്സയിൽ? ഇറാൻ നേതാവിനെ രഹസ്യമായി കടത്തിയെന്ന് റിപ്പോർട്ട്, നിഗൂഢത

ഹോർമുസിന് സമീപം ഇറാനിയൻ കപ്പൽവേധ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് യുഎസ് ; വർഷിച്ചത് 2,267 കിലോഗ്രാം ബങ്കർ ബസ്റ്റർ ബോംബുകൾ

Discussion about this post

Latest News

ഹോർമുസ് കടലിടുക്കിൽ അമേരിക്കയുടെ ‘ബങ്കർ ബസ്റ്റർ’ പ്രഹരം; 2200 കിലോയുടെ ഭീമൻ ബോംബുകൾ വർഷിച്ചു; ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾ തകർത്തു!

ഹോർമുസ് കടലിടുക്കിൽ അമേരിക്കയുടെ ‘ബങ്കർ ബസ്റ്റർ’ പ്രഹരം; 2200 കിലോയുടെ ഭീമൻ ബോംബുകൾ വർഷിച്ചു; ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾ തകർത്തു!

ഇന്ത്യ ഞങ്ങളുടെ അടുത്ത സുഹൃത്ത്, ഇടപെടണം”; കാബൂൾ ആശുപത്രിയിലെ പാക് നരനായാട്ടിനെതിരെ മുംബൈ ഇന്ത്യൻസ് താരം അല്ലാഹ് ഗസൻഫർ! 

ഇന്ത്യ ഞങ്ങളുടെ അടുത്ത സുഹൃത്ത്, ഇടപെടണം”; കാബൂൾ ആശുപത്രിയിലെ പാക് നരനായാട്ടിനെതിരെ മുംബൈ ഇന്ത്യൻസ് താരം അല്ലാഹ് ഗസൻഫർ! 

വാടക കൂട്ടുന്നതിനും കുടിയൊഴിപ്പിക്കുന്നതിനും പുതിയ നിയമം;നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ ഇങ്ങനെ!

ഇരു മുന്നണികൾക്കും കേവല ഭൂരിപകഷം കിട്ടില്ല, ബിജെപി വലിയ ശക്തിയാകും; മഞ്ചേശ്വരത്ത് വിജയമുറപ്പെന്നും കെ. സുരേന്ദ്രൻ

എന്നെ വെട്ടാൻ കോൺഗ്രസിന് സംഘ്പരിവാർ ഭയം’; വൈക്കത്ത് സീറ്റ് നിഷേധിച്ചതിൽ പൊട്ടിത്തെറിച്ച് സണ്ണി എം കപിക്കാട്! വി.ഡി സതീശൻ വാക്ക് പാലിച്ചില്ല

എന്നെ വെട്ടാൻ കോൺഗ്രസിന് സംഘ്പരിവാർ ഭയം’; വൈക്കത്ത് സീറ്റ് നിഷേധിച്ചതിൽ പൊട്ടിത്തെറിച്ച് സണ്ണി എം കപിക്കാട്! വി.ഡി സതീശൻ വാക്ക് പാലിച്ചില്ല

ഇറാൻ സുരക്ഷാ തലവൻ അലി ലാരിജാനിയും കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ; ദുരൂഹത നീങ്ങാതെ ടെഹ്‌റാൻ; പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നു!

മകൾക്കൊപ്പം നിൽക്കുമ്പോൾ മരണം മിസൈലായെത്തി; ഇറാൻ സുരക്ഷാ ഉപദേഷ്ടാവ് അലി ലാരിജാനിയും മകനും കൊല്ലപ്പെട്ടു; ഇസ്രായേൽ ആക്രമണം സ്ഥിരീകരിച്ച് ഇറാൻ

മുന്ദ്ര തീരത്തെത്തി ജഗ് ലാഡ്കി ; ടാങ്കറിൽ 80,800 മെട്രിക് ടൺ ക്രൂഡ് ഓയിൽ

മുന്ദ്ര തീരത്തെത്തി ജഗ് ലാഡ്കി ; ടാങ്കറിൽ 80,800 മെട്രിക് ടൺ ക്രൂഡ് ഓയിൽ

മൊജ്തബ ഖമേനി റഷ്യയിൽ ചികിത്സയിൽ? ഇറാൻ നേതാവിനെ രഹസ്യമായി കടത്തിയെന്ന് റിപ്പോർട്ട്, നിഗൂഢത

മൊജ്തബ ഖമേനി റഷ്യയിൽ ചികിത്സയിൽ? ഇറാൻ നേതാവിനെ രഹസ്യമായി കടത്തിയെന്ന് റിപ്പോർട്ട്, നിഗൂഢത

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology