Monday, October 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പ്രളയത്തെ നോക്കി വിതുമ്പി… പിന്നെ പ്രജകൾക്ക് വേണ്ടി കരഞ്ഞു…; മന്ത്രി സജി ചെറിയാനെ പുകഴ്ത്തുന്ന പാട്ട് വൈറൽ

by Brave India Desk
Sep 27, 2023, 08:03 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ചെങ്ങന്നൂർ: പ്രളയത്തെ നോക്കി വിതുമ്പി… പിന്നെ പ്രജകൾക്ക് വേണ്ടി കരഞ്ഞു… മന്ത്രി സജി ചെറിയാനെ പുകഴ്ത്തി സ്വന്തം നാട്ടിലെ പൊതുവേദിയിൽ ഉയർന്ന പാട്ടിലെ വരികളാണിത്. മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തുന്ന കാരണഭൂതൻ തിരുവാതിര പാട്ട് നേരത്തെ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി സജി ചെറിയാനെയും സമാനമായ രീതിയിൽ പുകഴ്ത്തി പൊതുവേദിയിൽ പാട്ട് അവതരിപ്പിക്കപ്പെട്ടത്.

സാംസ്‌കാരിക വകുപ്പിന്റെയും വാസ്തുവിദ്യ ഗുരുകുലത്തിന്റെയും സഹായത്തോടെ ചെങ്ങന്നൂർ കല്ലിശ്ശേരിയിൽ ആരംഭിച്ച കളിമൺ കരകൗശല നിർമ്മാണ വിപണന കേന്ദ്രമായ മുത്താരമ്മ ഗ്രാമീണ കലാകേന്ദ്രത്തിന്റെ ഉദ്ഘാടനവേദിയായിരുന്നു ചടങ്ങ്. മൺപാത്ര വ്യവസായ യൂണിറ്റിലെ ജീവനക്കാരി ഗീത രാമചന്ദ്രൻ ആണ് ഗാനം ആലപിച്ചത്.

Stories you may like

അറബിക്കടലിൽ ന്യൂനമർദ്ദം ; വരുംദിവസങ്ങളിൽ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

സംസ്ഥാന പി.എസ്.സി ചരിത്രത്തിൽ ആദ്യം; ചെയർമാനെയും 16 അംഗങ്ങളെയും പുറത്താക്കാൻ രാഷ്ട്രപതിക്ക് ഗവർണറുടെ നിർണായക ശുപാർശ

സജി ചെറിയാൻ ഒരു അഭിമാന താരമായി മാറി… ചെങ്ങന്നൂരിന്റെ അഭിമാനമായി… എന്ന് തുടങ്ങുന്ന പാട്ട് വേദിയിൽ ആലപിക്കുന്നതിനിടെ മന്ത്രി പോലും ഇടയ്ക്ക് ഊറിച്ചിരിക്കുന്നുണ്ടായിരുന്നു. വരികൾ ഇടയ്ക്ക് മറന്നപ്പോൾ കൈയ്യിൽ എഴുതി വെച്ചിരുന്ന പേപ്പറിൽ നോക്കിയാണ് ഗായിക പാട്ട് തുടർന്നത്.

കക്ഷി രാഷ്ട്രീയങ്ങളില്ലാതെ കൈത്താങ്ങും തണലുമായി നിന്നു..
ധർമ്മയോദ്ധാവായി പട നയിച്ചായിരം കണ്ണുനീരൊപ്പി നടന്നു
പ്രതിസന്ധികൾ മലർമാല പോൽ അണിയുന്ന രണവീരനായി
ജൻമനാടിന്റെ രോമാഞ്ചമായി

കൺകണ്ട ദൈവമായി കാവലാളായി ജനം നെഞ്ചോട് ചേർത്തങ്ങ് ഉയർത്തി തുടങ്ങിയ വരികളാണ് പാട്ടിൽ. ആലപ്പുഴയിലെ വിഭാഗീയതയും വ്യക്തിപൂജയുമൊക്കെ സിപിഎമ്മിൽ സജീവ ചർച്ചയായിരിക്കെയാണ് സജി ചെറിയാനെ പുകഴ്ത്തുന്ന പാട്ടും പുറത്തുവരുന്നത്. മൂന്ന് ദിവസം മുൻപ് നടന്ന പരിപാടിയിലെ പാട്ട് സമൂഹമാദ്ധ്യമങ്ങൾ വഴിയാണ് വൈറലായി മാറിയത്.

Tags: saji cheriyanസജി ചെറിയാൻMinister Saji Cheriyanകാരണഭൂതൻചെങ്ങന്നൂർ കല്ലിശ്ശേരിപ്രളയത്തെ നോക്കി വിതുമ്പിപ്രജകൾക്ക് വേണ്ടി കരഞ്ഞു
Share1
Tweet
Send
Share

Latest stories from this section

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം: 3 ജില്ലകളിൽ റെഡ് അലർട്ട്; ശക്തമായ ചുഴലിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം: 3 ജില്ലകളിൽ റെഡ് അലർട്ട്; ശക്തമായ ചുഴലിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്

ആത്മീയ സംഗമമായി കെ.എച്ച്.എൻ.എ കേരള കൺവെൻഷൻ ; സന്നിഹിതരായി സ്വാമി ചിദാനന്ദപുരിയും മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതിയും

ആത്മീയ സംഗമമായി കെ.എച്ച്.എൻ.എ കേരള കൺവെൻഷൻ ; സന്നിഹിതരായി സ്വാമി ചിദാനന്ദപുരിയും മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതിയും

കാശിയുടെ പേരിൽ ബീഫ് വിളമ്പുന്നതല്ല, മഹാത്മാഗാന്ധിക്കൊപ്പം ഉള്ള മുഹമ്മദലി ജിന്നയാണ് യഥാർത്ഥ പ്രശ്നം ; ദിയ കൃഷ്ണ വിവാദത്തിൽ പ്രതികരിച്ച് ആർ വി ബാബു

കാശിയുടെ പേരിൽ ബീഫ് വിളമ്പുന്നതല്ല, മഹാത്മാഗാന്ധിക്കൊപ്പം ഉള്ള മുഹമ്മദലി ജിന്നയാണ് യഥാർത്ഥ പ്രശ്നം ; ദിയ കൃഷ്ണ വിവാദത്തിൽ പ്രതികരിച്ച് ആർ വി ബാബു

അമേരിക്കൻ കുട്ടികൾ ഉടുക്കുന്ന കിഴക്കമ്പലം കുപ്പായങ്ങൾ!കിറ്റെക്സ്

തൊഴിലന്വേഷകരുടെ ജീവിതം വെച്ച് കളിക്കരുത്; പി.എസ്.സി ക്രമക്കേടിലും സര്‍ക്കാരും പ്രതിപക്ഷവും ‘ഭായ്-ഭായ്’ : സാബു എം ജേക്കബ്

Latest News

അക്കൗണ്ടുകൾ മരവിപ്പിച്ചു; ഒന്നിനും പണമില്ല; ആവലാതിയുമായി ഖാർഗെ

മോദിയുടെ പിതാവിനെക്കുറിച്ചുള്ള പരാമർശം; ഖാർഗെയ്‌ക്കെതിരെ പോലീസിൽ പരാതി ; ശക്തമായി അപലപിച്ച് അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കൾ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് അത്യാധുനിക ഡാറ്റാ സെന്റർ ; ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി മോദി

റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് അത്യാധുനിക ഡാറ്റാ സെന്റർ ; ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി മോദി

8 വർഷവും 4 മാസവും 10 ദിവസവും ; ഉത്തർപ്രദേശിൽ പുതിയ ചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്

വാത്മീകി ജയന്തിക്ക് പൊതു അവധി ; പുതിയ പ്രഖ്യാപനവുമായി യോഗി സർക്കാർ

‘മോദിയുടെ അച്ഛൻ വരെ പോകും’ ; പ്രധാനമന്ത്രിയുടെ പിതാവിനെ അധിക്ഷേപിച്ച് മല്ലികാർജുൻ ഖാർഗെ ; രാജീവ്യാപകമായി വിമർശനം ശക്തം

‘മോദിയുടെ അച്ഛൻ വരെ പോകും’ ; പ്രധാനമന്ത്രിയുടെ പിതാവിനെ അധിക്ഷേപിച്ച് മല്ലികാർജുൻ ഖാർഗെ ; രാജീവ്യാപകമായി വിമർശനം ശക്തം

അതിതീവ്ര മഴ ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് ; ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

അറബിക്കടലിൽ ന്യൂനമർദ്ദം ; വരുംദിവസങ്ങളിൽ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

പാകിസ്താനിൽ ഉള്ളതിനേക്കാൾ കൂടുതൽ മുസ്ലീങ്ങൾ ഇന്ത്യയിൽ ജീവിക്കുന്നുണ്ട് ; തുർക്കിയുടെ പാക് അനുകൂല നിലപാടിനെതിരെ ഒവൈസി

തെരുവിലേക്ക് ഇറങ്ങില്ല, നിയമപരമായ പോരാട്ടം മാത്രം ; പ്രതിപക്ഷ സഖ്യത്തിന്റെ റാലിയുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്ന് ഒവൈസി

ഈ വേഗതയിൽ പന്തെറിഞ്ഞാൽ മുന്നോട്ട് പോകാൻ പ്രയാസമാണ്’; ഭുവനേശ്വറിന്റെ പ്രകടനത്തിൽ ആശങ്ക പങ്കുവെച്ച് ആർ. അശ്വി

ഈ വേഗതയിൽ പന്തെറിഞ്ഞാൽ മുന്നോട്ട് പോകാൻ പ്രയാസമാണ്’; ഭുവനേശ്വറിന്റെ പ്രകടനത്തിൽ ആശങ്ക പങ്കുവെച്ച് ആർ. അശ്വി

ഭുവനേശ്വറിനെ ഉടൻ തള്ളിക്കളയരുത്, അല്പം സമയം നൽകൂ; വെറ്ററൻ താരത്തിന് പിന്തുണയുമായി മുഹമ്മദ് കൈഫ്

ഭുവനേശ്വറിനെ ഉടൻ തള്ളിക്കളയരുത്, അല്പം സമയം നൽകൂ; വെറ്ററൻ താരത്തിന് പിന്തുണയുമായി മുഹമ്മദ് കൈഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies