Tuesday, September 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കമ്പമലയിൽ കമ്യൂണിസ്റ്റ് ഭീകര സംഘം എത്തി; കെഎഫ്ഡിസി ഓഫീസിൽ നോട്ടീസ് പതിപ്പിച്ചു

by Brave India Desk
Sep 28, 2023, 02:46 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

വയനാട്: കമ്പമലയിൽ കമ്യൂണിസ്റ്റ് ഭീകര സംഘം എത്തി. കെഎഫ്ഡിസി ഓഫീസിൽ നോട്ടീസ് പതിപ്പിച്ചു. ഉച്ചയോടെയായിരുന്നു ആറ് പേർ അടങ്ങുന്ന കമ്യൂണിസ്റ്റ് ഭീകര സംഘം എത്തിയത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പോലീസ് സ്ഥലത്ത് എത്തി പരിശോധന ആരംഭിച്ചു.

തൊഴിലാളികൾക്ക് ആവശ്യമായ വീടുകൾ വച്ച് നൽകണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള പോസ്റ്ററുകളാണ് പതിപ്പിച്ചിരിക്കുന്നത്. ആറോളം പോസ്റ്ററുകൾ പതിപ്പിച്ചിട്ടുണ്ട്. ആസ്പറ്റോസ് കൂരകളല്ല. വാസയോഗ്യമായ വീടിനായി സംഘം ചേരുക പോരാടുക, അടിമത്തത്തിൽ നിന്നും തോട്ടം ഉടമസ്ഥതയിലേക്ക് മുന്നേറാൻ സായുധ വിപ്ലവ പാതയിൽ തുടങ്ങിയ മുദ്രാവാക്യങ്ങൾ ആയിരുന്നു പോസ്റ്ററിൽ ഉണ്ടായിരുന്നത്.

Stories you may like

സ്വത്തുവിവരങ്ങൾ മറച്ചുവെച്ചെന്ന് പരാതി; മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവ്!

പാർട്ടിയെ തിരുത്താൻ 20,000 നിർദേശങ്ങൾ’; ഇ-മെയിലും വാട്സാപ്പും വഴി ജനങ്ങൾ കൊടുത്തത് കണക്കറ്റ പണി, പുകഞ്ഞ് സിപിഎം സംസ്ഥാന കമ്മിറ്റി!

തമിഴിലും മലയാളത്തിലുമായി പോസ്റ്ററുകൾ. കബനി ഏരിയാ കമ്മിറ്റിയുടെ പേരിലാണ് പോസ്റ്ററുകൾ. ആറോളം പോസ്റ്ററുകൾ പതിപ്പിച്ചിട്ടുണ്ട്. അതേസമയം കെട്ടിടത്തിന്റെ ജനൽ ജില്ലകൾ തകർത്ത ശേഷമാണ് കമ്യൂണിസ്റ്റ് ഭീകര സംഘം മടങ്ങിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആയുധങ്ങളുമായിട്ടാണ് ഇവർ സ്ഥലത്ത് എത്തിയത് എന്നാണ് വിവരം. ഇതിന് മുൻപും സമാനമായ രീതിയിൽ പ്രദേശത്ത് കമ്യൂണിസ്റ്റ് ഭീകരർ പോസ്റ്ററുകൾ പതിപ്പിച്ചിരുന്നു.

Tags: maoistwayanadnaxal
Share1
Tweet
SendShare

Latest stories from this section

ക്ഷണം സ്വീകരിച്ച് വീട്ടിൽ പോയ എന്നെ ആക്രമിച്ചു”; വിശദീകരണവുമായി രമ്യ ഹരിദാസ്; എംഎൽഎ വീടുകയറി ഭീഷണിപ്പെടുത്തിയെന്ന് മറുവിഭാഗം

ഡൽഹിയിലല്ല, പാലക്കാട്ട്; രമ്യയുടെ സാന്നിധ്യം വെളിപ്പെട്ടതോടെ ചിറയിൻകീഴ് കയ്യാങ്കളി അന്വേഷണത്തിൽ നിർണായക തിരിവ്, പരാതി പിൻവലിപ്പിക്കാൻ കോൺഗ്രസ് നീക്കം!

സംസ്ഥാനത്ത് വീണ്ടും താപനില ഉയരുന്നു; എട്ട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

നാളെയും വേവും; സംസ്ഥാനത്ത് കടുത്ത വേനൽച്ചൂട്, വൈദ്യുതി പ്രതിസന്ധി രൂക്ഷം, ഇന്ന് രാത്രിയിലും നിയന്ത്രണത്തിന് സാധ്യത!

‘ഒരു മുഴുവൻ സമയ കെപിസിസി അധ്യക്ഷനെ ഉടൻ നിയമിക്കണം’ ; രാഹുൽ ഗാന്ധിക്ക് മുൻപിൽ ആവശ്യവുമായി വി ഡി സതീശൻ

‘ഒരു മുഴുവൻ സമയ കെപിസിസി അധ്യക്ഷനെ ഉടൻ നിയമിക്കണം’ ; രാഹുൽ ഗാന്ധിക്ക് മുൻപിൽ ആവശ്യവുമായി വി ഡി സതീശൻ

തമ്പിയുടെ ഒറ്റ സിനിമയിൽ പിന്നെ മമ്മൂക്കയില്ല; ഫ്രീ ആയി അഭിനയിച്ചാലും എന്റെ പടത്തിൽ വേണ്ട ! വാശിയുടെ കഥ

ചാരത്തിൽനിന്ന് ഉയിർത്ത ഫീനിക്സ്: ന്യൂഡൽഹിയും മമ്മൂട്ടിയുടെ രണ്ടാം ജന്മവും

Latest News

ചൈനീസ് നിയന്ത്രണങ്ങൾക്ക് പൂട്ടിടാൻ ഇന്ത്യ; ബ്രിക്സ് ഉച്ചകോടിയിൽ ഷി ജിൻപിംഗിനോട് നിലപാട് കടുപ്പിക്കും

ചൈനീസ് നിയന്ത്രണങ്ങൾക്ക് പൂട്ടിടാൻ ഇന്ത്യ; ബ്രിക്സ് ഉച്ചകോടിയിൽ ഷി ജിൻപിംഗിനോട് നിലപാട് കടുപ്പിക്കും

സെക്രട്ടറിയാകാൻ വെറും ശുപാർശ പോരാ; കോൺഗ്രസ് നേതാക്കൾക്ക് പത്ത് ജൻപഥിൽ രാഹുലിന്റെ ‘ഇന്റർവ്യൂ; ഉത്തരങ്ങൾ കുറിച്ചെടുത്ത് കെ.സി. വേണുഗോപാൽ

സെക്രട്ടറിയാകാൻ വെറും ശുപാർശ പോരാ; കോൺഗ്രസ് നേതാക്കൾക്ക് പത്ത് ജൻപഥിൽ രാഹുലിന്റെ ‘ഇന്റർവ്യൂ; ഉത്തരങ്ങൾ കുറിച്ചെടുത്ത് കെ.സി. വേണുഗോപാൽ

വണ്ടി മോഷ്ടാക്കൾ ഇനി തലപുകയ്ക്കട്ടെ! പുതിയ എസ്‌യുവി സുരക്ഷിതമാക്കാൻ ക്രെയ്ൻ വിളിച്ച് രണ്ടാം നിലയിലെ ടെറസിൽ എത്തിച്ചു, വീഡിയോ വൈറൽ!

വണ്ടി മോഷ്ടാക്കൾ ഇനി തലപുകയ്ക്കട്ടെ! പുതിയ എസ്‌യുവി സുരക്ഷിതമാക്കാൻ ക്രെയ്ൻ വിളിച്ച് രണ്ടാം നിലയിലെ ടെറസിൽ എത്തിച്ചു, വീഡിയോ വൈറൽ!

ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; മലയാളികൾക്ക് പരിക്ക്; മൂന്ന് പേരുടെ നില ഗുരുതരം

9/11 ഭീകരാക്രമണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; സൗദി ബന്ധവും അൽ ഖ്വെയ്ദ ബന്ധവും സ്ഥിരീകരിക്കുന്ന തെളിവുകൾ പുറത്ത്, എഫ്ബിഐക്ക് കടുത്ത വീഴ്ച!

‘മൂന്നാറിൽ സെക്കൻഡ് ഹണിമൂൺ!!: ഭാര്യ വീണ വിജയനൊപ്പമുള്ള കിടിലൻ ചിത്രങ്ങൾ പങ്കുവച്ച് മന്ത്രി റിയാസ്

സ്വത്തുവിവരങ്ങൾ മറച്ചുവെച്ചെന്ന് പരാതി; മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവ്!

ഇറാൻ ഭൂപടത്തിന് സ്വന്തം മുഖം നൽകി ട്രംപ്; എഐ ചിത്രങ്ങളും പോസ്റ്റുകളുമായി തരംഗം, യുഎസ്-ഇറാൻ പോര് പുതിയ തലത്തിലേക്ക്!

ഇറാൻ ഭൂപടത്തിന് സ്വന്തം മുഖം നൽകി ട്രംപ്; എഐ ചിത്രങ്ങളും പോസ്റ്റുകളുമായി തരംഗം, യുഎസ്-ഇറാൻ പോര് പുതിയ തലത്തിലേക്ക്!

പലിശ നിരക്കുകളിൽ വലിയ മാറ്റത്തിന് ഒരുങ്ങി റിസർവ് ബാങ്ക് ; വായ്പകളുടെ പലിശ നിരക്കുകൾ കുറയാൻ സാധ്യത

വ്യാജ അക്കൗണ്ടുകൾ ഇനി തപ്പിയെടുക്കും; സൈബർ തട്ടിപ്പുകാർക്ക് പൂട്ടിടാൻ ആർബിഐ ‘മ്യൂൾഹണ്ട്’ രംഗത്ത്!

സിപിഎമ്മിൽ വൻ പൊട്ടിത്തെറി; പിണറായിക്കും ഗോവിന്ദനുമെതിരായ വിമർശനങ്ങൾ വെട്ടിമാറ്റി സെക്രട്ടേറിയറ്റ്, റിപ്പോർട്ട് തിരുത്തണമെന്ന് സംസ്ഥാന കമ്മിറ്റി

പാർട്ടിയെ തിരുത്താൻ 20,000 നിർദേശങ്ങൾ’; ഇ-മെയിലും വാട്സാപ്പും വഴി ജനങ്ങൾ കൊടുത്തത് കണക്കറ്റ പണി, പുകഞ്ഞ് സിപിഎം സംസ്ഥാന കമ്മിറ്റി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies