Saturday, February 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വടക്കൻ കേരളത്തിൽ ശക്തമായ മഴ; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

by Brave India Desk
Oct 1, 2023, 02:20 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ മഴ ശക്തമാകുന്നു. ഇതേ തുടർന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി. വരും ദിവസങ്ങളിലും സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

കാസർകോട് മുതൽ മലപ്പുറംവരെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലീ ലിറ്റർവരെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെങ്കിലും മറ്റ് ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിക്കും. മഴയ്‌ക്കൊപ്പം ഇടി മിന്നലിനും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Stories you may like

ഹൈക്കോടതി വിധി കാറ്റിൽപ്പറത്തി ക്ഷേത്രമുറ്റത്ത് എൽഡിഎഫ് പ്രചാരണഗാനം; ഗായിക അഞ്ജു ജോസഫിനെക്കൊണ്ട് പാട്ടുപാടിച്ചത് സി.പി.എമ്മുകാർ

ഭരിക്കാൻ വേണ്ടിയാണ് മത്സരിക്കുന്നത്’, കേരള വികസനത്തിൽ സംവാദത്തിന് തയ്യാർ! സ്ഥാനാർത്ഥി പട്ടിക ഈ മാസം;രാജീവ് ചന്ദ്രശേഖർ

വരും ദിവസങ്ങളിലും മഴ ലഭിക്കുമെങ്കിലും ശക്തി കുറവായിരിക്കും. നാളെ മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലൊ അലർട്ട്.

അതേസമയം തുടർച്ചയായി പെയ്യുന്ന മഴയിൽ പലയിടത്തും പ്രധാന റോഡുകൾ ഉൾപ്പെടെ വെള്ളത്തിനടിയിലായി. പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ശക്തമായ കാറ്റിനെയും മഴയെയും തുടർന്ന് നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Tags: rainYellow Alert
Share13TweetSendShare

Latest stories from this section

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

ഗണേഷ് സൂക്ഷിക്കുക, പഴയ കഥകൾ തുറന്നുവിടും; ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിനെതിരെ തിരുവഞ്ചൂരിന്റെ വജ്രായുധം

ഗണേഷ് സൂക്ഷിക്കുക, പഴയ കഥകൾ തുറന്നുവിടും; ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിനെതിരെ തിരുവഞ്ചൂരിന്റെ വജ്രായുധം

കഴുത്തിൽപ്പിടിക്കുന്നത് എഐ നിർമ്മിത ദൃശ്യങ്ങൾ; ഷാഫിക്ക് ഒരു നീരസവുമില്ല, പിടിവലി വിവാദത്തിൽ മറുപടി; ‘സിപിഎം സൈബർ ആക്രമണം’ എന്ന് ഡിസിസി!

കഴുത്തിൽപ്പിടിക്കുന്നത് എഐ നിർമ്മിത ദൃശ്യങ്ങൾ; ഷാഫിക്ക് ഒരു നീരസവുമില്ല, പിടിവലി വിവാദത്തിൽ മറുപടി; ‘സിപിഎം സൈബർ ആക്രമണം’ എന്ന് ഡിസിസി!

ആഗോള അയ്യപ്പ സംഗമത്തിൽ ‘കോടികളുടെ’ കളി;സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ കുടുങ്ങി സർക്കാർ! തിരിച്ചുനൽകാത്ത 2 കോടിയും ജിഎസ്ടി ഇല്ലാത്ത ബില്ലുകളും

ആഗോള അയ്യപ്പ സംഗമത്തിൽ ‘കോടികളുടെ’ കളി;സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ കുടുങ്ങി സർക്കാർ! തിരിച്ചുനൽകാത്ത 2 കോടിയും ജിഎസ്ടി ഇല്ലാത്ത ബില്ലുകളും

Discussion about this post

Latest News

പ്രണയം കഴിഞ്ഞു, ഇനി ‘അടി’ തുടങ്ങാം! സ്ലാപ്പ് ഡേ മുതൽ ബ്രേക്കപ്പ് ഡേ വരെ; എന്താണ് ഈ ആന്റി-വാലന്റൈൻസ് വീക്ക്?

പ്രണയം കഴിഞ്ഞു, ഇനി ‘അടി’ തുടങ്ങാം! സ്ലാപ്പ് ഡേ മുതൽ ബ്രേക്കപ്പ് ഡേ വരെ; എന്താണ് ഈ ആന്റി-വാലന്റൈൻസ് വീക്ക്?

സിറ്റുവേഷൻഷിപ്പോ അതോ ഹീലിംഗ് ഇറയോ? 2026-ൽ നിങ്ങളുടെ പ്രണയം ഏത് ടൈപ്പാണ്? ട്രെൻഡിംഗായി പുതിയ ‘ലവ് ലിസ്റ്റ്’!

സിറ്റുവേഷൻഷിപ്പോ അതോ ഹീലിംഗ് ഇറയോ? 2026-ൽ നിങ്ങളുടെ പ്രണയം ഏത് ടൈപ്പാണ്? ട്രെൻഡിംഗായി പുതിയ ‘ലവ് ലിസ്റ്റ്’!

70% വോട്ടോടെ ‘ജൂലൈ ചാർട്ടർ’ പാസായി;ബംഗ്ലാദേശിൽ  താരിഖ് റഹ്മാന്റെ വരവും 84 ഇന പരിഷ്കാരങ്ങളും; അയൽരാജ്യത്ത് നടക്കുന്നത് എന്ത്? 

70% വോട്ടോടെ ‘ജൂലൈ ചാർട്ടർ’ പാസായി;ബംഗ്ലാദേശിൽ  താരിഖ് റഹ്മാന്റെ വരവും 84 ഇന പരിഷ്കാരങ്ങളും; അയൽരാജ്യത്ത് നടക്കുന്നത് എന്ത്? 

ഇന്ത്യ-പാക് പോരാട്ടം മഴ കൊണ്ടുപോകുമോ? കൊളംബോയിൽ ആരാധകരുടെ ചങ്കിടിപ്പ് കൂട്ടി കാലാവസ്ഥാ റിപ്പോർട്ട്, മത്സരം മുടങ്ങിയാൽ എന്ത് സംഭവിക്കും?

ഇന്ത്യ-പാക് പോരാട്ടം മഴ കൊണ്ടുപോകുമോ? കൊളംബോയിൽ ആരാധകരുടെ ചങ്കിടിപ്പ് കൂട്ടി കാലാവസ്ഥാ റിപ്പോർട്ട്, മത്സരം മുടങ്ങിയാൽ എന്ത് സംഭവിക്കും?

ടോയ്‌ലറ്റ് പേപ്പറിനേക്കാൾ കഷ്ടം’; അമേരിക്കയുടെ ‘യൂസ് ആൻഡ് ത്രോ’ നയത്തിൽ കരഞ്ഞ് പാകിസ്താൻ!  കിട്ടിയത് എട്ടിന്റെ പണി തകർച്ചയുടെ കഥ 

ടോയ്‌ലറ്റ് പേപ്പറിനേക്കാൾ കഷ്ടം’; അമേരിക്കയുടെ ‘യൂസ് ആൻഡ് ത്രോ’ നയത്തിൽ കരഞ്ഞ് പാകിസ്താൻ!  കിട്ടിയത് എട്ടിന്റെ പണി തകർച്ചയുടെ കഥ 

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ബംഗ്ലാദേശിൽ സംഘർഷങ്ങൾ ; ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ബംഗ്ലാദേശിൽ സംഘർഷങ്ങൾ ; ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

ചൈനയുടെ ചങ്കിൽ തീ ; പ്രധാനമന്ത്രി നരേന്ദ്ര മോദി അസമിൽ ; ചൈനീസ് അതിർത്തിയിലെ തന്ത്രപ്രധാന ഇഎൽഎഫ് ഉദ്ഘാടനം നിർവഹിച്ചു

ചൈനയുടെ ചങ്കിൽ തീ ; പ്രധാനമന്ത്രി നരേന്ദ്ര മോദി അസമിൽ ; ചൈനീസ് അതിർത്തിയിലെ തന്ത്രപ്രധാന ഇഎൽഎഫ് ഉദ്ഘാടനം നിർവഹിച്ചു

സഞ്ജുവിനെ തൊടരുത്, അയാൾക്ക് പിന്തുണ വേണം; മലയാളി താരത്തെ പ്രതിരോധിച്ച് സൗരവ് ഗാംഗുലി

സഞ്ജുവിനെ തൊടരുത്, അയാൾക്ക് പിന്തുണ വേണം; മലയാളി താരത്തെ പ്രതിരോധിച്ച് സൗരവ് ഗാംഗുലി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies