കങ്കണ റണാവത്ത് നായികയായി എത്തുന്ന പുതിയ ചിത്രം ‘തേജസ്’ന്റെ ‘ട്രെയിലർ റിലീസ് ആയി. ചിത്രം ഒക്ടോബർ 20ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. സർവേഷ് മേവാര രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ ഇന്ത്യൻ എയർഫോഴ്‌സ് പൈലറ്റിന്റെ വേഷത്തിലാണ് കങ്കണ എത്തുന്നത്.
നിരവധി വെല്ലുവിളികളെ അഭിമുഖീകരിച്ചുകൊണ്ട് നമ്മുടെ രാജ്യത്തെ അശ്രാന്തമായി സംരക്ഷിക്കുന്ന ധീരരായ സൈനികർക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ട് പുറത്തിറങ്ങുന്ന ഈ ചിത്രത്തിൽ തേജസ് ഗില്‍ എന്ന ഫൈറ്റര്‍ പൈലറ്റ് വേഷത്തിലാണ് കങ്കണ എത്തുന്നത്.
ആര്‍എസ്‌വിപി മൂവീസ് ആണ് തേജസ് നിര്‍മ്മിക്കുന്നത്. ഏതാണ്ട് മൂന്ന് കൊല്ലം മുന്‍പ് പ്രഖ്യാപിക്കപ്പെട്ട ചിത്രം കോവിഡ് പ്രതിസന്ധികളാല്‍ വൈകുകയായിരുന്നു.

Discussion about this post