Tag: kankana ranaut

‘ദി ഇന്‍കാര്‍നേഷന്‍ സീത’; സീതാദേവിയായി കങ്കണയെത്തുന്നു, പുതിയ ചിത്രം പ്രഖ്യാപിച്ചു

മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ പുതിയ ചിത്രം 'ദി ഇന്‍കാര്‍നേഷന്‍ സീത' അണിയറയില്‍ ഒരുങ്ങുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. അലൗകിക് ദേശായി ആണ് ചിത്രം ...

‘ഹീറോകള്‍ക്ക് വേറെ നിയമം, ഞാന്‍ പെണ്ണായതു കൊണ്ടല്ലേ’: തലൈവി റിലീസില്‍ മള്‍ട്ടിപ്ലസ് തിയേറ്ററുകള്‍ക്കെതിരെ കങ്കണ റണാവത്ത്

മള്‍ട്ടിപ്ലസുകള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത് രംഗത്ത്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ തലൈവി റിലീസിനൊരുങ്ങുമ്പോള്‍ ചില മള്‍ട്ടിപ്ലക്‌സുകള്‍ ചിത്രം ...

‘ആഡംബരമല്ല സ്വഭാവശക്തിയാണ് മികച്ച മനുഷ്യനെ സൃഷ്ടിക്കുന്നത്’; കുടപിടിച്ച്‌ നില്‍ക്കുന്ന പ്രധാനമന്ത്രിയെ പ്രശംസിച്ച്‌ കങ്കണ റണാവത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച്‌ നടി കങ്കണ റണാവത്ത്. സുഖവും ആഡംബരവും ആരെയും മികച്ച മനുഷ്യരാക്കില്ല, മറിച്ച്‌ സ്വഭാവശക്തിയും സമഗ്രതയുമാണ് അത് സൃഷ്ടിക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് ...

‘ഇന്ത്യയെന്നത് അടിമപ്പേര്, അത് തിരികെ ഭാരതമെന്നാക്കി മാറ്റണം, നഷ്ടപ്പെട്ട മഹത്വത്തെ തിരിച്ചുപിടിക്കണം’; തദ്ദേശീയ സാമൂഹ മാധ്യമമായ കൂവിൽ കങ്കണ റണാവത്ത്

മുംബൈ: ഇന്ത്യയെന്നത് അടിമപ്പേരാണെന്നും അത് തിരികെ ഭാരതമെന്നാക്കി മാറ്റണമെന്നും ബോളിവുഡ് നടി കങ്കണ റണാവത്ത്. 'ബ്രിട്ടീഷുകാരാണ് നമുക്ക് ഇന്ത്യ എന്ന അടിമപ്പേര് നല്‍കിയത് എന്നും കങ്കണ പറഞ്ഞു. ...

‘കോവിഡ് സാധാരണ ജലദോഷ പനിയല്ല, ഞെട്ടിപ്പിക്കുന്ന പല അനുഭവങ്ങളും ഉണ്ടായി’; കോവിഡാനന്തര ഫലങ്ങൾ പങ്കുവച്ച് കങ്കണ റണാവത്ത്

കോവിഡിന്റെ അനന്തര ഫലങ്ങൾ ആരാധകരുമായി പങ്കുവച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. മെയ് ആദ്യവാരമാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ആദ്യം കരുതിയപോലെ അത്ര നിസ്സാരമല്ലെന്നും രോഗമുക്തയായതിന് ശേഷം ...

‘അങ്ങയുടെ കണ്ണുനീര്‍ ഞാന്‍ സ്വീകരിക്കുന്നു’; പ്രധാനമന്ത്രിയോട് നടി കങ്കണ റണാവത്ത്

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരെക്കുറിച്ച് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി വികാരാധീനനായത് വലിയ ചര്‍ച്ചയായിരുന്നു. ഇതിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രിയുടേത് മുതലക്കണ്ണീരാണെന്നും നാടകമാണെന്നുമുള്ള ആരോപണങ്ങളുമായി പലരും രംഗത്തെത്തി. തുടര്‍ന്ന് ...

‘വേണ്ട സമയത്ത് കൂടെ നിന്ന സുഹൃത്ത്, ഇസ്രയേലിന് നന്ദി, ഇന്ത്യ ഇസ്രയേലിനൊപ്പം!’; പിന്തുണയുമായി നടി കങ്കണ റണാവത്ത്

ഇസ്രയേല്‍ -പലസ്തീന്‍ സംഘര്‍ഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ഇസ്രയേലിന് പിന്തുണയറിയിച്ച്‌ നടി കങ്കണ റണാവത്ത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. ആനന്ദ് രങ്കനാഥന്റെ ട്വീറ്റാണ് കങ്കണ ...

‘പ്രകൃതി ചൂഷണം, പകരം നല്കാന്‍ മനുഷ്യന് എങ്ങനെ കഴിയും, തെറ്റുകളില്‍നിന്നും നാം ഒന്നും പഠിക്കുന്നില്ല’; ഓക്സിഡൻ പ്രതിസന്ധിയി‍ൽ കങ്കണ റണൗത്ത്

രാജ്യത്തെ ഓക്‌സിജൻ പ്രതിസന്ധിയിൽ അഭിപ്രായപ്രകടനവുമായി ബോളിവുഡ് നടി കങ്കണ റണൗത്ത്. എല്ലാവരും ടണ്‍ കണക്കിന് ഓക്സിജന്‍ മനുഷ്യന്‍ ഭൂമിയില്‍ നിന്നും വലിച്ചെടുക്കുന്നുണ്ടെന്നും, പ്രകൃതിയില്‍ നിന്നും ചൂഷണം ചെയ്യുന്ന ...

‘മോദി ജി ഈ രാജ്യത്തിന് വേണ്ടി രക്തവും വിയര്‍പ്പും ഒഴുക്കി, തിരികെ ലഭിച്ചത് എന്താണ്?’; വികാരഭരിതമായ കുറിപ്പുമായി കങ്കണ റണൗട്ട്

ജയ്പൂര്‍: രാജ്യത്ത് കൊവിഡ് പ്രതിസന്ധികള്‍ വര്‍ധിക്കുന്നതിനനുസരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നവരുമുണ്ട്. എന്നാല്‍, വാക്സിന്‍ രൂപപ്പെടുത്തിയെടുത്ത്, വൈറസിനെ നിയന്ത്രണ വിധേയമാക്കിയിരുന്നു ഒരു സമയമുണ്ടായിരുന്നു അപ്പോഴൊന്നും ...

‘ചുരുക്കി പറഞ്ഞാല്‍ മോദി രക്ഷിക്കണം, പരത്താനുള്ളതെല്ലാം ഞങ്ങള്‍ ചെയ്തിട്ടുണ്ട്’; കെജ്രിവാളിന്റെ കത്തിനെ പരിഹസിച്ച്‌ കങ്കണ റണാവത്ത്

ഡല്‍ഹി: കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെ‌ജ്രിവാളിനെ പരിഹസിച്ച്‌ ബോളിവുഡ് താരം ...

ജയലളിതയായി കങ്കണ റണൗത്ത്, എം.ജി.ആറായി അരവിന്ദ് സ്വാമി; ‘തലൈവി’യുടെ ഫസ്റ്റ് ലുക്ക് പുറത്ത്

മുംബൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയായി കങ്കണ റണൗത്ത് വെള്ളിത്തിരയിലെത്തുന്ന തലൈവിയുടെ ഫസ്റ്റ് ലുക്ക് പുറത്ത്. അരവിന്ദ് സ്വാമിയാണ് എം.ജി.ആറായി ചിത്രത്തിലെത്തുന്നത്. എം.ജി.ആറിന്റെ 104-ാം ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ പുതിയ ...

‘നിലവിലെ നിയമത്തില്‍ തൃപ്തിയുണ്ടെങ്കില്‍ എന്തിനാണ് ആയിരക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത്?’; ഡിസംബര്‍ എട്ടിന് ആഹ്വാനം ചെയ്ത ഭാരത് ബന്ദിനെതിരെ കങ്കണ റണാവത്ത്

ഇന്ത്യയിലെ കര്‍ഷക സംഘടനകള്‍ ഡിസംബര്‍ എട്ടിന് ആഹ്വാനം ചെയ്ത ഭാരത് ബന്ദിനെതിരെ ബോളിവുഡ് താരം കങ്കണ റണാവത്ത്. ഇന്ത്യയില്‍ വര്‍ഷംതോറും ആയിരക്കണക്കിന് കര്‍ഷകരാണ് ആത്മഹത്യ ചെയ്യുന്നത്. നിലവിലെ ...

മഹാരാഷ്ട്ര സര്‍ക്കാരിന് തിരിച്ചടികൾ തുടരുന്നു; കങ്കണയ്‌ക്കെതിരെ പ്രതികാര ബുദ്ധിയോടെയുളള നടപടിയെന്ന് ഹൈക്കോടതി, നിയമസഹായം തേടാനുളള സാവകാശം നല്‍കിയില്ലെന്നും വിമര്‍ശനം

മുംബൈ: കങ്കണ റണാവത്തിന്റെ കെട്ടിടം പൊളിച്ച കേസിലും മഹാരാഷ്ട്ര സര്‍ക്കാരിന് തിരിച്ചടി. മുംബൈ കോര്‍പ്പറേഷന്‍ കങ്കണയുടെ കെട്ടിടം പൊളിക്കാന്‍ ഇറക്കിയ ഉത്തരവ് മുംബൈ ഹൈക്കോടതി റദ്ദാക്കി. ഇത്തരമൊരു ...

ഉദ്ധവ് സര്‍ക്കാരിന് വീണ്ടും തിരിച്ചടി; “സര്‍ക്കാരിനെ അനുസരിച്ചില്ലെങ്കില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുമോ?”, കങ്കണയുടെയും സഹോദരിയുടെയും അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

മുംബൈ: നടി കങ്കണ റണാവത്തിനെയും സഹോദരി രംഗോലി ചന്ദേലിനെയും സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷവും മതസ്പര്‍ദ്ധയും പരത്തിയെന്ന കേസില്‍ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് ബോംബെ ഹൈക്കോടതി. കേസില്‍ രാജ്യ ദ്രോഹക്കുറ്റം ...

‘ഞാന്‍ സവര്‍ക്കറെ ആരാധിക്കുന്നു, അദ്ദേഹത്തെപ്പോലെ ജയിലില്‍ പോകാനായി കാത്തിരിക്കുകയാണ്’; കങ്കണ റണാവത്ത്

ജയിലിലേക്ക് പോകാന്‍ താന്‍ കാത്തിരിക്കുകയാണെന്ന് നടി കങ്കണ റണാവത്ത്. വെറുപ്പ് പരത്തിയെന്ന് ആരോപിച്ച്‌ മുംബൈ കോടതി കങ്കണയ്‌ക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് ട്വിറ്ററിലൂടെയുള്ള താരത്തിന്റെ പ്രതികരണം. സവര്‍ക്കര്‍, നേതാ ...

കങ്കണയുടെ കെട്ടിടം പൊളിച്ച സംഭവം; ശിവസേന നേതാവ് സജ്ഞയ് റാവത്തിനോട് വിശദീകരണം ആരാഞ്ഞ് ബോംബെ ഹൈക്കോടതി

മുംബൈ: നടി കങ്കണ റണാവത്തിന്റെ ബംഗ്ലാവിന്റെ ഒരു ഭാഗം പൊളിച്ചുനീക്കിയ സംഭവത്തില്‍ ശിവസേന വക്താവ് സജ്ഞയ് റാവത്തിനോട് വിശദീകരണം ആരാഞ്ഞ് ബോംബെ ഹൈക്കോടതി. കങ്കണ നല്‍കിയ പരാതിയുടെ ...

‘ഇത് പൊറുക്കാനാവാത്ത തെറ്റ്, കര്‍ഷക ബില്ലിനെതിരെ പ്രതികരിക്കുന്നവര്‍ വെറും തീവ്രവാദികള്‍’: പ്രതിപക്ഷ പാർട്ടികൾക്കെതിരെ ആഞ്ഞടിച്ച്‌ കങ്കണ റണൗത്ത്

കര്‍ഷക ബില്ലിനെതിരെ പ്രതിഷേധിക്കുന്നവർ തീവ്രവാദികളെന്ന് നടി കങ്കണ റണൗത്ത്. ട്വിറ്ററിലൂടെയാണ് കങ്കണ രം​ഗത്തെത്തിയത്. ബില്ലിനെതിരെ പ്രതിഷേധിക്കുന്നവര്‍ കര്‍ഷകരല്ലെന്നും അവര്‍ തീവ്രവാദികളാണെന്നുമായിരുന്നു കങ്കണ വ്യക്തമാക്കിയത്. രാജ്യത്തിന്റെ പ്രധാനമന്ത്രി മോദി ...

അടിയുറച്ച കോൺഗ്രസ് പാരമ്പര്യത്തിൽ നിന്നും കങ്കണയും കുടുംബവും ബിജെപിയിലേക്ക്

മനാലി: നടി കങ്കണ റണാവത്തും കുടുംബവും ബിജെപിയിൽ ചേരുന്നു എന്ന അഭ്യൂഹം ശക്തം. മഹാരാഷ്ട്ര സർക്കാരുമായുള്ള കങ്കണയുടെ തുറന്ന യുദ്ധത്തിനൊടുവിലാണ് കുടുംബം ഇത്തരത്തിൽ തീരുമാനമെടുത്തതെന്നാണ് റിപ്പോർട്ടുകൾ. മുൻ ...

കങ്കണയുടെ കെട്ടിടം പൊളിച്ച നടപടിക്കെതിരേ പ്രതിഷേധവുമായി എന്‍.സി.പി: മഹാരാഷ്ട്ര സഖ്യസര്‍ക്കാരില്‍ വൻ പൊട്ടിത്തെറി

മുംബൈ: മഹാരാഷ്ട്ര സഖ്യ സര്‍ക്കാരില്‍ ഭിന്നത രൂക്ഷം. നടി കങ്കണ റണൗട്ടിന്റെ കെട്ടിടം പൊളിച്ച നടപടിയാണ് പ്രതിഷേധത്തിനും ഭിന്നതക്കും ശക്തിപകരുന്നത്. സഖ്യസര്‍ക്കാരില്‍ കൂട്ടായ തീരുമാനങ്ങളുണ്ടാകുന്നില്ലെന്ന് കോണ്‍ഗ്രസ് പലവട്ടം ...

‘മും​ബൈ കോ​ര്‍​പ​റേ​ഷ​ന്‍ ക​ങ്ക​ണ​യോ​ട് കാട്ടിയത് ക​ടു​ത്ത അ​നീ​തി’​; ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി രാം​ദാ​സ് അ​ത്തേ​വാ​ലെ

മും​ബൈ: അ​ന​ധി​കൃ​ത നി​ര്‍​മാ​ണ​ത്തിനെ തുടര്‍ന്ന് ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ റ​ണൗ​ത്തി​ന്‍റെ ഓ​ഫീ​സി​ന്‍റെ ഒ​രു ഭാ​ഗം പൊ​ളി​ച്ചു​നീ​ക്കി​യ സം​ഭ​വ​ത്തി​ല്‍ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി രാം​ദാ​സ് അ​ത്തേ​വാ​ലെ. മും​ബൈ​യി​ല്‍ ന​ടി​യു​മാ​യി ...

Page 1 of 3 1 2 3

Latest News