Saturday, December 2, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

തലയ്ക്ക് വലിയൊരു പരിക്കുണ്ട്, എനിക്ക് ഉടനെ വെടിയേൽക്കും..പക്ഷേ; മരണത്തെ മുഖാമുഖം കാണുമ്പോഴും കൂളായി ജോലി തുടർന്ന് 19 കാരിയായ ഇസ്രായേൽ സൈനിക

by Brave India Desk
Oct 12, 2023, 02:34 pm IST
in International
Share on FacebookTweetWhatsAppTelegram

ജെറുസലേം: മാതൃരാജ്യത്തിനായി ജീവൻ പണയം വച്ച് യുദ്ധത്തിലേർപ്പെടുകയാണ് ഓരോ ഇസ്രായേലി സൈനികരും. സാധാരണക്കാരുടെ ജീവൻ രക്ഷിക്കാനും തീവ്രവാദികളെ അടിച്ചമർത്താനും യുദ്ധമുഖത്ത് രാപകൽ പോരാടുന്ന സൈനികരിൽ നിരവധി പേരാണ് മരണപ്പെടുന്നത്.

ഇപ്പോഴിതാ ഇസ്രായേൽ സേനയുടെ 77ാം ബറ്റാലിയനിൽ സേവനമനുഷ്ഠിക്കുന്ന സൈനിക കോർപ്പറൽ നാമ ബോണി യുദ്ധമുഖത്ത് നിന്ന് കുടുംബത്തിന് അയച്ച സന്ദേശങ്ങളാണ് ശ്രദ്ധ നേടുന്നത്. 19 കാരിയായ ബോണിയ്ക്ക് ഭീകരാക്രമണത്തിൽ പരിക്കേറ്റതിന് പിന്നാലെ ഒളിത്താവളത്തിൽ ഇരുന്നാണ് ആദ്യ സന്ദേശം കുടുംബത്തിന് അയച്ചത്.

Stories you may like

പനി മാറി; ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യനില മെച്ചപ്പെടുന്നതായി വത്തിക്കാൻ; ചികിത്സ തുടരും

ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം; 7.5 തീവ്രത; സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു

ഞാൻ നിങ്ങളെ എല്ലാവരേയും വളരെയധികം ശ്രദ്ധിക്കുന്നു. എനിക്ക് തലയ്ക്ക് പരിക്കുണ്ട്, തൊട്ടപ്പുറമുള്ള തീവ്രവാദി എനിക്ക് നേരെ വെടിയുതിർത്തേക്കാം.’ഞാൻ നിലവിൽ ഗോലാനി ബ്രിഗേഡിൽ നിന്ന് പരിക്കേറ്റ ഒരു സൈനികനോടൊപ്പമാണ്. ഈ സന്ദേശത്തിന് ശേഷവും ബോണി മറ്റൊന്ന് കൂടി അയച്ചു. ആ തീവ്രവാദി ഇവിടെ നിന്ന് പോകില്ല. ആരോ അലറുന്നത് എനിക്ക് കേൾക്കാം, അവിടെ ഒരാൾ കൊല്ലപ്പെട്ടതായി തോന്നുന്നു. തീവ്രവാദികൾ നിരന്തരം ഞങ്ങൾക്ക് നേരെ വെടിയുതിർക്കുകയാണ് എന്നാണ് ബോണി അവസാനമായി അയച്ച സന്ദേശം.

ഇതിന് ശേഷം ബോണിയുടെ സന്ദേശമൊന്നും ലഭിച്ചിട്ടില്ലെന്നും അവൾ ജീവിച്ചിരിപ്പുണ്ടെന്ന വാർത്ത കേൾക്കാൻ ആഗ്രഹിച്ചെങ്കിലും യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലെ ഒരു എണ്ണം മാത്രമായെന്ന് തിരിച്ചറിഞ്ഞെന്ന് കുടുംബം പറഞ്ഞു. ഏഴ് മാസം മുൻപാണ് ബോണി സൈന്യത്തിൽ ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയത്.

Tags: Israel-hamas conflictShooting At MeChilling Texts
Share34TweetSendShare

Latest stories from this section

അതിർത്തിക്ക് സമീപം നടക്കുന്ന ഭീകര പ്രവർത്തനങ്ങളുടെ വിവരങ്ങൾ ഇന്ത്യയുമായി തത്സമയം പങ്കിടാൻ തയ്യാറെന്ന് നേപ്പാൾ

അതിർത്തിക്ക് സമീപം നടക്കുന്ന ഭീകര പ്രവർത്തനങ്ങളുടെ വിവരങ്ങൾ ഇന്ത്യയുമായി തത്സമയം പങ്കിടാൻ തയ്യാറെന്ന് നേപ്പാൾ

അന്ത്യം കാണും വരെ യുദ്ധം. ഹമാസ് നേതാക്കളെ ലോകം മുഴുവനും തേടിപ്പിടിച്ച് കൊലപ്പെടുത്താൻ പദ്ധതിയിട്ട് ഇസ്രായേൽ

അന്ത്യം കാണും വരെ യുദ്ധം. ഹമാസ് നേതാക്കളെ ലോകം മുഴുവനും തേടിപ്പിടിച്ച് കൊലപ്പെടുത്താൻ പദ്ധതിയിട്ട് ഇസ്രായേൽ

ലഡാക്കിലും ബംഗ്ലാദേശിലും ഭൂചലനം

ലഡാക്കിലും ബംഗ്ലാദേശിലും ഭൂചലനം

ബന്ദിയാക്കിയവരിൽ നിരവധി പേരെ ഹമാസ് കൊലപ്പെടുത്തി, സ്ഥിരീകരിച്ച് ഇസ്രായേൽ

ബന്ദിയാക്കിയവരിൽ നിരവധി പേരെ ഹമാസ് കൊലപ്പെടുത്തി, സ്ഥിരീകരിച്ച് ഇസ്രായേൽ

Next Post
പ്രമേഹരോഗിയാണോ?; മധുരത്തിനായി തേൻ ഉപയോഗിക്കുമോ?; എങ്കിൽ അറിയണം ഇക്കാര്യം

പ്രമേഹരോഗിയാണോ?; മധുരത്തിനായി തേൻ ഉപയോഗിക്കുമോ?; എങ്കിൽ അറിയണം ഇക്കാര്യം

Discussion about this post

Latest News

ശമ്പള പരിഷ്‌കരണ കുടിശിക വേണം;  സംസ്ഥാന സർക്കാരിനെതിരെ സമരവുമായി ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ ഭാര്യയും

ശമ്പള പരിഷ്‌കരണ കുടിശിക വേണം; സംസ്ഥാന സർക്കാരിനെതിരെ സമരവുമായി ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ ഭാര്യയും

ലൈംഗികത, ദൈവം മനുഷ്യന് നൽകിയ മനോഹരമായ കാര്യം, ഗർഭച്ഛിദ്രം നടത്തിയ സ്ത്രീകളോട് കരുണ കാണിക്കണമെന്ന്  മാർപാപ്പ; സോഷ്യൽ മീഡിയയിൽ ചർച്ച കനക്കുന്നു

പനി മാറി; ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യനില മെച്ചപ്പെടുന്നതായി വത്തിക്കാൻ; ചികിത്സ തുടരും

രാഹുലും കൊച്ചിയിൽ ഉണ്ടല്ലോ, പിണറായിക്കൊപ്പം ജോയിന്റ് നവകേരള സദസ്സിന് സാദ്ധ്യതയെന്ന് രാജീവ് ചന്ദ്രശേഖർ

രാഹുലും കൊച്ചിയിൽ ഉണ്ടല്ലോ, പിണറായിക്കൊപ്പം ജോയിന്റ് നവകേരള സദസ്സിന് സാദ്ധ്യതയെന്ന് രാജീവ് ചന്ദ്രശേഖർ

ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം; 7.5 തീവ്രത; സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു

ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം; 7.5 തീവ്രത; സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു

കഞ്ചാവ് വിൽപ്പന; 1.6 കിലോ കഞ്ചാവുമായി ബുള്ളറ്റ് ലേഡി പിടിയിൽ

കഞ്ചാവ് വിൽപ്പന; 1.6 കിലോ കഞ്ചാവുമായി ബുള്ളറ്റ് ലേഡി പിടിയിൽ

നവകേരള സദസ്സിൽ പരാതി നൽകാൻ എത്തിയ യൂട്യൂബറെ മർദ്ദിച്ച സംഭവം; 20 സിപിഎമ്മുകാർക്കെതിരെ കേസ്

നവകേരള സദസ്സിൽ പരാതി നൽകാൻ എത്തിയ യൂട്യൂബറെ മർദ്ദിച്ച സംഭവം; 20 സിപിഎമ്മുകാർക്കെതിരെ കേസ്

ജ്യോതിരാദിത്യ സിന്ധ്യ വിശ്വാസവഞ്ചകൻ ; ഇപ്പോൾ കൂടെയില്ലാത്തത് ആശ്വാസം; അധിക്ഷേപവുമായി  ദിഗ്‌വിജയ സിംഗ്

ജ്യോതിരാദിത്യ സിന്ധ്യ വിശ്വാസവഞ്ചകൻ ; ഇപ്പോൾ കൂടെയില്ലാത്തത് ആശ്വാസം; അധിക്ഷേപവുമായി ദിഗ്‌വിജയ സിംഗ്

ഉജ്ജയിനിയിൽ ക്ഷേത്രത്തിനകം മൂത്രമൊഴിച്ച് അശുദ്ധിയാക്കി; പ്രതി അറസ്റ്റിൽ

ഉജ്ജയിനിയിൽ ക്ഷേത്രത്തിനകം മൂത്രമൊഴിച്ച് അശുദ്ധിയാക്കി; പ്രതി അറസ്റ്റിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies