Friday, September 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Health
Food

സ്‌ട്രോബറി ലെഗ്‌സ്; നിസാരമാക്കരുത് ഈ ചുവന്ന കുത്തുകളെ

by Brave India Desk
Nov 1, 2023, 09:55 pm IST
in Food, Health, Offbeat
Share on Facebook
Tweet
WhatsApp
Telegram

സ്‌ട്രോബറി പഴം ഇഷ്ടമല്ലേ? ജ്യൂസിലും ഐസ്‌ക്രീമിലും ജാമിലും സ്‌ട്രോബറി ഫ്‌ളേവർ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. എന്നാൽ സ്‌ട്രോബറി കാലുകളെ കുറിച്ച് കേട്ടിട്ടുണ്ടോ? ചർമ്മത്തിന് പുറത്ത് ചെറിയ കറുത്ത കുത്തുകൾ പോലെ കാണപ്പെടാറുണ്ടോ? ഈ ഇരുണ്ട ഡോട്ടുകൾക്ക് സ്ട്രോബെറി വിത്തുകൾ അടുക്കിയിരിക്കുന്നതുമായി സാമ്യമുള്ളതിനാലാണ് ഇതിനെ സ്ട്രോബെറി കാലുകൾ എന്ന് പറയുന്നത്.

ഇതിനെ കോമിഡോൺസ് എന്നും പറയുന്നു. മുടിയുടെ ഫോളിക്കുകളിൽ അല്ലെങ്കിൽ ചർമ്മത്തിലെ ചെറിയ കുഴികളിൽ എണ്ണ, ബാക്ടീരിയ,മൃതകോശങ്ങൾ എന്നിവ അടിയുന്നു. ഇത്തരം അടഞ്ഞ ഫോളിക്കുകളാണ് ബ്ലാക്‌ഹെഡ്‌സും, വൈറ്റ് ഹെഡ്‌സുമായി മാറുന്നത്.

Stories you may like

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

സ്ട്രോബെറി കാലുകൾക്ക് പ്രധാനകാരണം ഷേവിങ് ആണ്. ഷേവിങ്ങോ വാക്സിങോ ചെയ്യുമ്പോൾ ചർമ്മത്തിൽ അസ്വസ്ഥതയും വീക്കവും ഉണ്ടാകുന്നു. ഇത് ഫോളിക്കുകൾ അടയാനും സ്ട്രോബെറി കാലുകൾ ഉണ്ടാകാനും കാരണമാകുന്നു. ചർമ്മത്തിലെ മൃതകോശങ്ങൾ അടിഞ്ഞു ഡെബ്രി ഉണ്ടാകുന്നത് മറ്റൊരു കാരണമാണ്.

ബാക്ടീരിയ അണുബാധ മൂലം ബ്ലാക്‌ഹെഡ്‌സും വൈറ്റ് ഹെഡ്‌സും ഉണ്ടാകുന്നു.ഇത് മുടിയുടെ ഫോളിക്കുകളിൽ അസ്വസ്ഥത ഉണ്ടാക്കുകയും സ്ട്രോബെറി കാലുകൾക്ക് കാരണമാകുകയും ചെയ്യുന്നു. ചർമ്മത്തിൽ അമിതമായി കെരാറ്റിൻ ഉത്പാദനം നടക്കുന്നത് മൂലം ഉണ്ടാകുന്ന അവസ്ഥയാണിത്

ഇതിന് പരിഹാരമായി എക്സ്ഫോലിയേറ്റ് ,മോയിസ്ചയർ, ഷേവിങ് എന്നിവ കൃത്യമായി ചെയ്യണം. അത്യാവശ്യമെങ്കിൽ ചർമ്മരോഗവിദഗ്ധനെ കാണാനും മടിക്കേണ്ട.

എക്സ്ഫോലിയേറ്റ് സ്‌ക്രബ്ലോ,ബ്രെഷോ ഉപയോഗിച്ച് മൃതകോശങ്ങളെ നീക്കാവുന്നതാണ്. മോയിസ്ചർ ഉപയോഗിച്ച് കാലുകൾ എപ്പോഴും ഈർപ്പമുള്ളതാക്കി വയ്ക്കുന്നത് സ്ട്രോബെറി കാലുകൾ പരിഹരിക്കാൻ മികച്ച മാർഗമാണ്. പതിവായി സ്ട്രോബെറി കാലുകൾ കാണപ്പെടുന്നവർക്ക് എപ്പിലേറ്റർ മികച്ചതാണ്. ഇത് മുടി കൃത്യമായി പിഴുതെടുക്കാൻ സഹായിക്കുന്ന ഒരു ഇലക്ട്രോണിക് ഉപകരണമാണ്.

 

Tags: Strawberry Legs
Share1
Tweet
Send
Share

Latest stories from this section

സന്തോഷകരമായ ഒരു ബന്ധത്തിലാണെങ്കിൽ ശരീരം കണ്ടാലറിയാമെന്ന് പറയുന്നതിൽ സത്യമുണ്ടോ?

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

‘ചികിത്സ കഴിഞ്ഞിട്ടും നടുവേദന വീണ്ടും വരുന്നോ?’: നമ്മൾ വരുത്തുന്ന ഈ വലിയ തെറ്റാണ് കാരണം

‘ചികിത്സ കഴിഞ്ഞിട്ടും നടുവേദന വീണ്ടും വരുന്നോ?’: നമ്മൾ വരുത്തുന്ന ഈ വലിയ തെറ്റാണ് കാരണം

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

Latest News

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ: ഉപതിരഞ്ഞെടുപ്പിൽ ഇരുവിഭാഗങ്ങൾക്കും ഉപയോഗിക്കാൻ വിലക്ക്

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ: ഉപതിരഞ്ഞെടുപ്പിൽ ഇരുവിഭാഗങ്ങൾക്കും ഉപയോഗിക്കാൻ വിലക്ക്

സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിൽ ഹൂതി ആക്രമണം; 13 പേർക്ക് പരിക്ക് ; ജാഗ്രത മുന്നറിയിപ്പ്

ഹൂതി ആക്രമണം ; സൗദിയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് ഒരാൾ കൊല്ലപ്പെട്ടു

‘ആശീർവാദ് കാ ദിയ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനാഘോഷത്തിൽ ദീപങ്ങളാൽ ശോഭിതമായി രാജ്യം

‘ആശീർവാദ് കാ ദിയ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനാഘോഷത്തിൽ ദീപങ്ങളാൽ ശോഭിതമായി രാജ്യം

ആൺകുട്ടികൾക്കും മുടി വളർത്താം ; സ്കൂളുകളിൽ വിലക്ക് വേണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ

ആൺകുട്ടികൾക്കും മുടി വളർത്താം ; സ്കൂളുകളിൽ വിലക്ക് വേണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ

സൗദി വിളിച്ചാൽ ഞങ്ങൾ ഇറങ്ങും’; പശ്ചിമേഷ്യൻ യുദ്ധത്തിലേക്ക് പാകിസ്താനും? ഹൂതികളുടെ മിസൈലാക്രമണത്തിൽ വിറച്ച് ഷെഹബാസ്..

പാകിസ്താനിൽ ഉദ്യോഗസ്ഥരുടെ വിദേശയാത്രയ്ക്കും വാഹനം വാങ്ങലിനും വിലക്ക് ; രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ ചിലവ് ചുരുക്കൽ നയവുമായി സർക്കാർ

മമതയ്ക്ക് തൃണമൂൽ നഷ്ടപ്പെടാൻ സാധ്യത; നോട്ടീസ് നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ; ജൂലൈ 6-നകം മറുപടി നൽകണം

തൃണമൂൽ പാർട്ടി ചിഹ്നത്തിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിർണ്ണായക വാദം കേൾക്കൽ ; ഉപതിരഞ്ഞെടുപ്പിന് മുൻപ് തീരുമാനം ഉണ്ടായേക്കും

ഇരുമ്പ് ആണി വരെ അലിയിച്ചു കളയും! മനുഷ്യന്റെ വയറ്റിലെ ഈ ‘ദ്രാവകം’

ഇരുമ്പ് ആണി വരെ അലിയിച്ചു കളയും! മനുഷ്യന്റെ വയറ്റിലെ ഈ ‘ദ്രാവകം’

100 കോടിയുടെ മാനനഷ്ടക്കേസ് ; ധോണി ഒക്ടോബർ 9-നകം നിലപാട് അറിയിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

100 കോടിയുടെ മാനനഷ്ടക്കേസ് ; ധോണി ഒക്ടോബർ 9-നകം നിലപാട് അറിയിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies