Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

യൂത്ത് കോൺഗ്രസ് നേതാക്കളുടെ വ്യാജ തിരിച്ചറിയൽ കാർഡ്; ഷാഫി പറമ്പിൽ കർണാടകയിൽ പോയി പഠിച്ചതാണെന്ന് കെ സുരേന്ദ്രൻ

by Brave India Desk
Nov 21, 2023, 08:24 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം; യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടനാ തിരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചെന്ന പരാതി നേരത്തെ പറഞ്ഞുകേട്ടതിലും ഗുരുതരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിലും കർണാടകത്തിലുമുളള കോൺഗ്രസ് നേതാക്കളുടെ അറിവോടെയാണ് ഈ കുറ്റകൃത്യം നടത്തിയിട്ടുളളത്. ഷാഫി പറമ്പിലും കർണാടകയിലെ യൂത്ത് കോൺഗ്രസ് നേതാവും മന്ത്രി എൻഎ ഹാരിസിന്റെ മകനുമായ മുഹമ്മദ് ഹാരിസുമാണ് ഈ കുറ്റകൃത്യത്തിന് പിന്നിലെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

ഷാഫി പറമ്പിൽ കർണാടക യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ പോയി പഠിച്ചാണ് ഈ കുറ്റകൃത്യം കേരളത്തിലും നടത്തിയതതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച
മൊബൈൽ ആപ്പ് മറ്റ് സംസ്ഥാനങ്ങളിലും ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലും സമാനമായ രീതിയിൽ ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണം. ഇതുവരെ ലഭ്യമായ വിവരങ്ങളെല്ലാം അന്വേഷണ സംഘത്തിന് കൈമാറിയെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനെയും കാണും. അന്വേഷണം ശക്തമായി നടക്കണം. കേവലം ഒരു ഉൾപാർട്ടി തർക്കത്തിന്റെ പ്രശ്‌നമല്ല. ഈ ഐഡി കാർഡ് ഉപയോഗിച്ച് പാസ്‌പോർട്ട് എടുക്കാൻ വരെ കഴിയും. തീവ്രവാദികളൊക്കെ സാധാരണ നിലയിൽ ഉപയോഗിക്കുന്ന എല്ലാ കാര്യങ്ങൾക്കും ഇത് ഉപയോഗിക്കാം. രാഹുൽ ഗാന്ധിക്കും കെസി വേണുഗോപാലിനും ഇതെല്ലാം അറിയാം. രാഹുൽ ഇതറിഞ്ഞിട്ട് ഒരാഴ്ചയായി. വിഡി സതീശന്റെ പേഴ്‌സണൽ സ്റ്റാഫിലെ അംഗങ്ങൾ പോലും ഇതിന് പിന്നിൽ പ്രവർത്തിച്ചുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

മുഴുവൻ വിവരങ്ങളും പുറത്തുവരുമ്പോൾ ഞെട്ടിക്കുന്ന കാര്യങ്ങളാകും വെളിപ്പെടുക. അതുകൊണ്ടു തന്നെ സമഗ്രമായ അന്വേഷണം ആവശ്യമുണ്ട്. കേരള പോലീസിന് അന്വേഷിക്കാൻ സാധിക്കുന്നില്ലെങ്കിൽ മറ്റ് ഏജൻസികളുടെ സേവനം പ്രയോജനപ്പെടുത്തണം. കോൺഗ്രസ് നേതാക്കൾ അറിയാതെ എങ്ങനെയാണ് ഇത് നടക്കുന്നത്. എംഎം ഹസൻ എല്ലാ യോഗങ്ങളിലും പങ്കെടുത്തതാണ്. ആ യോഗങ്ങളിൽ വെച്ചാണ് ഷാഫി പറമ്പിൽ പറഞ്ഞത് അതിനുളള ടെക്‌നോളജി ഞങ്ങളുടെ കൈയ്യിൽ ഉണ്ട് എന്ന്്.നിരവധി നേതാക്കൾ അറിഞ്ഞുകൊണ്ടാണ് ഈ തട്ടിപ്പ് നടന്നതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

Tags: Shafi Parambilkeralaകെ.സുരേന്ദ്രൻFake voter id cardsYouth Congressk.surendran
Share1
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies