രാജിവെക്കേണ്ട സാഹചര്യമില്ല, ആ കാര്യം ആലോചനയിൽ പോലുമില്ല: രാഹുൽ മാങ്കൂട്ടത്തിൽ
എംഎൽഎ സ്ഥാനം രാജിവെക്കേണ്ട സാഹചര്യം നിലവിൽ ഇല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. രാജി ആലോചനയിൽ പോലും ഇല്ലെന്ന് പറഞ്ഞ രാഹുൽ മാങ്കൂട്ടത്തിൽ തന്നോട് ആരും ആവശ്യപ്പെട്ടില്ല എങ്കിൽ പോലും ...