തിരുവനന്തപുരം: ബി.ജെ.പിയും ആര്.എസ്.എസും ഒരു കുടുംബമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ബി.ജെ.പിയും ആര്.എസ്.എസും തമ്മിലുള്ള ബന്ധം അറിയാത്തവരാണ് വിമര്‍ശനം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി.യിലേക്ക് കൂടുതല്‍ ആര്.എസ്.എസ് പ്രചാരകര്‍ എത്തുമെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post