Friday, May 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ആരോഗ്യവകുപ്പിന്റെ പേരിൽ നിയമനത്തട്ടിപ്പ്; യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

by Brave India Desk
Dec 5, 2023, 11:33 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ പേരിൽ നിയമനത്തട്ടിപ്പ് നടത്തിയ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കൽ ആണ് അറസ്റ്റിലായത്. ആരോഗ്യവകുപ്പ് ഡിഎച്ച്എസിന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നിയമനത്തട്ടിപ്പ് പുറത്തുവന്നത്.

ഏറ്റുമാനൂർ സ്വദേശിനി സൗമ്യയ്ക്ക് ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടിയത്. രണ്ട് ദിവസം മുൻപ് ഡിഎച്ച്എസിന് അപ്പോയിൻമെന്റ് ഓർഡർ എന്ന തരത്തിൽ ഒരു കത്ത് ലഭിച്ചിരുന്നു. കോട്ടയം ജനറൽ ആശുപത്രിയിൽ റിസപ്ഷനിസ്റ്റായി സൗമ്യയ്ക്ക് ജോലി ലഭിച്ചിട്ടുണ്ടെന്നും, അടുത്ത ജനുവരി 14 ന് അവർക്ക് ജോലിയിൽ പ്രവേശിക്കാം എന്നുമായിരുന്നു കത്തിൽ ഉണ്ടായിരുന്നത്. എന്നാൽ വ്യാജലെറ്റർ പാഡും സീലും ഉപയോഗിച്ചാണ് ഇത് ഉണ്ടാക്കിയിട്ടുള്ളത് എന്ന് കണ്ടെത്തുകയായിരുന്നു.

Stories you may like

മുഖ്യമന്ത്രി കസേരയിൽ കണ്ണ്; കോൺഗ്രസിലെ പോര് ജനം ആസ്വദിക്കുന്നു, ഫ്ലക്സ് കണ്ടല്ല തീരുമാനമെന്ന് കെ മുരളീധരൻ!

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആര്? ഹൈക്കമാൻഡ് പട്ടിക പുറത്ത്, കെ.സി. വേണുഗോപാലിന് വൻ മുൻതൂക്കം

തുടർന്ന് ഡിഎച്ച്എസ് കന്റോൺമെന്റ് പോലീസിൽ പരാതി നൽകി. ഇതേ തുടർന്ന് പോലീസ് സൗമ്യയുടെ വീട്ടിൽ എത്തി അന്വേഷണം നടത്തുകയായിരുന്നു. ഇതോടെയാണ് തട്ടിപ്പ് വ്യക്തമായത്. 40,000 രൂപ നേതാവ് കൈപ്പറ്റിയെന്നും സൗമ്യ പോലീസിന് മൊഴി നൽകിയിരുന്നു. ഇതേ തുടർന്നാണ് അരവിന്ദ് വെട്ടിക്കൽ അറസ്റ്റിലായത്.

Tags: arrestYouth Congress
Share1TweetSendShare

Latest stories from this section

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; എൻഎസ്എസിന്റേത് വ്യക്തതയുള്ള നിലപാട്; അഭിമാനമെന്ന് കെ സുരേന്ദ്രൻ

‘ഹൈക്കമാൻഡ് വെറും ലോ കമാൻഡ്, മുഖ്യമന്ത്രിയെ പാണക്കാട് തങ്ങൾ തീരുമാനിക്കും’; കെ. സുരേന്ദ്രൻ!

ചാടി വീഴുന്ന സമരം നടത്താമോ?; എനിക്കൊന്നും സംഭവിക്കാതിരിക്കാൻ ജോലി ചെയ്യുന്നവരാണ് അംഗരക്ഷകർ; ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി രംഗത്ത്

‘ഈ ജനവിധി അവസാനമല്ല, പുതിയ തുടക്കം’; മൗനം വെടിഞ്ഞ് പിണറായി വിജയൻ; തോൽവിയിൽ തുറന്ന പരിശോധനയും തിരുത്തലുമെന്ന് മറുപടി

കുഴലൂത്ത് ലീഗിനോട് വേണ്ട; മാത്യു കുഴൽനാടനെതിരെ ഇരിക്കൂറിൽ യൂത്ത് ലീഗിന്റെ ‘ഫ്ലക്സ്’, യുഡിഎഫിൽ മുഖ്യമന്ത്രി പോര് മുറുകുന്നു

കുഴലൂത്ത് ലീഗിനോട് വേണ്ട; മാത്യു കുഴൽനാടനെതിരെ ഇരിക്കൂറിൽ യൂത്ത് ലീഗിന്റെ ‘ഫ്ലക്സ്’, യുഡിഎഫിൽ മുഖ്യമന്ത്രി പോര് മുറുകുന്നു

‘എന്റെ പടം വച്ചുള്ള ബോർഡുകൾ വേണ്ട, ഇത് പാർട്ടി രീതിയല്ല’; തിരുത്തൽ വേണമെന്ന് പി. ജയരാജൻ

‘എന്റെ പടം വച്ചുള്ള ബോർഡുകൾ വേണ്ട, ഇത് പാർട്ടി രീതിയല്ല’; തിരുത്തൽ വേണമെന്ന് പി. ജയരാജൻ

Discussion about this post

Latest News

കൂട്ടിയിടി ഒഴിവാക്കും കവച്; ഇത് തീവണ്ടിയുടെ കവചം

ട്രെയിൻ ടിക്കറ്റ് എടുക്കുന്നവർ ശ്രദ്ധിക്കുക; 40 വർഷം പഴക്കമുള്ള റിസർവേഷൻ സംവിധാനം മാറുന്നു, ഇനി കാര്യങ്ങൾ ഹൈടെക്!

പാകിസ്താനിൽ ഉള്ളതിനേക്കാൾ കൂടുതൽ മുസ്ലീങ്ങൾ ഇന്ത്യയിൽ ജീവിക്കുന്നുണ്ട് ; തുർക്കിയുടെ പാക് അനുകൂല നിലപാടിനെതിരെ ഒവൈസി

‘ഭാരതം ഒരു ദേവിയല്ല’; വന്ദേമാതരത്തെ ദേശീയഗാനത്തിനൊപ്പം വെക്കരുത്, കേന്ദ്ര നീക്കത്തിനെതിരെ അസദുദ്ദീൻ ഒവൈസി!

ലോകത്തെ ഒരു ഗ്രാമമാക്കിയ നീലവെളിച്ചം! സുക്കർബർഗിനെ ശതകോടീശ്വരനാക്കിയ നമ്മുടെ സ്വന്തം ഫേസ്ബുക്ക് 

ഫേസ്ബുക്ക് മുതൽ മുതൽ സാംസങ് വരെ: ബ്രാൻഡിംഗിലെ ‘ബ്ലൂ’ മാജിക്!

വാദിക്കാൻ ഒന്നുമില്ലാതെ വന്നപ്പോൾ ഭാഷ പിടിച്ചു; ഇന്ത്യൻ സൈന്യം ഇംഗ്ലീഷിൽ സംസാരിച്ചതെന്ന് പാക് ജനറലിന്റെ പരിഹാസം; വായടപ്പിച്ച് ഇന്ത്യ

വാദിക്കാൻ ഒന്നുമില്ലാതെ വന്നപ്പോൾ ഭാഷ പിടിച്ചു; ഇന്ത്യൻ സൈന്യം ഇംഗ്ലീഷിൽ സംസാരിച്ചതെന്ന് പാക് ജനറലിന്റെ പരിഹാസം; വായടപ്പിച്ച് ഇന്ത്യ

“അറുപത് രൂപയുടെ പാല് വാങ്ങാൻ പോയാൽ ആയിരം രൂപയുടെ ബില്ല് വരുന്നത് എന്തുകൊണ്ട്?”

“അറുപത് രൂപയുടെ പാല് വാങ്ങാൻ പോയാൽ ആയിരം രൂപയുടെ ബില്ല് വരുന്നത് എന്തുകൊണ്ട്?”

ബുദ്ധിമുട്ടുള്ള സമയത്ത് ആളുകളെ ഉപേക്ഷിക്കുന്നവരല്ല ഞങ്ങൾ, കോൺഗ്രസിനെ ഉന്നംവെച്ച് അഖിലേഷ് യാദവിന്റെ പോസ്റ്റ്; ഒപ്പം മമതയുടെയും സ്റ്റാലിന്റെയും ചിത്രം

ബുദ്ധിമുട്ടുള്ള സമയത്ത് ആളുകളെ ഉപേക്ഷിക്കുന്നവരല്ല ഞങ്ങൾ, കോൺഗ്രസിനെ ഉന്നംവെച്ച് അഖിലേഷ് യാദവിന്റെ പോസ്റ്റ്; ഒപ്പം മമതയുടെയും സ്റ്റാലിന്റെയും ചിത്രം

എലികളെ പൂജിക്കുന്ന ക്ഷേത്രമോ?വിശ്വാസം അത്ഭുതം സൃഷ്ടിക്കുന്ന കർണി മാതാ ക്ഷേത്രം

എലികളെ പൂജിക്കുന്ന ക്ഷേത്രമോ?വിശ്വാസം അത്ഭുതം സൃഷ്ടിക്കുന്ന കർണി മാതാ ക്ഷേത്രം

ബുള്ളറ്റിനെ ആരാധിക്കുന്ന ക്ഷേത്രം ;യാത്രക്കാരുടെ കാവൽദൈവമായ ഓം ബന്ന

ബുള്ളറ്റിനെ ആരാധിക്കുന്ന ക്ഷേത്രം ;യാത്രക്കാരുടെ കാവൽദൈവമായ ഓം ബന്ന

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies