Tuesday, May 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ദാമ്പത്യാവകാശം ഇല്ലാതാക്കി ഭാര്യ ജോലി തുടരുന്നു;മാസത്തിൽ രണ്ടുതവണ മാത്രമേ തനിക്കൊപ്പം താമസിക്കുന്നുള്ളൂ; പരാതിയുമായി യുവാവ് കോടതിയിൽ

by Brave India Desk
Dec 17, 2023, 03:58 pm IST
in India
Share on FacebookTweetWhatsAppTelegram

അഹമ്മദാബാദ്: ഭാര്യ ദാമ്പത്യജീവിതം നിഷേധിക്കുകയാണെന്ന് പരാതിപ്പെട്ട് ഭർത്താവ്. മാസത്തിൽ രണ്ടുതവണ മാത്രമേ ഭാര്യ തനിക്കൊപ്പം താമസിക്കുന്നുള്ളൂവെന്നാണ് യുവാവ് പറയുന്നത്. ഇത് സംബന്ധിച്ച് പരാതിയുമായി നേരിട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് യുവാവ്. സൂറത്ത് സ്വദേശിയാണ് പരാതിക്കാരൻ.

ഭാര്യ ജോലിക്ക് പോകുന്നയാളാണ്. മകന്റെ ജനനത്തിനു ശേഷം ജോലിയുടെ പേര് പറഞ്ഞ് അവൾ സ്വന്തം വീട്ടിലാണ് താമസം. മാസത്തിൽ രണ്ടാമത്തെയും നാലാമത്തെയും വാരാന്ത്യങ്ങളിൽ മാത്രം ഭാര്യ തന്നെ സന്ദർശിക്കുകയും ബാക്കിയുള്ള സമയങ്ങളിൽ അവളുടെ സ്വന്തം വീട്ടിൽ താമസിക്കുന്നതും തനിക്ക് വിഷമുണ്ടാക്കുന്നതായും ഭർത്താവ് പറയുന്നു.

Stories you may like

യുഎസ് ഉപരോധ ഇളവ് അവസാനിച്ചാലും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി തുടരും ; നിലപാട് ഔദ്യോഗികമായി വ്യക്തമാക്കി ഇന്ത്യ

സുവേന്ദു അധികാരിയുടെ പി.എയുടെ കൊലപാതകം ; മുഖ്യപ്രതി ഷൂട്ടർ രാജ്കുമാർ ഉത്തർപ്രദേശിൽ പിടിയിൽ

മകന്റെ ആരോഗ്യം അവഗണിച്ചും ഭർത്താവിന്റെ ദാമ്പത്യാവകാശം ഇല്ലാതാക്കിയുമാണ് ഭാര്യ ജോലി തുടരുന്നുവെന്നും ഹർജിയിലുണ്ട്. ഹിന്ദു വിവാഹനിയമത്തിലെ 9-ാം ചട്ടപ്രകാരം കടമയിൽ വീഴ്ചവരുത്തിയെന്നും,തനിക്കൊപ്പം സ്ഥിരമായി താമസിക്കണമെന്ന് ഉത്തരവിടണമെന്നും യുവാവ് ആവശ്യപ്പെട്ടു.

ഇതിന് പിന്നാലെ ഭാര്യയും കുടുംബകോടതിയെ സമീപിച്ചു.ഭർത്താവ് ഭാര്യയോട് കൂടെ വന്ന് താമസിക്കാൻ പറഞ്ഞാൽ എന്താണ് തെറ്റെന്നും കേസ് നൽകാൻ അയാൾക്ക് അവകാശമില്ലേ എന്നും ജസ്റ്റിസ് വി ഡി നാനാവതി ചോദിച്ചു.കേസ് വിശദമായി പരിഗണിക്കാൻ ജനുവരി 25 ലേക്ക് കേസ് നീട്ടിവെച്ചതായാണ് വിവരം.

Tags: court
Share1TweetSendShare

Latest stories from this section

’55 വർഷത്തെ ചോരക്കളിക്ക് അറുതിവരുത്തി’ ; ഭാരതത്തെ കമ്മ്യൂണിസ്റ്റ് ഭീകര മുക്തമായി പ്രഖ്യാപിച്ച് അമിത് ഷാ

നരേന്ദ്ര മോദിക്ക് നോർവേയുടെ പരമോന്നത ബഹുമതിയായ ‘ഗ്രാൻഡ് ക്രോസ്’; മോദി സ്വന്തമാക്കുന്ന 32-ാമത് അന്താരാഷ്ട്ര പുരസ്കാരം

ബംഗാളിൽ രണ്ട് പ്രത്യേക അന്വേഷണ സമിതികൾ രൂപീകരിച്ച് സുവേന്ദു അധികാരി ; തൃണമൂൽ ഭരണത്തിലെ അഴിമതിയും സ്ത്രീപീഡനങ്ങളും പ്രത്യേകമായി അന്വേഷിക്കും

43 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി നോർവേയിൽ ; മോദിക്ക് രാജകീയ സ്വീകരണം ; വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ച് പ്രധാനമന്ത്രി സ്റ്റോറെ

Discussion about this post

Latest News

യുഎസ് ഉപരോധ ഇളവ് അവസാനിച്ചാലും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി തുടരും ; നിലപാട് ഔദ്യോഗികമായി വ്യക്തമാക്കി ഇന്ത്യ

യുഎസ് ഉപരോധ ഇളവ് അവസാനിച്ചാലും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി തുടരും ; നിലപാട് ഔദ്യോഗികമായി വ്യക്തമാക്കി ഇന്ത്യ

വിശപ്പും ഉറക്കവുമില്ലാത്ത രാത്രികൾ; മനുഷ്യനെ യന്ത്രമാക്കുന്ന ജിഹാദി ഡ്രഗ്, ഇന്ത്യയിൽ ആദ്യമായി പിടി വീഴുമ്പോൾ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

വിശപ്പും ഉറക്കവുമില്ലാത്ത രാത്രികൾ; മനുഷ്യനെ യന്ത്രമാക്കുന്ന ജിഹാദി ഡ്രഗ്, ഇന്ത്യയിൽ ആദ്യമായി പിടി വീഴുമ്പോൾ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

സുവേന്ദു അധികാരിയുടെ പി.എയുടെ കൊലപാതകം ; മുഖ്യപ്രതി ഷൂട്ടർ രാജ്കുമാർ ഉത്തർപ്രദേശിൽ പിടിയിൽ

സുവേന്ദു അധികാരിയുടെ പി.എയുടെ കൊലപാതകം ; മുഖ്യപ്രതി ഷൂട്ടർ രാജ്കുമാർ ഉത്തർപ്രദേശിൽ പിടിയിൽ

’55 വർഷത്തെ ചോരക്കളിക്ക് അറുതിവരുത്തി’ ; ഭാരതത്തെ കമ്മ്യൂണിസ്റ്റ് ഭീകര മുക്തമായി പ്രഖ്യാപിച്ച് അമിത് ഷാ

’55 വർഷത്തെ ചോരക്കളിക്ക് അറുതിവരുത്തി’ ; ഭാരതത്തെ കമ്മ്യൂണിസ്റ്റ് ഭീകര മുക്തമായി പ്രഖ്യാപിച്ച് അമിത് ഷാ

നരേന്ദ്ര മോദിക്ക് നോർവേയുടെ പരമോന്നത ബഹുമതിയായ ‘ഗ്രാൻഡ് ക്രോസ്’; മോദി സ്വന്തമാക്കുന്ന 32-ാമത് അന്താരാഷ്ട്ര പുരസ്കാരം

നരേന്ദ്ര മോദിക്ക് നോർവേയുടെ പരമോന്നത ബഹുമതിയായ ‘ഗ്രാൻഡ് ക്രോസ്’; മോദി സ്വന്തമാക്കുന്ന 32-ാമത് അന്താരാഷ്ട്ര പുരസ്കാരം

ബംഗാളിൽ രണ്ട് പ്രത്യേക അന്വേഷണ സമിതികൾ രൂപീകരിച്ച് സുവേന്ദു അധികാരി ; തൃണമൂൽ ഭരണത്തിലെ അഴിമതിയും സ്ത്രീപീഡനങ്ങളും പ്രത്യേകമായി അന്വേഷിക്കും

ബംഗാളിൽ രണ്ട് പ്രത്യേക അന്വേഷണ സമിതികൾ രൂപീകരിച്ച് സുവേന്ദു അധികാരി ; തൃണമൂൽ ഭരണത്തിലെ അഴിമതിയും സ്ത്രീപീഡനങ്ങളും പ്രത്യേകമായി അന്വേഷിക്കും

ലിജു ജയിച്ചത് കരഞ്ഞു വോട്ട് വാങ്ങി; കായംകുളത്ത് യുഡിഎഫ് പണമൊഴുക്കിയെന്ന് യു. പ്രതിഭ; മകനെതിരായ പ്രചാരണത്തിൽ പൊട്ടിത്തെറി

700 കിലോയുടെ ‘ട്രംപ്’ വിറ്റുപോയി; ബംഗ്ലാദേശിലെ കന്നുകാലി ചന്തയിൽ ലോകനേതാക്കളുടെ പോരാട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology