Monday, July 14, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

അജ്ഞാതന്റെ വിളയാട്ടത്തിൽ വിറങ്ങലിച്ച് പാകിസ്താൻ; ലഷ്കർ ഭീകരൻ ഭോലാ ഖാനെയും വകവരുത്തിയെന്ന് റിപ്പോർട്ട്; ഇന്റർനെറ്റ് സേവനങ്ങൾ നിശ്ചലം

ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹിക മാദ്ധ്യമങ്ങൾ മിക്കവർക്കും ഉപയോഗിക്കാൻ സാധിക്കുന്നില്ല

by Brave India Desk
Dec 18, 2023, 07:17 am IST
in India, International
Share on FacebookTweetWhatsAppTelegram

ഇസ്ലാമാബാദ്: ലഷ്കർ ഇ ത്വയിബ നേതാവും ഭീകരവാദി റിക്രൂട്ടറുമായ ഭോലാ ഖാൻ എന്ന് വിളിക്കുന്ന ഹബീബുള്ളയെ അജ്ഞാതൻ വെടിവെച്ച് കൊന്നതായി റിപ്പോർട്ട്. കടുത്ത ഇന്ത്യാ വിരുദ്ധനായ മുൻ പാക് പാർലമെന്റ് അംഗം ദവർ ഖാൻ കുന്ദിയുടെ അടുത്ത ബന്ധുവാണ് ഭോലാ ഖാൻ. ഭോലാ ഖാന്റെ വധത്തെ തുടർന്ന് ഭയചകിതനായ ദവർ ഖാൻ കുന്ദി തന്റെ സുരക്ഷ വർദ്ധിപ്പിക്കണമെന്ന് പാക് സർക്കാരിനോട് ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.

ഇതിന് പുറമേ അന്താരാഷ്ട്ര അധോലോക ഭീകരൻ ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിൽ കറാച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന വിവരങ്ങളും പുറത്ത് വന്നിരിക്കുകയാണ്. വിഷം ഉള്ളിൽ ചെന്നതിനെ തുടർന്നാണ് ദാവൂദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത് എന്ന് സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. സംഘടിത കുറ്റകൃത്യങ്ങൾ, ഭീകരപ്രവർത്തനങ്ങൾ, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കുറ്റങ്ങളുടെ പേരിൽ ഇന്ത്യ അന്വേഷിക്കുന്ന കുപ്രസിദ്ധ കുറ്റവാളിയാണ് ദാവൂദ്.

Stories you may like

ആഡംബര ഷോപ്പിംഗിനായി ആദ്യത്തെ കുഞ്ഞിനെ വിറ്റു,പണം ലക്ഷ്യമിട്ട് രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ച് വിറ്റു.അമ്മ അറസ്റ്റിൽ

സിഗരറ്റിലേത് പോലെ മുന്നറിയിപ്പ്, ജിലേബിയും സമൂസയുമൊക്കെ വാങ്ങി അകത്താക്കുന്നവർ ഇനിയൊന്ന് മടിക്കും;കാരണം ഇതാണ്….

ദാവൂദിന്റെ ഉള്ളിൽ വിഷം എത്തിയത് എങ്ങനെ എന്ന കാര്യം അജ്ഞാതമാണ്. ആരെങ്കിലും ബോധപൂർവം അയാളുടെ ഭക്ഷണത്തിലോ മറ്റോ വിഷം കലർത്തിയതാകാമെന്നാണ് സംശയിക്കപ്പെടുന്നത്.

അതേസമയം അജ്ഞാത കാരണങ്ങളാൽ പാകിസ്താനിൽ കഴിഞ്ഞ രാത്രി മുതൽ ഇന്റർനെറ്റ് സേവനങ്ങൾ നിശ്ചലമാണ്. ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹിക മാദ്ധ്യമങ്ങൾ മിക്കവർക്കും ഉപയോഗിക്കാൻ സാധിക്കുന്നില്ല. മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രഖ്യാപിച്ച വെർച്വൽ യോഗം ഇന്ന് നടക്കാനിരിക്കെ പാകിസ്താനിൽ ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെട്ടത് ദുരൂഹമാണെന്നാണ് ആരോപണങ്ങൾ ഉയരുന്നത്.

Tags: pakistanLeTdawood ibrahimBhola KhanHabibullahKhan BabaDawar Khan KundiInternet Ban
Share1TweetSendShare

Latest stories from this section

പുതിയ ഗവർണർമാരെ പ്രഖ്യാപിച്ച് രാഷ്ട്രപതി ; പി എസ് ശ്രീധരൻപിള്ളയ്ക്ക് മാറ്റം ; പുതിയ ഗോവ ഗവർണർ മുൻ കേന്ദ്ര വ്യോമയാന മന്ത്രി

സുഹൃത്തിന്റെ വിവാഹവിരുന്നിനിടെ ഒരുകഷ്ണം ഇറച്ചി അധികം ആവശ്യപ്പെട്ടു; യുവാവിനെ കുത്തിക്കൊലപ്പെടുത്തി

പുരി ജഗന്നാഥന്റെ പ്രസാദത്തെ അപമാനിച്ചു ; രാഹുൽ ഗാന്ധി ഒഡീഷയിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ധർമ്മേന്ദ്ര പ്രധാൻ

തേൻ പുരട്ടി സംസാരിച്ച് മയക്കും, എന്നിട്ട് ബോംബെറിഞ്ഞ് കൊല്ലും; പുടിനെതിരെ ട്രംപ്

Discussion about this post

Latest News

ആഡംബര ഷോപ്പിംഗിനായി ആദ്യത്തെ കുഞ്ഞിനെ വിറ്റു,പണം ലക്ഷ്യമിട്ട് രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ച് വിറ്റു.അമ്മ അറസ്റ്റിൽ

സിഗരറ്റിലേത് പോലെ മുന്നറിയിപ്പ്, ജിലേബിയും സമൂസയുമൊക്കെ വാങ്ങി അകത്താക്കുന്നവർ ഇനിയൊന്ന് മടിക്കും;കാരണം ഇതാണ്….

പുതിയ ഗവർണർമാരെ പ്രഖ്യാപിച്ച് രാഷ്ട്രപതി ; പി എസ് ശ്രീധരൻപിള്ളയ്ക്ക് മാറ്റം ; പുതിയ ഗോവ ഗവർണർ മുൻ കേന്ദ്ര വ്യോമയാന മന്ത്രി

തീതുപ്പി ഇംഗ്ലണ്ട്, ലോർഡ്‌സിൽ ഇന്ത്യ തോൽവിയിലേക്ക്; ആ കാര്യത്തിന് പന്തിന് കൈയടിച്ച് ക്രിക്കറ്റ് ലോകം

സുഹൃത്തിന്റെ വിവാഹവിരുന്നിനിടെ ഒരുകഷ്ണം ഇറച്ചി അധികം ആവശ്യപ്പെട്ടു; യുവാവിനെ കുത്തിക്കൊലപ്പെടുത്തി

ഇരട്ടന്യൂനമർദ്ദം,കേരളത്തിൽ മഴ ശക്തമാകും

ശ്രീചിത്ര പുവർഹോമിൽ ആത്മഹത്യ ശ്രമം; മൂന്ന് പെൺകുട്ടികൾ ജീവനൊടുക്കാൻ ശ്രമിച്ചു

ആ സമയത്ത് എന്റെ സമപ്രായക്കാർ എല്ലാം ഇന്ത്യൻ ടീമിലെത്തി, അപ്പോൾ ഞാൻ ആ തീരുമാനം എടുത്തു; വമ്പൻ വെളിപ്പെടുത്തലുമായി സൂര്യകുമാർ യാദവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies