Thursday, February 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

എൻഡിഎ സർക്കാരിന് നാല് ജാതികളാണ് പ്രധാനം; ഇത് മോദി ഗ്യാരണ്ടി; പ്രധാനമന്ത്രി നരേന്ദ്രമോദി

by Brave India Desk
Jan 3, 2024, 07:00 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തൃശൂർ: എൻഡിഎ സർക്കാരിന് നാല് ജാതികളാണ് പ്രധാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദരിദ്രർ, യുവാക്കൾ, കർഷകർ, സ്തീകൾ എന്നിങ്ങനെയുള്ള നാലു വിഭാഗങ്ങൾക്കും സർക്കാർ സഹായം ലഭ്യമാക്കാൻ പരിശ്രമിക്കുകയാണ്. ഇടത്, കോൺഗ്രസ് കാലത്ത് ഇവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടിരുന്നില്ലെന്നും നരേന്ദ്രമോദി പറഞ്ഞുകേരളത്തിലും ഇടതും കോൺഗ്രസും ഒറ്റസഖ്യമായാണ് രംഗത്തുള്ളതെന്നും ഈ ‘ഇൻഡി’ സഖ്യം കേരളത്തെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു.

മോദിയുടെ ഗ്യാരണ്ടികൾ’ ഓരോന്നും പ്രസംഗത്തിൽ പ്രധാനമന്ത്രി എടുത്തു പറഞ്ഞു. മോദിയുടെ ഗ്യാരണ്ടി എന്ന് മലയാളത്തിൽ പറഞ്ഞുകൊണ്ടാണ് വിവിധ പദ്ധതികളെക്കുറിച്ച് അദ്ദേഹം പരാമർശിച്ചത്. 10 വർഷക്കാലത്തിനിടെ സ്ത്രീകളുടെ ജീവിത സുരക്ഷിതമാക്കാൻ നിരവധി പദ്ധതികൾ നടപ്പാക്കി. 10 കോടി ഉജ്ജ്വല ഗ്യാസ് മോദിയുടെ ഗ്യാരണ്ടിയാണ്. 12 കോടി കുടുംബങ്ങൾക്ക് ശൗചാലയം മോദിയുടെ ഗ്യാരണ്ടിയുടെ ഗ്യാരണ്ടിയാണ്. സൈനിക സ്‌കൂളുകളിൽ പെൺകുട്ടികൾക്ക് സംവരണം, നിയമ പാർലമെന്റുകളിൽ വനിതാ സംവണവും മോദിയുടെ ഗ്യാരണ്ടി. പ്രധാനമന്ത്രി വിശ്വകർമ്യോജനയിലൂടെ സ്ത്രീകൾക്ക് ഉന്നമനം, 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സാ സൗകര്യം എന്നിവയെല്ലാം മോദിയുടെ ഗ്യാരണ്ടിയാണെന്നും നരേന്ദ്ര മോദി പറഞ്ഞു. ലോകത്തിലെവിടെ സംഘർഷമുണ്ടായപ്പോഴും മലയാളികളെ മടക്കിക്കൊണ്ടുവന്നതും മോദിയുടെ ഗ്യാരണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ പ്രസംഗത്തിനൊപ്പം മലയാളത്തിൽ മോദിയുടെ ഗ്യാരണ്ടി എന്ന് സദസും ഏറ്റുപറഞ്ഞു.

Stories you may like

പാതിരാത്രിയിൽ എന്റേതാകുമോ?’, സ്വകാര്യ ചിത്രങ്ങൾ അയക്കണം; യുവതിയുടെ ആത്മഹത്യയിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ നടുക്കുന്ന വെളിപ്പെടുത്തൽ

എജിയുടെ പ്രണയലേഖനം പൂഴ്ത്തിവെക്കേണ്ട, നാടറിയട്ടെ! ജയതിലകിനെതിരെ ആഞ്ഞടിച്ച് എൻ. പ്രശാന്ത് ഐഎഎസ്; കെയുഡബ്ല്യുജെ യുടെ ഫണ്ട് വെട്ടിപ്പിൽ വീണ്ടും പോര്

കേരളത്തിലെ എന്റെ അമ്മമാരെ, സഹോദരിമാരെ. ഇത്രയും അധികം സ്ത്രീകൾ എന്നെ അനുഗ്രഹിക്കാൻ എത്തിയതിൽ സന്തോഷമുണ്ട്. കാശിയുടെ മണ്ണിൽ നിന്നുള്ള പാർലമെന്റ് അംഗമാണ് ഞാൻ. കാശി ഭഗവാൻ ശിവന്റെ മണ്ണാണ്. അവിടെ നിന്നും വടക്കുംനാഥന്റെ മണ്ണിലേക്ക് എത്തിയത് അനുഗ്രഹമായി കാണുന്നു. കുട്ടിമാളു അമ്മ, അക്കാമ്മ ചെറിയാൻ, റോസമ്മ പുന്നൂസ്, തുടങ്ങിയ സ്വാതന്ത്ര്യസമര പോരാളികളുടെ നാടാണ് കേരളം. കാർത്യായനി അമ്മ, ഭഗരധിയമ്മ തുടങ്ങി നിരവധിപേർക്ക് ജന്മം നൽകിയ നാടാണ് കേരളം. ആദിവാസി സ്ത്രീയായ നഞ്ചിയമ്മ. അവർ അത്ഭുത കലാകാരിയാണ്. അവർ ദേശീയ അവാർഡ് വരെ നേടി. പിടി ഉഷയെ പോലെ ഉള്ളവരെയും സൃഷ്ടിച്ച നാടാണ് കേരളം എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.

Tags: Narendra Modipm
Share3TweetSendShare

Latest stories from this section

കൊച്ചിയിൽ കാല് കുത്തിയതേ ഓർമ്മയുള്ളൂ, വിമാനത്താവളത്തിൽ നിന്നും കയ്യോടെ പിടികൂടി എൻഐഎ ; പോപ്പുലർ ഫ്രണ്ട് ഭീകരൻ അറസ്റ്റിൽ

കൊച്ചിയിൽ കാല് കുത്തിയതേ ഓർമ്മയുള്ളൂ, വിമാനത്താവളത്തിൽ നിന്നും കയ്യോടെ പിടികൂടി എൻഐഎ ; പോപ്പുലർ ഫ്രണ്ട് ഭീകരൻ അറസ്റ്റിൽ

തന്റെ വീട് ആരാധകർക്കായി തുറന്നുകൊടുക്കാൻ തീരുമാനിച്ച് മമ്മൂട്ടി; കാരണം ഇത്രമാത്രം;താരത്തിന് ഇത് എന്തുപറ്റി

മാസങ്ങളോളം ഗന്ധവും രുചിയും നഷ്ടപ്പെട്ടു;അതിന് ശേഷം തിരിച്ചറിഞ്ഞത് വലിയ പാഠങ്ങൾ; മമ്മൂട്ടിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ആരാധകർ

ലീഗ് മതം പറഞ്ഞ് അധികാരക്കസേരകളിൽ അടയിരിക്കുന്നു; പത്തു വർഷത്തെ കുറവ് നികത്താൻ ലീഗ് വരുന്നു! ഈഴവർ തമ്മിൽ തല്ലി നശിക്കുന്നു; വെള്ളപ്പള്ളി നടേശൻ

ലീഗ് മതം പറഞ്ഞ് അധികാരക്കസേരകളിൽ അടയിരിക്കുന്നു; പത്തു വർഷത്തെ കുറവ് നികത്താൻ ലീഗ് വരുന്നു! ഈഴവർ തമ്മിൽ തല്ലി നശിക്കുന്നു; വെള്ളപ്പള്ളി നടേശൻ

തോക്കിനെയും ഗുണ്ടകളെയും നേരിട്ടയാളാണ് ഞാൻ,പേടിപ്പിക്കാൻ നോക്കണ്ട;മനുഷ്യരെ സ്‌നേഹിക്കാൻ പഠിച്ചാൽ ഒരു സാമ്രാജ്യമുണ്ടാകും; പിണറായി വിജയൻ

പിണറായി സർക്കാരിന് കനത്ത പ്രഹരം; ‘നവകേരള സർവ്വേ’ നിയമവിരുദ്ധമെന്ന് ഹൈക്കോടതി; ഉത്തരവ് റദ്ദാക്കി! രാഷ്ട്രീയ കാമ്പയിന് ഖജനാവിലെ പണം വേണ്ട

Discussion about this post

Latest News

അവന്റെ ഷോ എന്റെ അടുത്ത് ആയിരുന്നെങ്കിൽ ഇടി കൊടുക്കുമായിരുന്നു, ഇന്ത്യൻ താരത്തെക്കുറിച്ച് റിക്കി പോണ്ടിങ്; വീഡിയോ കാണാം

ആ താരം ഇനി ക്രിക്കറ്റ് കളിക്കരുത്; കരിയർ അവസാനിച്ചെന്ന് റിക്കി പോണ്ടിംഗ്

പാതിരാത്രിയിൽ എന്റേതാകുമോ?’, സ്വകാര്യ ചിത്രങ്ങൾ അയക്കണം; യുവതിയുടെ ആത്മഹത്യയിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ നടുക്കുന്ന വെളിപ്പെടുത്തൽ

പാതിരാത്രിയിൽ എന്റേതാകുമോ?’, സ്വകാര്യ ചിത്രങ്ങൾ അയക്കണം; യുവതിയുടെ ആത്മഹത്യയിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ നടുക്കുന്ന വെളിപ്പെടുത്തൽ

ആ ഡയലോഗ് സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നില്ല; മോഹൻലാൽ കൈയിൽ നിന്നിട്ട ആ വാക്കാണ് ഇന്നും ജോലിക്കാരുടെ ആപ്തവാക്ക്യം; ആ എന്റർടെയ്‌നർ പിറന്ന വഴി

ആ ഡയലോഗ് സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നില്ല; മോഹൻലാൽ കൈയിൽ നിന്നിട്ട ആ വാക്കാണ് ഇന്നും ജോലിക്കാരുടെ ആപ്തവാക്ക്യം; ആ എന്റർടെയ്‌നർ പിറന്ന വഴി

തേരി മാ കീ; ഹർഭജന്റെ വിലക്ക് നീക്കിയ സച്ചിന്റെ ആ ‘മാന്ത്രിക’ മൊഴി; ക്രിക്കറ്റ് മൈതാനം യുദ്ധക്കളമായ ആ കറുത്ത ദിനങ്ങൾ

തേരി മാ കീ; ഹർഭജന്റെ വിലക്ക് നീക്കിയ സച്ചിന്റെ ആ ‘മാന്ത്രിക’ മൊഴി; ക്രിക്കറ്റ് മൈതാനം യുദ്ധക്കളമായ ആ കറുത്ത ദിനങ്ങൾ

ബിരിയാണി കഴിച്ച പണം സർക്കാരിലേക്ക് എത്തുന്നില്ല;  70,000 കോടിയുടെ തട്ടിപ്പ് പിടിച്ച് എഐ; പ്രമുഖ ബിരിയാണി ശൃംഖലകൾ കുടുക്കിൽ

ബിരിയാണി കഴിച്ച പണം സർക്കാരിലേക്ക് എത്തുന്നില്ല;  70,000 കോടിയുടെ തട്ടിപ്പ് പിടിച്ച് എഐ; പ്രമുഖ ബിരിയാണി ശൃംഖലകൾ കുടുക്കിൽ

14-കാരി പ്രസവിച്ചു, ഞെട്ടി വീട്ടുകാർ; പീഡിപ്പിച്ചു ഗർഭിണിയാക്കിയ അയൽവാസി മൗലാന പിടിയിൽ; യുപിയിൽ ക്രൂരത

14-കാരി പ്രസവിച്ചു, ഞെട്ടി വീട്ടുകാർ; പീഡിപ്പിച്ചു ഗർഭിണിയാക്കിയ അയൽവാസി മൗലാന പിടിയിൽ; യുപിയിൽ ക്രൂരത

ബ്രിട്ടീഷ് കൊട്ടാരത്തെ നടുക്കി അറസ്റ്റ്; എപ്‌സ്റ്റീൻ കേസുമായി ബന്ധപ്പെട്ട് ആൻഡ്രൂ രാജകുമാരൻ പിടിയിൽ; ചാൾസ് രാജാവിന്റെ സഹോദരനെതിരെ ഗുരുതര കുറ്റങ്ങൾ!

ബ്രിട്ടീഷ് കൊട്ടാരത്തെ നടുക്കി അറസ്റ്റ്; എപ്‌സ്റ്റീൻ കേസുമായി ബന്ധപ്പെട്ട് ആൻഡ്രൂ രാജകുമാരൻ പിടിയിൽ; ചാൾസ് രാജാവിന്റെ സഹോദരനെതിരെ ഗുരുതര കുറ്റങ്ങൾ!

ഇന്ത്യയോട് ജയിച്ചതോടെ അഹങ്കാരം തലയ്ക്ക് പിടിച്ചു, പരിശീലകർ പറയുന്നത് പോലും കേൾക്കാറില്ല;പാക് ക്രിക്കറ്റിന്റെ തകർച്ച വെളിപ്പെടുത്തി മുഹമ്മദ് യൂസഫ്

ഇന്ത്യയോട് ജയിച്ചതോടെ അഹങ്കാരം തലയ്ക്ക് പിടിച്ചു, പരിശീലകർ പറയുന്നത് പോലും കേൾക്കാറില്ല;പാക് ക്രിക്കറ്റിന്റെ തകർച്ച വെളിപ്പെടുത്തി മുഹമ്മദ് യൂസഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies