ഇതിനായി എന്തിനിത്ര പണം ചിലവാക്കണം?; ഒന്ന് ശ്രദ്ധിച്ചാൽ ലാഭിക്കാം ലക്ഷങ്ങൾ
സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. ഒരായുസുകൊണ്ട് അധ്വാനിച്ചുണ്ടാക്കിയ പണം മുഴുവനും ഇതിനായി നമ്മൾ ചിലവാക്കുന്നു. പണം തികയാത്തവർ ആകട്ടെ ലോൺ എടുത്തും വീടെന്ന ആഗ്രഹം ...