തിരുവനന്തപുരം: സി.പി.എമ്മിനെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. സി.പി.എമ്മിന് ആത്മാര്‍ത്ഥയില്ലെന്ന് അദ്ദേഹം പറഞ്ഞു. ആര്.എസ്.എസുമായുള്ള ചര്‍ച്ചയ്ക്ക് ഉപാധി വെയ്ക്കുന്നത് ആത്മാര്ത്ഥയില്ലാത്തതുകൊണ്ടാണ്.
ഇല്ലാത്ത കാര്യങ്ങളാണ് സി.പി.എം പ്രചരിപ്പിക്കുന്നതെന്നും കുമ്മനം ആരോപിച്ചു. ഉപാധികളോടെ ആര്.എസ്.എസുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞിരുന്നു.
Discussion about this post