ന്യൂ ഇയർ ഗിഫ്റ്റ് ആയി പുത്തൻ ഫീച്ചർ; ഇനി വാട്‌സ്ആപ്പിൽ പുതിയ സ്റ്റിക്കറും ആനിമേഷനും ഇമോജികളുമായി ആശംസകൾ അറിയിക്കാം…
ഉപയോക്താക്കൾക്ക് പുത്തൻ ന്യൂ ഇയർ സമ്മാനവുമായി വാട്‌സ് ആപ്പ് വീണ്ടുമെത്തുന്നു. ടെക്‌സ്റ്റിംഗ്, കോളിംഗ് എന്നിവ മെച്ചപ്പെടുത്താനുള്ള പുതിയ ഫീച്ചറുകൾ അടുത്ത വർഷം തുടക്കത്തിൽ തന്നെ വാട്സ് ...