Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

തീവ്രവാദവും വിഘടനവാദവും ഭീഷണിയാവുന്നു; ഫ്രാൻസിലും ജർമ്മനിയിലും വിദേശ ഇമാമുമാരെ നാടുകടത്തും

by Brave India Desk
Jan 17, 2024, 02:44 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

പാരീസ്: ഭീകരതയും വിഘടനവാദവും ശക്തമാകുന്ന പശ്ചാത്തലത്തിൽ വിദേശ ഇമാമുമാരെ രാജ്യത്ത് പ്രവേശിപ്പിക്കണ്ടായെന്ന് തീരുമാനിച്ച് ഫ്രാൻസും ജർമ്മനിയും. അൾജീരിയ,തുർക്കി,മൊറോക്കോ എന്നിവടങ്ങളിൽ നിന്നുള്ള 300 ഇമാമിമാരെ ഫ്രാൻസ് പുറത്താക്കും. ഫ്രാൻസ് വിദേശകാര്യ മന്ത്രി ജെറാൾഡ് ഡാർമാനിനാണ് പ്രഖ്യാപനം നടത്തിയത്. തീവ്രതയെയും വിഘടനവാദ വികാരങ്ങളെയും ചെറുക്കുന്നതിന് ഫ്രഞ്ച് മുസ്ലീം സമൂഹത്തിനിടയിലെ വിദേശ ഇടപെടൽ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണിത്.ഫ്രാൻസിൽ ഇതിനകം താമസിക്കുന്ന വിദേശ ഇമാമുകൾക്ക് അവരുടെ ഇമിഗ്രേഷൻ സ്റ്റാറ്റസിന്റെ നിലവിലെ നിബന്ധനകൾ പ്രകാരം 2024 ഏപ്രിൽ 1-ന് ശേഷം താമസിക്കാൻ കഴിയില്ല.

ഫ്രാൻസിൽ താമസിക്കുന്ന വിദേശ ഫണ്ട് ഇമാമുകൾ നാടുകടത്തലിന് വിധേയരാകും, എന്നാൽ തിരികെ താമസിക്കാൻ ആഗ്രഹിക്കുന്നവർ വിദേശത്ത് നിന്ന് പണം സ്വീകരിക്കുന്നതിന് പകരം ഒരു ഫ്രഞ്ച് മുസ്ലീം അസോസിയേഷൻ നൽകുന്ന ശമ്പളത്തിലേക്ക് മാറേണ്ടിവരും.

Stories you may like

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

വിദേശ ഇമാമുമാർ പരിശീലനം നൽകിയ പ്രാദേശിക ഇമാമുമാരുടെ എണ്ണം ക്രമാധീതമായി വർദ്ധിച്ചതോടെയാണ് ഭരണനേതൃത്വം അപകടം തിരിച്ചറിഞ്ഞത്. ഈ ഇമാമുമാരിലൂടെയാണ് ഫ്രാൻസിൽ വിഘടനവാദം ശക്തമായതെന്നാണ് കണക്കുകൂട്ടൽ.

ഫ്രാൻസിലെ മുസ്ലീങ്ങൾക്ക് വൻതോതിൽ വിദേശസഹായം ലഭിക്കുന്നുണ്ടായിരുന്നു. മുസ്ലീങ്ങളുടെ വിശുദ്ധ മാസത്തിൽ ഇമാമ്‌സ് ഓഫ് റമദാൻ എന്ന 300 അംഗ ഇമാം സംഘമാണ് ഓരോ വർഷവും വിദേശത്ത് നിന്ന് എത്തുന്നത്.

അതേസമയം ജർമ്മനിയിലും വിദേശ ഇമാമുമാരെ പുറത്താക്കാനുള്ള നടപടികൾ ആരംഭിച്ചു. തുർക്കിയിൽ നിന്നും എല്ലാ വർഷവും പരിശീലനം സിദ്ധിച്ച 100 ഇമാമുമാർ ജർമ്മനിയിൽ എത്താറുണ്ട്. തുർക്കിഷ് ഇമാമുമാർ നയിക്കുന്ന 900 മോസ്‌കുകൾ ജർമ്മനിയിലുണ്ട്.

Tags: francegermanyforeign-funded imams
Share1
Tweet
Send
Share

Latest stories from this section

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘ഇനി ഒരു സമാധാന ചർച്ചയുമില്ല, യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നിങ്ങളെ ബോംബിട്ട് തകർക്കും’ ; ഇറാന് മറുപടിയുമായി ട്രംപ്

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies