Monday, February 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വയനാട് ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം; തുരത്തി ഓടിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍

by Brave India Desk
Jan 20, 2024, 07:05 pm IST
in Kerala
Share on FacebookTweetWhatsAppTelegram

വയനാട്: വയനാട് പനമരം ടൗണിന് സമീപം ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്തി വനപാലകര്‍. മേച്ചേരിയിലെ തോട്ടത്തിലാണ് ആന കൂട്ടങ്ങള്‍ തമ്പടിച്ചിരുന്നത്. നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും വളരെ കഷ്ട്ടപ്പെട്ടാണ് കാട്ടാനക്കൂട്ടത്തെ വനമേഖലയിലേക്ക് തുരത്തിയത്.

രണ്ട് ആനകുട്ടികള്‍ ഉള്‍പ്പെടെയുള്ള എട്ട് കാട്ടാനകളാണ് വനത്തില്‍ നിന്ന് നാട്ടിലേക്ക് ഇറങ്ങിയിരിക്കുന്നത്. കാട്ടാനക്കുട്ടങ്ങളെ വനത്തിലേക്ക് ഓടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് വനംവകുപ്പ് അറിയിച്ചിരുന്നു. ദാസനക്കര വനമേഖലയില്‍ നിന്നാണ് ആനകള്‍ എത്തിയത്.

Stories you may like

നായർ അവകാശ ജാഥയും, ധർണ്ണയും മാർച്ച് 13 ന്

ഖുറാനിൽ തൊട്ട് സത്യം ചെയ്തിട്ടും ആരും വിശ്വസിച്ചില്ല’;സുഹൃത്തിന്റെ വീട്ടിലെ സ്വർണ്ണമോഷണാരോപണം യുവതിയുടെ ജീവനെടുത്തു!

ഇന്ന് രാവിലെ പാല് അളക്കാന്‍ എത്തിയ ആളുകളാണ് ആനക്കൂട്ടത്തെ കണ്ടത്. തുടര്‍ന്ന് വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. വനംവകുപ്പ് ഉടന്‍ തന്നെ സ്ഥലത്തെത്തി. ആനകള്‍ വനത്തിലേക്ക്് തിരിച്ചുപോവും എന്ന് വിചാരിച്ച് ഇവയെ ഓടിക്കാതിരുന്നിരുന്നു. എന്നാല്‍ ആനകള്‍ സ്വമേധയാ കാട്ടിലേക്ക് തിരിച്ചുപോകാത്തതിനാല്‍ പടക്കം പൊട്ടിക്കുകയായിരുന്നു.എന്നാല്‍ പടക്കത്തിന്റെ ശബ്ദം കേട്ടതോടുകൂടി ആനകള്‍ വന്ന ഭാഗത്തേക്ക് തന്നെ രണ്ട് കൂട്ടമായി തിരിഞ്ഞുപോയി. ഇവ കാടുകയറിയെന്ന് ഉറപ്പില്ലാത്തതിനാല്‍ വനംവകുപ്പ് സ്ഥലത്ത് തമ്പടിച്ചിരിക്കുകയായിരുന്നു. ഇന്നലെ രാത്രി മുതല്‍ ആനക്കൂട്ടങ്ങള്‍ ഇവിടെ എത്തിയിരുന്നതായാണ് നാട്ടുകാര്‍ പറയുന്നത്.

Tags: wayanad
ShareTweetSendShare

Latest stories from this section

മലപ്പുറത്ത് നവവധു കിടപ്പുമുറിയിൽ മരിച്ചനിലയിൽ; വിവാഹം കഴിഞ്ഞിട്ട് ആറുമാസം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

മലപ്പുറത്ത് നവവധു കിടപ്പുമുറിയിൽ മരിച്ചനിലയിൽ; വിവാഹം കഴിഞ്ഞിട്ട് ആറുമാസം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

എംഡിഎംഎയല്ല, അറബിയുടെ കുന്തിരിക്കം!;ഗൾഫിലെ ജോലി പോയി, ഭാര്യ ഉപേക്ഷിച്ചു, 88 ദിവസം ജയിലിൽ; പിടിച്ചെടുത്ത ‘ലഹരി മരുന്ന്’ 3ാമതും പരിശോധിക്കാനൊരുങ്ങി പോലീസ്

സംസ്ഥാനത്ത് എംഡിഎംഎ പടരുന്നു; ‘മാഫിയ കിച്ചണുകൾ’ എവിടെ? ഉറവിടം കണ്ടെത്താനാകാതെ പോലീസ്! വേട്ട പാതിവഴിയിൽ!

വര്‍ഷത്തില്‍ 90 ദിവസം ജോലി ഉറപ്പ്;ഗിഗ് തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾക്ക് അർഹത

ഡെലിവറി പാർട്ണർമാരുടെ മരണപ്പാച്ചിൽ ഇനി നടക്കില്ല; എംവിഡിയുടെ വക ‘എട്ടിന്റെ പണി’; നയം മാറ്റാൻ 15 ദിവസം, ഇല്ലെങ്കിൽ പൂട്ടുവീഴും! 

പാതിരാത്രിയിൽ എന്റേതാകുമോ?’, സ്വകാര്യ ചിത്രങ്ങൾ അയക്കണം; യുവതിയുടെ ആത്മഹത്യയിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ നടുക്കുന്ന വെളിപ്പെടുത്തൽ

പാതിരാത്രിയിൽ എന്റേതാകുമോ?’, സ്വകാര്യ ചിത്രങ്ങൾ അയക്കണം; യുവതിയുടെ ആത്മഹത്യയിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ നടുക്കുന്ന വെളിപ്പെടുത്തൽ

Discussion about this post

Latest News

കളിക്കാരനായോ അതോ എന്നെന്നേക്കുമായോ? ചെന്നൈ ടീമിൽ ധോണിയുടെ പുതിയ റോൾ എന്താകും; ആ കാര്യത്തിൽ തീരുമാനം പറഞ്ഞ് ചെന്നൈ സിഇഒ 

ധോണി വരുന്നു, പക്ഷേ…”; സിഎസ്‌കെയിൽ ധോണിയുടെ പുതിയ റോളിൽ ആരാധകർക്ക് ആകാംക്ഷ

ഹീലിയം സംവിധാനത്തിൽ തകരാർ ; നാസയുടെ ഭീമൻ മൂൺ റോക്കറ്റ് നിലത്തിറക്കി ; ഏപ്രിൽ വരെ ദൗത്യം നടക്കില്ല

ഹീലിയം സംവിധാനത്തിൽ തകരാർ ; നാസയുടെ ഭീമൻ മൂൺ റോക്കറ്റ് നിലത്തിറക്കി ; ഏപ്രിൽ വരെ ദൗത്യം നടക്കില്ല

യുദ്ധം പടിവാതിൽക്കൽ; ഇറാൻ വിടാൻ ഇന്ത്യക്കാരുടെ നെട്ടോട്ടം! മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ; 15 ദിവസത്തെ അന്ത്യശാസനവുമായി ട്രംപ്

യുദ്ധം പടിവാതിൽക്കൽ; ഇറാൻ വിടാൻ ഇന്ത്യക്കാരുടെ നെട്ടോട്ടം! മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ; 15 ദിവസത്തെ അന്ത്യശാസനവുമായി ട്രംപ്

കോഹ്‌ലിയില്ലാത്ത ഇന്നിംഗ്‌സുകളിൽ ആത്മവിശ്വാസമില്ലാത്ത ബാറ്റിംഗ് നിര; ഇന്ത്യയുടെ ബാറ്റിംഗ് തകർച്ചയിൽ ആരാധകരോഷം

കോഹ്‌ലിയില്ലാത്ത ഇന്നിംഗ്‌സുകളിൽ ആത്മവിശ്വാസമില്ലാത്ത ബാറ്റിംഗ് നിര; ഇന്ത്യയുടെ ബാറ്റിംഗ് തകർച്ചയിൽ ആരാധകരോഷം

ബംഗ്ലാദേശിൽ സൈനിക തലപ്പത്ത് വൻ അഴിച്ചുപണി; താരിഖ് റഹ്മാൻ പിടിമുറുക്കുന്നു! യൂനസ് പക്ഷക്കാരെ വെട്ടിനിരത്തി ബിഎൻപി സർക്കാർ

ബംഗ്ലാദേശിൽ സൈനിക തലപ്പത്ത് വൻ അഴിച്ചുപണി; താരിഖ് റഹ്മാൻ പിടിമുറുക്കുന്നു! യൂനസ് പക്ഷക്കാരെ വെട്ടിനിരത്തി ബിഎൻപി സർക്കാർ

 വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കാൻ നീക്കം; രജിസ്ട്രേഷൻ നിയമങ്ങളിൽ വൻ മാറ്റം; വീടുകളിൽ നോട്ടീസെത്തും

 വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കാൻ നീക്കം; രജിസ്ട്രേഷൻ നിയമങ്ങളിൽ വൻ മാറ്റം; വീടുകളിൽ നോട്ടീസെത്തും

യോഗി ആദിത്യനാഥ് സിംഗപ്പൂരിൽ ; ഊഷ്മള സ്വീകരണമൊരുക്കി രാജ്യം ; ഉത്തർപ്രദേശിൽ നിക്ഷേപത്തിന് താല്പര്യമറിയിച്ച് ടെമാസെക്

യോഗി ആദിത്യനാഥ് സിംഗപ്പൂരിൽ ; ഊഷ്മള സ്വീകരണമൊരുക്കി രാജ്യം ; ഉത്തർപ്രദേശിൽ നിക്ഷേപത്തിന് താല്പര്യമറിയിച്ച് ടെമാസെക്

ഗംഭീർ ഗൗരവത്തിൽ, പാണ്ഡ്യ പുഞ്ചിരിയിൽ; അഹമ്മദാബാദിലെ ഡഗ്-ഔട്ടിൽ നടന്നതെന്ത്? വീഡിയോ വൈറൽ

ഗംഭീർ ഗൗരവത്തിൽ, പാണ്ഡ്യ പുഞ്ചിരിയിൽ; അഹമ്മദാബാദിലെ ഡഗ്-ഔട്ടിൽ നടന്നതെന്ത്? വീഡിയോ വൈറൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies