Saturday, February 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മുഹമ്മദ് റിയാസിനെ വിമർശിച്ചിട്ടില്ല; വാർത്തകൾ തെറ്റ്; എംവി ഗോവിന്ദൻ

by Brave India Desk
Feb 7, 2024, 10:34 am IST
in Kerala
Share on FacebookTweetWhatsAppTelegram

പാലക്കാട്: പ്രസംഗത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ സിപിഎം സെക്രട്ടേറിയേറ്റ് യോഗത്തിൽ വിമർശനം ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വിമർശനമുണ്ടായി എന്നത് വ്യാജ പ്രചാരണം ആണെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു പ്രതികരണം.

പ്രസംഗത്തിൽ സിപിഎം സെക്രട്ടേറിയേറ്റ് മുഹമ്മദ് റിയാസിനെ രൂക്ഷമായി വിമർശിക്കുകയും നേതാക്കൾ അതൃപ്തി അറിയിക്കുകയും ചെയ്തതായി വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രതികരണം. മുഹമ്മദ് റിയാസിനെതിരെ സിപിഎം സെക്രട്ടേറിയേറ്റ് യോഗത്തിൽ വിമർശനം ഉണ്ടായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ്. ബജറ്റിൽ അതൃപ്തി പ്രകടിപ്പിച്ച് സിപിഐ മന്ത്രിമാർ കത്തുകൊടുത്ത സംഭവം അറിഞ്ഞിട്ടില്ലെന്നും ഗോവിന്ദൻ പ്രതികരിച്ചു. നേരത്തെ വിമർശനം ഉണ്ടായി എന്ന വാർത്തകൾ നിഷേധിച്ച് മുഹമ്മദ് റിയാസ് രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗോവിന്ദന്റെ വിശദീകരണം.

Stories you may like

തിരുവല്ലയിൽ ഗുണ്ടാ വിളയാട്ടം; പിരിവ് നൽകാത്തതിന് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു, ‘മരണ സുബിനും’ സംഘവും പിടിയിൽ!

ചെന്നൈയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; നൂറുകണക്കിന് കാക്കകൾ ചത്തു വീഴുന്നു, കനത്ത ജാഗ്രത! മനുഷ്യരിലേക്ക് പകരുമോ?

തിരുവനന്തപുരം നഗരസഭയുടെ വികസന സെമിനാറിൽ പങ്കെടുക്കവെ മന്ത്രി നടത്തിയ പരാമർശമാണ് വിവാദം ആയത്. കരാറുകാരെ തൊട്ടപ്പോൾ ചിലർക്ക് പൊള്ളിയെന്ന് അദ്ദേഹം പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. ഇത് കടകംപള്ളിയെ ഉദ്ദേശിച്ചാണെന്നാണ് ഉയരുന്ന ആക്ഷേപം.

Tags: cpmMV GOVINDHANmuhammed riyas
Share1TweetSendShare

Latest stories from this section

നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ; ‘പേടിച്ചുപോയി, നിർത്തിയില്ല എന്നത് തെറ്റ് തന്നെ’; കുറ്റസമ്മതവുമായി താരം!

നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ; ‘പേടിച്ചുപോയി, നിർത്തിയില്ല എന്നത് തെറ്റ് തന്നെ’; കുറ്റസമ്മതവുമായി താരം!

ചില നിമിഷങ്ങൾ മനസ്സിന് നൽകുന്ന സംതൃപ്തി വാക്കുകൾക്ക് അപ്പുറമാണ്; ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ചില നിമിഷങ്ങൾ മനസ്സിന് നൽകുന്ന സംതൃപ്തി വാക്കുകൾക്ക് അപ്പുറമാണ്; ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

 സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ജാഥയെ വരവേൽക്കാൻ ഹിന്ദിയിൽ ബാനറുമായി പശ്ചിമബംഗാൾ തൊഴിലാളികൾ;രാഷ്ട്രീയ സ്റ്റണ്ടെന്ന് പരിഹാസം!

 സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ജാഥയെ വരവേൽക്കാൻ ഹിന്ദിയിൽ ബാനറുമായി പശ്ചിമബംഗാൾ തൊഴിലാളികൾ;രാഷ്ട്രീയ സ്റ്റണ്ടെന്ന് പരിഹാസം!

അന്ന് വീട്ടിൽ ഉച്ചഭക്ഷണം ഒരുക്കി ഞാൻ കാത്തിരുന്നു, പക്ഷേ വന്നത് അവളുടെ മരണവാർത്ത; വിങ്ങുന്ന ഓർമ്മകളുമായി ജി. വേണുഗോപാൽ!

അന്ന് വീട്ടിൽ ഉച്ചഭക്ഷണം ഒരുക്കി ഞാൻ കാത്തിരുന്നു, പക്ഷേ വന്നത് അവളുടെ മരണവാർത്ത; വിങ്ങുന്ന ഓർമ്മകളുമായി ജി. വേണുഗോപാൽ!

Discussion about this post

Latest News

കോഹ്‌ലിക്കും കൈഫിനും ഒപ്പം ഇനി ആയുഷും; ലോകം കീഴടക്കി ഇന്ത്യയുടെ യുവവീര്യം

കോഹ്‌ലിക്കും കൈഫിനും ഒപ്പം ഇനി ആയുഷും; ലോകം കീഴടക്കി ഇന്ത്യയുടെ യുവവീര്യം

ചില സെലക്ടർമാർ ആ താരങ്ങളെ ടീമിൽ നിന്ന് പുറത്താക്കാൻ ആഗ്രഹിച്ചു, എന്നാൽ അവന്മാർ നല്ല പണിയാണ് തിരിച്ചു കൊടുത്തത്: മുഹമ്മദ് കൈഫ്

ഇന്ത്യയെ തോൽപ്പിക്കാൻ ആർക്കും കരുത്തില്ല, വില്ലൻ അത് മാത്രം; ലോകകപ്പിന് മുമ്പ് കൈഫിന്റെ വമ്പൻ പ്രവചനം

സത്യം പുറത്തുവരും,എന്നെ ലക്ഷ്യമിട്ടോളൂ..പ്രവർത്തകരെ വെറുതെ വിടൂ; ഇത്രയും വേദന അനുഭവിച്ചിട്ടില്ല; വീഡിയോയുമായി വിജയ്

നടൻ വിജയിന് ‘എട്ടിന്റെ പണി’; 1.5 കോടി പിഴയൊടുക്കണം, ആദായനികുതി കേസിൽ താരത്തിന് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് കനത്ത പ്രഹരം!

മാസ്സ് ഡയലോഗുകളില്ല, ആക്ഷൻ രംഗങ്ങളില്ല; എന്നിട്ടും മോഹൻലാൽ നമ്മെ കരയിപ്പിച്ചത് ഇങ്ങനെ

മാസ്സ് ഡയലോഗുകളില്ല, ആക്ഷൻ രംഗങ്ങളില്ല; എന്നിട്ടും മോഹൻലാൽ നമ്മെ കരയിപ്പിച്ചത് ഇങ്ങനെ

ബംഗ്ലാദേശിൽ മതമൗലികവാദികൾ പിടിമുറുക്കുന്നു; യൂനുസ് വിയർക്കുന്നു, രണ്ട് മന്ത്രിമാരുടെ കസേര തെറിച്ചു

ബംഗ്ലാദേശ് തിരഞ്ഞെടുപ്പ്: ഇന്ത്യയുടേത് ‘യജമാനൻ’ നിലപാടല്ലെന്ന് ബിഎൻപി; പാകിസ്താൻ ഏജന്റുമാർ മുഖം മാറ്റുന്നുവോ? പ്രകടനപത്രിക പുറത്ത്!

സഞ്ജുവിനെ ലോകകപ്പ് ടീമിൽ ഉറപ്പിക്കണം, സാംസണിന്റെ ഫോമില്ലായ്മയിൽ അജിങ്ക്യ രഹാനെയുടെ പരിഹാരക്രിയ

ഇന്ത്യയുടെ ലോകകപ്പ് പ്ലാനിൽ സഞ്ജു ഇല്ലേ?” സൂര്യയുടെ ആ ഒരൊറ്റ വാക്ക് മലയാളി ആരാധകരെ നിരാശരാക്കുന്നു

റെയിൽവേമന്ത്രിയുടെ ഓഫീസിൽ അറ്റൻഡർമാരെ വിളിക്കാൻ ഇനി ബെൽ മുഴങ്ങില്ല; തീരുമാനം ഓഫീസിലെ വിവിഐപി സംസ്‌കാരം ഒഴിവാക്കുന്നതിന്റെ ഭാഗം; നീക്കം ജീവനക്കാർക്ക് തുല്യ പരിഗണന ഉറപ്പുവരുത്താൻ

കെ-റെയിൽ പ്രായോഗികമല്ല! കേരളത്തിന് വേണ്ടത് ആധുനിക അതിവേഗ റെയിൽ; അശ്വിനി വൈഷ്ണവ്

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

തിരുവല്ലയിൽ ഗുണ്ടാ വിളയാട്ടം; പിരിവ് നൽകാത്തതിന് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു, ‘മരണ സുബിനും’ സംഘവും പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies