muhammed riyas

ചോദ്യങ്ങളുയരുന്നു; നടപടിയെടുത്തത് ആർക്ക് വേണ്ടി?; പി എസ് സി കേസിൽ വെട്ടിലായി സി പി എം; പുറകിൽ മരുമകൻ റിയാസ്

കോഴിക്കോട്: പി എസ് സി വിവാദത്തിൽ, യുവ നേതാവ് പ്രമോദ് പ്രമോദ് കോട്ടൂളിയെ പുറത്താക്കിയതുമായി ബന്ധപ്പെട്ട വെട്ടിലായി സി പി ഐ എം . കോഴ വിവാദത്തിൽ ...

കോഴിക്കോട് സിപിഎം ഓഫീസ് കേന്ദ്രീകരിച്ച് കോക്കസ്; അന്വേഷണം വേണം; മന്ത്രി മുഹമ്മദ് റിയാസിന്റെ കത്ത് പുറത്ത്

കോഴിക്കോട്: സിപിഎം ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കോക്കസുകൾക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസ് നേതൃത്വത്തിന് നൽകിയ കത്ത് പുറത്ത്. ഒരു മാസം മുൻപ് കോഴിക്കോട് ...

വർക്കല ഫ്‌ളോട്ടിങ് ബ്രിഡ്ജ് ദുരന്തം ; ലൈഫ് ഗാർഡ് മുന്നറിയിപ്പ് നൽകിയിട്ടും നടത്തിപ്പുകാർ ആളെ കയറ്റി

തിരുവനന്തപുരം: വർക്കല ഫ്‌ളോട്ടിംഗ് ബ്രിഡ്ജിന്റെ കൈവരി തകർന്ന് അപകടം സംഭവിച്ച കേസിൽ നടന്നത് മനഃപൂർവ്വമായ അനാസ്ഥയെന്ന് റിപ്പോർട്ട് . തിരമാല ശക്തമായിട്ടും ആളെ കയറ്റിയതാണ് അപകട കാരണമെന്ന് ...

മുഹമ്മദ് റിയാസിനെ വിമർശിച്ചിട്ടില്ല; വാർത്തകൾ തെറ്റ്; എംവി ഗോവിന്ദൻ

പാലക്കാട്: പ്രസംഗത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ സിപിഎം സെക്രട്ടേറിയേറ്റ് യോഗത്തിൽ വിമർശനം ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വിമർശനമുണ്ടായി എന്നത് വ്യാജ പ്രചാരണം ...

‘കരാറുകാരെ തൊട്ടപ്പോൾ ചിലർക്ക് പൊള്ളി’; പരാമർശത്തിൽ മന്ത്രി മുഹമ്മദ് റിയാസിനെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്

തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിൽ വിമർശനം. സ്മാർട് സിറ്റി റോഡ് നിർമ്മാണത്തിന്റെ കരാറുമായി ബന്ധപ്പെട്ടുള്ള പ്രസംഗത്തിലാണ് നടപടി. മന്ത്രിയുടെ നടപടി അപക്വമാണെന്ന് ...

പരേഡിന് വരുമ്പോൾ മന്ത്രിമാർ ഇനി വാഹനം കൊണ്ടുവരണോ; റിപ്പബ്ലിക് ദിന പരേഡിൽ കരാറുകാരന്റെ വാഹനം ഉപയോഗിച്ചതിൽ മുഹമ്മദ് റിയാസിന് അതൃപ്തി

കോഴിക്കോട്: റിപ്പബ്ലിക് ദിന പരേഡിൽ കരാറുകാരന്റെ വാഹനം ഉപയോഗിച്ച സംഭവത്തിൽ കടുത്ത അതൃപ്തിയുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. പോലീസിന്റെ വീഴ്ചയ്ക്ക് പിന്നിൽ ചിലരുണ്ട്. വിവാദം ഉണ്ടാക്കുന്നത് ...

ആരോപണം പുതിയതൊന്നും അല്ലല്ലോ?; ഇതൊക്കെ കുറേ കണ്ടതല്ലെ?; വീണയ്‌ക്കെതിരായ അന്വേഷണത്തിൽ പ്രതികരിച്ച് മുഹമ്മദ് റിയാസ്

തിരുവനന്തപുരം: വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജികിനെതിരായ കേന്ദ്ര അന്വേഷണത്തിൽ മൗനം വെടിഞ്ഞ് മന്ത്രിയും ഭർത്താവുമായ മുഹമ്മദ് റിയാസ്. ഇപ്പോഴത്തെ ആരോപണം പുതിയത് അല്ലെല്ലോയെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ...

ആഭ്യന്തരവകുപ്പിന് മുഹമ്മദ് റിയാസ് പിആർ ചെയ്യുന്നത് അപഹാസ്യം: കെ.സുരേന്ദ്രൻ

കോട്ടയം: കൊല്ലം ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ട് പോയവര്‍ക്ക് കുട്ടിയെ ഉപേക്ഷിക്കേണ്ടി വന്നത് മുഖ്യമന്ത്രിയുടേയും പൊലീസിന്റെയും മികവ് കൊണ്ടാണെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവന അല്‍പ്പത്തരമാണെന്ന് ബിജെപി സംസ്ഥാന ...

മുഹമ്മദ് റിയാസ് പച്ചയായ മുസ്ലിം പ്രീണനം നടത്തുന്നു: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ഇസ്ലാം മതത്തിന്റെ പ്രചരണം ടൂറിസം വകുപ്പ് ഏറ്റെടുക്കുന്നതിലൂടെ പച്ചയായ മുസ്ലിം പ്രീണനമാണ് മന്ത്രി മുഹമ്മദ് റിയാസ് നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തില്‍ ...

മന്ത്രി റിയാസിന്റെ സത്യവാങ്മൂലത്തിൽ വീണയുടെ 2.97 കോടി രൂപയുടെ വരുമാനമില്ല; ജീവിതപങ്കാളി പൊതുമേഖലാ സ്ഥാപനവുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ടോയെന്ന ചോദ്യത്തിനും ഇല്ലെന്ന് മറുപടി

തിരുവനന്തപുരം; മന്ത്രി മുഹമ്മദ് റിയാസ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നൽകിയ സത്യവാങ്മൂലത്തിൽ ഭാര്യ വീണ വിജയന്റെ 2.97 കോടി രൂപയുടെ വരുമാനം ഉൾപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോർട്ട്. 1.08 കോടി ...

കുനിയുന്നതും നിവരുന്നതും ആരോഗ്യത്തിന് നല്ലതാണെന്ന് മന്ത്രി ശിവൻകുട്ടി; ജെയ്ക്കിനോടോ റിയാസിനോടോ എന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാൽ തൊട്ട് വന്ദിച്ച നടൻ രജനികാന്തിനെ പരിഹസിച്ച വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയ്ക്ക് കണക്കിന് കൊടുത്ത് സോഷ്യൽ മീഡിയ. പുതുപ്പള്ളിയിലെ ...

എസ്എഫ്‌ഐ നേതാവിന് വ്യാജ ഡിഗ്രി സർട്ടിഫിക്കേറ്റ് ചമച്ച് നൽകിയ സംഭവം; മുഖ്യപ്രതി മുഹമ്മദ് റിയാസ് അറസ്റ്റിൽ

ആലപ്പുഴ: എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസിന് വ്യാജ ഡിഗ്രി സർട്ടിഫിക്കേറ്റ് ചമച്ച് നൽകിയ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. തമിഴ്‌നാട് സ്വദേശി മുഹമ്മദ് റിയാസാണ് അറസറ്റിലായത്. ചെന്നൈയിൽ എഡ്യുകെയർ ...

മരുമകൻ മുഹമ്മദ് റിയാസും മകൾ വീണയും മറ്റ് കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു ; ജയിലർ കണ്ട് മുഖ്യമന്ത്രിയും കുടുംബവും

തിരുവനന്തപുരം: രജനി കാന്ത് നായകനായ ജയിലർ സിനിമ കാണാൻ മുഖ്യമന്ത്രി പിണറായി വിജയനും. ഭാര്യ കമല, മരുമകനും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ്, മകൾ വീണ, ...

ഗണപതി മിത്ത് തന്നെ; സ്പീക്കറുടെ പരാമർശം ആരും തിരുത്തിയിട്ടില്ല; എൻഎസ്എസ് മതസാമുദായിക ധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്ന് മുഹമ്മദ് റിയാസ്

കണ്ണൂർ: സ്പീക്കർ എഎൻ ഷംസീറിന്റെ ഹൈന്ദവ വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിക്കുന്ന എൻഎസ്എസിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്. മതസാമുദായിക ധ്രുവീകരണത്തിനാണ് എൻഎസ്എസ് ശ്രമിക്കുന്നത് എന്ന് മന്ത്രി പറഞ്ഞു. കണ്ണൂരിൽ ...

പറ്റിച്ച് നടന്നത് വർഷങ്ങൾ; ഒടുവിൽ മന്ത്രി മുഹമ്മദ് റിയാസിനെ മുട്ടുകുത്തിച്ചത് രാജേഷ് കുമാറിന്റെ നിശ്ചയദാർഢ്യം; തപാൽവകുപ്പിന് നീതി വാങ്ങിക്കൊടുത്ത അഭിഭാഷകന് സമൂഹമാദ്ധ്യമങ്ങളിൽ അഭിനന്ദന പ്രവാഹം

കോഴിക്കോട്: പൊതുമുതൽ നശിപ്പിച്ച കേസിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ കുടുക്കിയത് അഭിഭാഷകന്റെ നിശ്ചയദാർഢ്യം. അഭിഭാഷകൻ എം രാജേഷ് കുമാർ നടത്തിയ ശക്തമായ നിയമ പോരാട്ടത്തിനൊടുവിലാണ് വടകര ...

സമരത്തിന്റെ പേരിൽ വടകര പോസ്റ്റ് ഓഫീസ് ആക്രമിച്ച സംഭവം; 3,81,000 രൂപ പിഴയൊടുക്കി തടിതപ്പി മന്ത്രി മുഹമ്മദ് റിയാസ്; നടപടി അറസ്റ്റ് വാറന്റിന് പിന്നാലെ

കോഴിക്കോട്: കേന്ദ്ര സർക്കാരിനെതിരായ പ്രതിഷേധമെന്ന പേരിൽ വടകര പോസ്റ്റ് ഓഫീസ് ആക്രമിച്ച കേസിൽ നഷ്ടപരിഹാരം അടച്ച് തടിതപ്പി മന്ത്രി മുഹമ്മദ് റിയാസ്. 3,81,000 രൂപയിൽ 40,000 രൂപ ...

‘കരുത്തോടെ നേരുകാക്കുന്ന സഖാവിന്‌ ജന്മദിനാശംസകൾ’ ; മുഖ്യമന്ത്രിയ്ക്ക് പിറന്നാളാശംസ അറിയിച്ച് മുഹമ്മദ് റിയാസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ‘കരുത്തോടെ നേരുകാക്കുന്ന സഖാവിന്‌ ജന്മദിനാശംസകൾ എന്നാണ് റിയാസ് ഫേസ്ബുക്കിൽ ...

വിദേശയാത്ര ലോകം എന്തെന്ന് മനസ്സിലാക്കാൻ; പ്രധാനമന്ത്രിയും നിരവധി വിദേശയാത്ര നടത്താറില്ലേ?; മുഖ്യമന്ത്രിയുടെ യുഎഇ യാത്രയ്ക്ക് അനുമതി നിഷേധിച്ചതിൽ വിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ കേന്ദ്രസർക്കാരിനെ വിമർശിച്ച് മന്ത്രി മുഹമ്മദ് റിയാസ്. ലോകം എന്തെന്ന് മനസ്സിലാക്കുന്നതിന് വേണ്ടിയാണ് വിദേശയാത്രകൾ. പ്രധാനമന്ത്രി ധാരാളം വിദേശ ...

വന്ദേഭാരത് നൽകിയതിൽ സന്തോഷം; എങ്കിലും കെ-റെയിലിന് പകരമാകില്ല; സിൽവർ ലൈൻ കേരളത്തിന്റെ അനിവാര്യ പദ്ധതിയെന്ന് മുഹമ്മദ് റിയാസ്

കണ്ണൂർ: കേരളത്തിന് വന്ദേഭാരത് ട്രെയിൻ അനുവദിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. എങ്കിലും വന്ദേഭാരത് കെ- റെയിലിന് ബദലാകില്ല. പുതിയ ട്രെയിനുകൾ കേരളത്തിന്റെ അവകാശമാണെന്നും, മറിച്ച് ...

മുഹമ്മദ് റിയാസും ജി.ആർ.അനിലും പങ്കെടുക്കുന്ന പരിപാടിയാണ്; പങ്കെടുത്തില്ലെങ്കിൽ 100 രൂപ പിഴ; കുടുംബശ്രീക്കാർക്ക് പഞ്ചായത്ത് അംഗത്തിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: മന്ത്രി പങ്കെടുക്കുന്ന പാലം ഉദ്ഘാടനത്തിന് വന്നില്ലെങ്കിൽ 100 രൂപ പിഴ ഈടാക്കുമെന്ന് കുടുംബശ്രീ അംഗങ്ങൾക്ക് പഞ്ചായത്ത് അംഗത്തിന്റെ മുന്നറിയിപ്പ്. ആനാട് പഞ്ചായത്തിലെ സിപിഐ വാർഡ് മെമ്പർ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist