Wednesday, August 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ആറ്റുകാലമ്മയ്ക്ക് ഇന്ന് പൊങ്കാലസമർപ്പണം; പത്തരയോടെ പണ്ടാര അടുപ്പിലേക്ക് അഗ്നിപകരും

by Brave India Desk
Feb 25, 2024, 05:54 am IST
in Kerala
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം; ആദിപരാശക്തിയായ ആറ്റുകാലമ്മയ്ക്ക് ഇന്ന് പൊങ്കാല സമർപ്പണം. കുംഭമാസത്തിലെ പൂരം നാളിലാണ് ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല. ദാരിക വധത്തിന് ശേഷം ഭക്തജനങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന സർവ്വാഭീഷ്ടദായിനിയായ ഭദ്രകാളി ദേവിയെ ഭക്തർ പൊങ്കാല നിവേദ്യം നൽകി സ്വീകരിച്ചു എന്നാണ് ഐതിഹ്യം.

പൊങ്കാല നിവേദ്യ സമർപ്പണത്തിനായി നിരവധി ഭക്തരാണ് തലസ്ഥാന നഗരിയിൽ എത്തിച്ചേർന്നിരിക്കുന്നത്. രാവിലെ 10:30 ഓടെ പണ്ടാര അടുപ്പിലേക്ക് അഗ്നിപകരും. ഉച്ചയ്ക്ക് 2:30നാണ് പൊങ്കാല നിവേദ്യ സമർപ്പണം.

Stories you may like

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

അന്ന പൂർണേശ്വരിയായ ആറ്റുകാലമ്മയുടെ തിരുമുൻപിൽ പൊങ്കാലയർപ്പിക്കാനെത്തുന്നവരെല്ലാം കാപ്പു കെട്ടുന്ന ദിവസം മുതൽ വ്രതാനുഷ്ഠാനങ്ങൾ ആരംഭിക്കണമെന്നതാണ് ആചാരം. ഏഴുദിവസമോ, ഏറ്റവും കുറഞ്ഞത് മൂന്നു ദിവസമോ വ്രതം അനുഷ്ഠിച്ചിരിക്കണം. പൊങ്കാല കഴിഞ്ഞ് നിവേദ്യം സമർപ്പിക്കുന്നവരെ വ്രതം തുടരണം.

സസ്യാഹാരം മാത്രമെ വ്രത സമയത്ത് കഴിക്കാവൂ. ദിവസം ഒരു നേരം അരിയാഹാരം കഴിക്കുക. മറ്റ് സമയങ്ങളിൽ ഗോതമ്പോ , ഫലവർഗ്ഗങ്ങളോ കഴിക്കാം. എല്ലാ ദിവസവും ശരീര ശുദ്ധി വരുത്തി ദേവീ നാമം ജപിക്കണം. ദേവീ സ്തോത്രങ്ങളും പാരായണം ചെയ്യാൻ ഈ സമയം നല്ലതാണ്. വ്രത സമയത്ത് ബ്രഹ്മചര്യം പാലിക്കുകയും മനസ്സിൽ സദാ ദേവീ നാമം ഉരുവിടുകയും വേണം.

പൊങ്കാല ദിവസം കോടി വസ്ത്രം ധരിച്ച് മനശുദ്ധിയോടെ പൊങ്കാലയിടണം. അതിന് സാധിക്കാത്തവർ അലക്കിയ ശുദ്ധിയുള്ള വസ്ത്രം തന്നെ ധരിക്കണം. ശരീര ശുദ്ധിയോടൊപ്പം മനശുദ്ധിയും പൊങ്കാല സമർപ്പണത്തിൽ പ്രാധാന്യമുള്ളതാണ്.

പൊങ്കാല ഇടുന്ന സ്ഥലം ചാണകവെള്ളം തളിച്ചോ, പുണ്യാഹം തളിച്ചോ ശുദ്ധമാക്കുക.മൂന്ന് പുതിയ ചുടു കട്ട ഉപയോഗിച്ച് അടുപ്പ് തയ്യാറാക്കുക. പുത്തൻ മൺകലത്തിലാണ് പൊങ്കാല നിവേദ്യം തയ്യാറാക്കേണ്ടത്. ചൂട്ട് , കൊതുമ്പ്, പ്ലാവിൻറെ വിറക് എന്നിവ ഉപയോഗിച്ചാണ് പൊങ്കാല നിവേദ്യം പാകം ചെയ്യേണ്ടത്.

പൊങ്കാല ഇടുന്നതിന് മുൻപ് ഗണപതിയെ മനസ്സിൽ ധ്യാനിച്ച് വിളക്ക് കത്തിക്കണം. മലരും അവിലും നിവേദ്യമായി ഗണപതിക്ക് വെയ്ക്കാം.

സർവ്വ മംഗള മംഗല്യേ
ശിവേ സർവ്വാർഥ സാധികേ
ശരണ്യേ ത്ര്യംബകേ ഗൗരീ
നാരായണീ നമോസ്തുതേ

പൊങ്കാല സമർപ്പിക്കുന്ന സമയത്ത് ഈ മന്ത്രം ജപിച്ചുകൊണ്ടിരിക്കാം. ഈ സമയത്ത് ദേവീ മാഹാത്മ്യം പതിനൊന്നാം അദ്ധ്യായത്തിലെ വിശിഷ്ടമായ ദേവീ സ്തുതി പാരായണം ചെയ്യുകയോ , ലളിതാ സഹസ്രനാമമോ , ഭദ്രകാളി അഷ്ടോത്തരമോ ജപിക്കുകയും ചെയ്യാം.

പൊങ്കാല സമർപ്പിച്ച ശേഷം ആ നിവേദ്യം കഴിച്ച് ചടങ്ങുകൾ അവസാനിപ്പിക്കാം. അടുത്ത ദിവസം ഏതെങ്കിലും ക്ഷേത്രത്തിൽ ദർശനം നടത്തി വ്രതം അവസാനിപ്പിക്കാവുന്നതാണ്. വ്രതം അവസാനിപ്പിക്കുമ്പോൾ ക്ഷമാപണ മന്ത്രം ജപിക്കാം. ദേവീ അപരാധ ക്ഷമാപണ സ്തോത്രം ജപിച്ചാലും നല്ലതാണ്.

ആറ്റുകാൽ ക്ഷേത്രത്തിൻറെ പരിധിക്കുള്ളിൽ മാത്രമല്ല , ലോകത്ത് എവിടെയാണെങ്കിലും ഈ ദിവസം ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമർപ്പിക്കാവുന്നതാണ്. ശുദ്ധിയും വ്രതാനുഷ്ഠാനങ്ങളും മുടക്കരുത് എന്ന് മാത്രം. ആറ്റുകാൽ പൊങ്കാലയുടെ സമയത്ത് അമേരിക്കയിലും, ഗൾഫ് നാടുകളിലും, ലോകത്തിൻറെ പലഭാഗങ്ങളിലും ഭക്ത ജനങ്ങൾ പൊങ്കാല സമർപ്പണം നടത്താറുണ്ട്.

Tags: Attukal PonkalatravelAttukal Ponkala 2024Attukal TempleTemples in Thiruvananthapuramaatukal ponkalaatukal ponkalaattukal pongalaTemples
Share1
Tweet
SendShare

Latest stories from this section

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

 കരയിലും കടലിലും ന്യൂനമർദ്ദം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; കള്ളക്കടൽ, കടലാക്രമണ മുന്നറിയിപ്പ്!’

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

‘പെൺകുട്ടികളുടെ വേഷം നോക്കേണ്ട, ആൺകുട്ടികളെ പെരുമാറാൻ പഠിപ്പിക്കൂ!’; ഡൽഹി ഹൈക്കോടതി

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

Discussion about this post

Latest News

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies