പണ്ടാര അടുപ്പിലേക്ക് തീ പകർന്നു; ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കം ; ഭക്തിസാന്ദ്രമായി തലസ്ഥാനം
തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കം. ക്ഷേത്രം തിടപ്പള്ളിയിലെ അടുപ്പിലേക്ക് തന്ത്രി തീ പകർന്നതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് നിവേദ്യം. പണ്ടാര അടുപ്പിലേക്ക് തീ പകർന്നതിന് ...