Wednesday, August 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പഞ്ചാബിലെയും ഹരിയാനയിലെയും 16 ഇടങ്ങളിൽ എൻഐഎ റെയ്ഡ്

by Brave India Desk
Feb 27, 2024, 05:39 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി: പഞ്ചാബിലെയും ഹരിയാനയിലെയും 16 ഇടങ്ങളിൽ എൻഐഎ റെയ്ഡ്. ഖാലിസ്ഥാൻ ബന്ധമുള്ള കുറ്റവാളികൾക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായാണ് എൻഐഎ പരിശോധന നടത്തുന്നത്. പഞ്ചാബിലെ 14 സ്ഥലങ്ങളിലും രാജസ്ഥാനിലെ രണ്ടിടങ്ങളിലുമാണ് പരിശോധന. കേസുമായി ബന്ധപ്പെട്ട് ആറ് പേരെ എൻഐഎ കസ്റ്റഡിയിലെടുത്തു.

തീവ്രവാദികളും ഗുണ്ടാസംഘങ്ങളും മയക്കുമരുന്ന് കടത്തുകാരും തമ്മിലുള്ള ബന്ധം തകർക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന തുടരുകയാണ്. ഇന്ന് രാവിലെയോടെയാണ് പരിശോധന ആരംഭിച്ചത്. പോലീസുമായി സഹകരിച്ചായിരുന്നു റെയ്ഡ്.

Stories you may like

ഹാർട്ട് അറ്റാക്ക് അപ്രതീക്ഷിതമല്ല! 99% കേസുകൾക്കും പിന്നിൽ അറിയാതെ പോകുന്ന 4 കാരണം; മുന്നറിയിപ്പുമായി ഹൈദരാബാദ് അപ്പോളോയിലെ വിദഗ്ധ ഡോക്ടർ!

ഇന്ത്യൻ തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടത്; ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയിൽ പ്രതികരിച്ച് ഇന്ത്യ

‘ഖാലിസ്ഥാൻ കുറ്റവാളികളെ കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് പഞ്ചാബിലെയും രാജസ്ഥാനിലെയും വിവിധയിടങ്ങളിൽ പരിശോധന നടക്കുകയാണ്. പഞ്ചാബിലെ 14 സ്ഥലങ്ങളിലും രാജസ്ഥാനിലെ രണ്ട് സ്ഥലങ്ങളിലുമാണ് പരിശോധന. കേസുമായി ബന്ധപ്പെട്ട് ആറ് പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്”- എൻഐഎ അറിയിച്ചു.

Tags: arrestpoliceNIA
Share
Tweet
SendShare

Latest stories from this section

ഓപ്പറേഷൻ സിന്ദൂർ’ ഡോക്യുമെന്ററിയിൽ വിറളിപൂണ്ട് പാകിസ്താൻ; വ്യാജ പ്രചാരണവുമായി വൻ ഐഎസ്പിആർ നീക്കം!

ഓപ്പറേഷൻ സിന്ദൂർ’ ഡോക്യുമെന്ററിയിൽ വിറളിപൂണ്ട് പാകിസ്താൻ; വ്യാജ പ്രചാരണവുമായി വൻ ഐഎസ്പിആർ നീക്കം!

ബിഹാറിൽ നിന്ന് പാസ്‌പോർട്ട്, ഇസ്ലാമാബാദിൽ മസൂദ് അസ്ഹറുമായി കൂടിക്കാഴ്ചയ്ക്ക് പ്ലാൻ: ജെയ്ഷെ ഭീകരൻ ഉത്തർപ്രദേശിൽ പിടിയിൽ

ബിഹാറിൽ നിന്ന് പാസ്‌പോർട്ട്, ഇസ്ലാമാബാദിൽ മസൂദ് അസ്ഹറുമായി കൂടിക്കാഴ്ചയ്ക്ക് പ്ലാൻ: ജെയ്ഷെ ഭീകരൻ ഉത്തർപ്രദേശിൽ പിടിയിൽ

ഓപ്പറേഷൻ മഹാദേവ് മുതൽ ഭട്ടി വരെ; പെഹൽഗാം ആക്രമണത്തിന് ശേഷം പാക് ഭീകരർക്കെതിരെ ഇന്ത്യൻ സൈന്യത്തിന്റെ വൻ വേട്ട!

ഓപ്പറേഷൻ മഹാദേവ് മുതൽ ഭട്ടി വരെ; പെഹൽഗാം ആക്രമണത്തിന് ശേഷം പാക് ഭീകരർക്കെതിരെ ഇന്ത്യൻ സൈന്യത്തിന്റെ വൻ വേട്ട!

4500 സിം കാര്‍ഡുകള്‍, ചൈനീസ് മാൽവെയർ, പാകിസ്താൻ കേന്ദ്രം; രാജ്യത്തെ ഞെട്ടിച്ച് വൻ സൈബർ തട്ടിപ്പ് സംഘം പിടിയിൽ!

4500 സിം കാര്‍ഡുകള്‍, ചൈനീസ് മാൽവെയർ, പാകിസ്താൻ കേന്ദ്രം; രാജ്യത്തെ ഞെട്ടിച്ച് വൻ സൈബർ തട്ടിപ്പ് സംഘം പിടിയിൽ!

Discussion about this post

Latest News

‘ചെങ്കൊടിയും രാഷ്ട്രീയവും 13 കാരന്റെ വിഷയമല്ല, സിയാൻ കുട്ടിയാവണം’; ‘കുട്ടി സഖാവി’നെതിരെ പടയൊരുക്കി എപി സമസ്ത!

‘ചെങ്കൊടിയും രാഷ്ട്രീയവും 13 കാരന്റെ വിഷയമല്ല, സിയാൻ കുട്ടിയാവണം’; ‘കുട്ടി സഖാവി’നെതിരെ പടയൊരുക്കി എപി സമസ്ത!

ഹോർമുസ് കടലിടുക്കിൽ യുഎസിന് മേൽക്കൈ; ഇറാന് നിയന്ത്രണം നഷ്ടപ്പെടുന്നുവെന്ന് സൂചന; ഒമാൻ പാതയിലൂടെ സഞ്ചരിച്ച് 80 ശതമാനത്തിലധികം കപ്പലുകൾ

ഹോർമുസ് കടലിടുക്കിൽ യുഎസിന് മേൽക്കൈ; ഇറാന് നിയന്ത്രണം നഷ്ടപ്പെടുന്നുവെന്ന് സൂചന; ഒമാൻ പാതയിലൂടെ സഞ്ചരിച്ച് 80 ശതമാനത്തിലധികം കപ്പലുകൾ

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

ഹാർട്ട് അറ്റാക്ക് അപ്രതീക്ഷിതമല്ല! 99% കേസുകൾക്കും പിന്നിൽ അറിയാതെ പോകുന്ന 4 കാരണം; മുന്നറിയിപ്പുമായി ഹൈദരാബാദ് അപ്പോളോയിലെ വിദഗ്ധ ഡോക്ടർ!

ക്രിക്കറ്റിന് പിന്നാലെ ഫുട്ബോളിലും സഞ്ജു മാജിക്; സഹതാരങ്ങൾക്കൊപ്പം പന്തുതട്ടി താരം; ഇരട്ട ഗോളുകളോടെ ആഘോഷം; വീഡിയോ വൈറൽ

ക്രിക്കറ്റിന് പിന്നാലെ ഫുട്ബോളിലും സഞ്ജു മാജിക്; സഹതാരങ്ങൾക്കൊപ്പം പന്തുതട്ടി താരം; ഇരട്ട ഗോളുകളോടെ ആഘോഷം; വീഡിയോ വൈറൽ

ഇന്ത്യ കുറച്ചുകൂടി നേരത്തെ ഡിക്ലയർ ചെയ്യണമായിരുന്നു; മഴ പെയ്താൽ അത് തിരിച്ചടിയാകും; നിർണായക നിരീക്ഷണവുമായി ചേതേശ്വർ പൂജാര

ഇന്ത്യ കുറച്ചുകൂടി നേരത്തെ ഡിക്ലയർ ചെയ്യണമായിരുന്നു; മഴ പെയ്താൽ അത് തിരിച്ചടിയാകും; നിർണായക നിരീക്ഷണവുമായി ചേതേശ്വർ പൂജാര

എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡി വൈ എഫ് ഐ നേതാവും സംഘവും പിടിയിൽ; വൻ ലഹരിവേട്ടയുമായി തൊടുപുഴ പോലീസ്!

എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡി വൈ എഫ് ഐ നേതാവും സംഘവും പിടിയിൽ; വൻ ലഹരിവേട്ടയുമായി തൊടുപുഴ പോലീസ്!

ടെസ്റ്റിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പർ പന്ത് തന്നെ; എം.എസ് ധോണിയെയും കടത്തിവെട്ടുന്ന പ്രതിഭയെന്ന് ദൊഡ്ഡ ഗണേഷ്

ടെസ്റ്റിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പർ പന്ത് തന്നെ; എം.എസ് ധോണിയെയും കടത്തിവെട്ടുന്ന പ്രതിഭയെന്ന് ദൊഡ്ഡ ഗണേഷ്

തീർത്ഥാടനത്തിന് വന്നാൽ അത് ചെയ്തിട്ട് പോകണം: പിച്ചയെടുക്കരുതെന്ന്  സൗദി,പ്ലീസ് നാണം കെടുത്തരുതെന്ന് പാകിസ്താൻ

തീർത്ഥാടനത്തിന് വന്നാൽ അത് ചെയ്തിട്ട് പോകണം: പിച്ചയെടുക്കരുതെന്ന് സൗദി,പ്ലീസ് നാണം കെടുത്തരുതെന്ന് പാകിസ്താൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies