Thursday, January 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സെക്യൂരിറ്റി സർവീസല്ല ഡീനിന്റെ ജോലി; സിദ്ധാർത്ഥിന്റെ മരണത്തിൽ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞ് ഡീൻ; ഒരു പിഴവും സംഭവിച്ചിട്ടില്ലെന്ന് വാദം

by Brave India Desk
Mar 3, 2024, 12:12 pm IST
in Kerala
Share on FacebookTweetWhatsAppTelegram

വയനാട്: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സദ്ധാർത്ഥിന്റെ മരണത്തിൽ ഒരു പിഴവും സംഭവിച്ചിട്ടില്ലൈന്ന് വാദിച്ച് ഡീൻ എംകെ നാരായണൻ. ഡീൻ വാർഡൻ കൂടിയാണ്. എന്നാൽ, വാർഡൻ താമസിക്കേണ്ടത് കോളേജ് ഹോസ്റ്റലിൽ അല്ല. സെക്യൂരിറ്റി സർവീസല്ല ഡീനിന്റെ ജോലി എന്നുമായിരുന്നു ഡീനിന്റെ വിചിത്ര വാദം.

‘എല്ലാ ദിവസവും കോളേജിൽ പോയി നോക്കാൻ കഴിയില്ല. സെക്യൂരിറ്റി സർവീസല്ല ഡീനിന്റെ പണി. സംഭവമറിച്ച ഉടൻ തന്നെ കോളേജിൽ എത്തിയിരുന്നു. ആശുപത്രിയിൽ കൊണ്ട് പോയി ജീവൻ രക്ഷിക്കാനും ശ്രമിച്ചു. വേണ്ട നടപടികൾ ഉടനെ സ്വീകരിച്ചു. പത്ത് മിനിറ്റിനുള്ളിൽ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്. വിസിയെയും ഫോണിൽ അറിയിച്ചിരുന്നു.
ഹോസ്റ്റലിൽ നടന്ന കാര്യങ്ങൾ വിദ്യാർത്ഥികൾ അറിയിച്ചിരുന്നില്ല. 20-ാം തീയതിയും വിദ്യാർത്ഥികളോട് കാര്യങ്ങൾ തിരക്കിയിരുന്നു. എന്നാൽ, ഇത്തരത്തിലൊരു കാര്യം നടന്നതായി ഒരു വിദ്യാർത്ഥി പോലും പറഞ്ഞിരുന്നില്ല. മർദ്ദനം ഒന്നും ഉണ്ടായിട്ടില്ല എന്ന് അസി. വാർഡൻ എഴുതി നൽകി. സിദ്ധാർത്ഥിന് മർദ്ദനം ഏറ്റോ എന്ന് പോലീസ് കണ്ടെത്തട്ടെ’- എംകെ നാരായണൻ പറഞ്ഞു.

Stories you may like

 ‘ദാദ’യ്ക്ക് വിടചൊല്ലി മഹാരാഷ്ട്ര; അജിത് പവാറിന്റെ ഭൗതികദേഹം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.

തിരുനാവായയിൽ ‘വിദ്വത് സഭ’ — പൈതൃകവും ജ്ഞാനപരമ്പരയും ഒന്നിക്കുന്ന മഹാസംഗമം

സിദ്ധാർത്ഥിന്റെ വീട്ടിൽ പോയി അമ്മയെ കണ്ടിരുന്നു. അമ്മയോടും സിദ്ധാർത്ഥ് ഒന്നും പറഞ്ഞിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹോസ്റ്റൽ കമ്മിറ്റി കുട്ടികൾ തിരഞ്ഞെടുക്കുന്നതാണ്. അതിൽ രാഷ്ട്രീയമില്ല. അടി ഉണ്ടായതായി വിദ്യാർത്ഥികൾ പറഞ്ഞിട്ടില്ല. താൻ ഒന്നും അറിഞ്ഞില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമാണ് കാര്യങ്ങൾ അറിഞ്ഞതെന്നുമാണ് ഡീനിന്റെ വിശദീകരണം.

Tags: pookode veterinary collegesidharth death
Share1TweetSendShare

Latest stories from this section

ഇത്തവണ തിരുവനന്തപുരവും എടുക്കും,തിലകമണിയും; ഭൂരിപക്ഷം ജനങ്ങൾ തീരുമാനിക്കും; സുരേഷ് ഗോപി

ഗുരുവായൂർ – തിരുനാവായ റെയിൽവേ പാത: 3പതിറ്റാണ്ടിൻ്റെ കാത്തിരിപ്പിന് വിരാമം; സന്തോഷവാർത്ത പങ്കുവച്ച് സുരേഷ് ഗോപി

ഞാൻ വിചാരിച്ചാൽ നേരത്തെ തന്നെ പത്മഭൂഷൻ കിട്ടിയേനെ, പക്ഷേ താൽപര്യമില്ല ; കെണിയാണെന്ന് തോന്നിയതിനാലാണ് ഐക്യം വേണ്ടെന്ന് വച്ചത് : സുകുമാരൻ നായർ

ഞാൻ വിചാരിച്ചാൽ നേരത്തെ തന്നെ പത്മഭൂഷൻ കിട്ടിയേനെ, പക്ഷേ താൽപര്യമില്ല ; കെണിയാണെന്ന് തോന്നിയതിനാലാണ് ഐക്യം വേണ്ടെന്ന് വച്ചത് : സുകുമാരൻ നായർ

ഷാജൻ സ്കറിയയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല? പോലീസിനെതിരെ ആഞ്ഞടിച്ച് കോടതി; ‘ഒളിവിലെന്ന വാദം വിചിത്രം’

ഷാജൻ സ്കറിയയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല? പോലീസിനെതിരെ ആഞ്ഞടിച്ച് കോടതി; ‘ഒളിവിലെന്ന വാദം വിചിത്രം’

സ്വർണം വാങ്ങുന്നവൻ ഇനി രാജാവ്…ഇന്നും വില കൂടിയത് കുത്തനെ തന്നെ; ഇനിയൊരു തിരിച്ചുവരവില്ലേ…

പൊന്നിൻ കുതിപ്പ്; ഒരുപവന് ഒന്നേകാൽ ലക്ഷം രൂപ;പിടിവിട്ട് സ്വർണം…

Discussion about this post

Latest News

പ്രശ്നം ക്രിക്കറ്റിനു മാത്രം! ; ബംഗ്ലാദേശ് ഷൂട്ടിംഗ് സംഘത്തിന് ഏഷ്യൻ എയർ ഗൺ ചാമ്പ്യൻഷിപ്പിനായി ഇന്ത്യയിലേക്ക് പോകാൻ അനുമതി നൽകി സർക്കാർ

പ്രശ്നം ക്രിക്കറ്റിനു മാത്രം! ; ബംഗ്ലാദേശ് ഷൂട്ടിംഗ് സംഘത്തിന് ഏഷ്യൻ എയർ ഗൺ ചാമ്പ്യൻഷിപ്പിനായി ഇന്ത്യയിലേക്ക് പോകാൻ അനുമതി നൽകി സർക്കാർ

സഞ്ജുവിന് ബാറ്റിംഗ് അറിയില്ലെന്ന് പറയേണ്ടി വരും, മലയാളി താരത്തിനെതിരെ ആകാശ് ചോപ്രയുടെ രൂക്ഷവിമർശനം; പറയുന്നത് ഇങ്ങനെ

സഞ്ജുവിന് ബാറ്റിംഗ് അറിയില്ലെന്ന് പറയേണ്ടി വരും, മലയാളി താരത്തിനെതിരെ ആകാശ് ചോപ്രയുടെ രൂക്ഷവിമർശനം; പറയുന്നത് ഇങ്ങനെ

ജോലി ഭാരം വർദ്ധിച്ചു; പൂനെ ജില്ലാ സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ സ്ഥാനം രാജിവച്ച് അജിത് പവാർ

 ‘ദാദ’യ്ക്ക് വിടചൊല്ലി മഹാരാഷ്ട്ര; അജിത് പവാറിന്റെ ഭൗതികദേഹം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.

പാർലമെന്റ് ബജറ്റ് സമ്മേളനം 2026 ; അടുത്ത 25 വർഷങ്ങൾ മുന്നിൽ കാണുന്നുവെന്ന് പ്രധാനമന്ത്രി മോദി ; 2047 ഓടെ വികസിത ഇന്ത്യ യാഥാർത്ഥ്യമാകും

പാർലമെന്റ് ബജറ്റ് സമ്മേളനം 2026 ; അടുത്ത 25 വർഷങ്ങൾ മുന്നിൽ കാണുന്നുവെന്ന് പ്രധാനമന്ത്രി മോദി ; 2047 ഓടെ വികസിത ഇന്ത്യ യാഥാർത്ഥ്യമാകും

റാഞ്ചിയിലെ കൊടുംവെയിലിൽ ധോണിയുടെ പടയൊരുക്കം, ഐപിഎൽ 2026-നായി ‘തല’യുടെ മാസ്റ്റർ പ്ലാൻ

റാഞ്ചിയിലെ കൊടുംവെയിലിൽ ധോണിയുടെ പടയൊരുക്കം, ഐപിഎൽ 2026-നായി ‘തല’യുടെ മാസ്റ്റർ പ്ലാൻ

അങ്ങേയറ്റം നിരാശാജനകം ; ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിൽ അതൃപ്തി പ്രകടിപ്പിച്ച് അമേരിക്ക

അങ്ങേയറ്റം നിരാശാജനകം ; ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിൽ അതൃപ്തി പ്രകടിപ്പിച്ച് അമേരിക്ക

ബഹുമാനമില്ലാതെ എന്തിന് തുടരണം? വിരമിക്കൽ തീരുമാനത്തിന് പിന്നിലെ രഹസ്യങ്ങൾ വെളിപ്പെടുത്തി യുവരാജ് സിംഗ്

ബഹുമാനമില്ലാതെ എന്തിന് തുടരണം? വിരമിക്കൽ തീരുമാനത്തിന് പിന്നിലെ രഹസ്യങ്ങൾ വെളിപ്പെടുത്തി യുവരാജ് സിംഗ്

കളിക്കളത്തിലെ പോരാട്ടത്തിന് മുമ്പ് നയതന്ത്ര പോരാട്ടം, പാകിസ്താന്റെ പ്രതിഷേധ പ്ലാൻ ബിസിസിഐയെ സമ്മർദ്ദത്തിലാക്കുമോ?

കളിക്കളത്തിലെ പോരാട്ടത്തിന് മുമ്പ് നയതന്ത്ര പോരാട്ടം, പാകിസ്താന്റെ പ്രതിഷേധ പ്ലാൻ ബിസിസിഐയെ സമ്മർദ്ദത്തിലാക്കുമോ?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies