സിദ്ധാർത്ഥിന്റെ മരണത്തിലെ പ്രതികൾക്ക് പഠനം തുടരാൻ അനുമതി നൽകി സർവകലാശാല ; നടപടി ഹൈക്കോടതി ഉത്തരവിനെ തുടർന്ന്
വയനാട് : വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികൾക്ക് പഠനം തുടരാൻ അനുമതി. ഇതുമായി ബന്ധപ്പെട്ട് വെറ്റിനറി സർവകലാശാല ഉത്തരവ് ഇറക്കി. ...