Thursday, September 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Lifestyle

പപ്പായയോ പൈനാപ്പിളോ മറ്റോ വീട്ടുപറമ്പിൽ വളർത്തുന്നുണ്ടോ? ; എന്നാൽ ഇത് അറിയാതെ പോകരുത്

by Brave India Desk
Mar 12, 2024, 08:07 pm IST
in Lifestyle, Culture
Share on Facebook
Tweet
WhatsApp
Telegram

ജീവിതത്തിൽ കുറച്ചെങ്കിലും വാസ്തു നോക്കുന്നവരാണ് നമ്മളിൽ പലരും. നമ്മുടെ ജീവിതവുമായി വളരെയേറേ ബന്ധം വാസ്തുവിനുണ്ട്. വീട് നിർമ്മിക്കുമ്പോഴും കിണർ നിർമ്മിക്കുമ്പോഴും വാസ്തു നോക്കാറുണ്ട്. എന്നാൽ ഇത് കഴിഞ്ഞ് നാം വാസ്തു നോക്കാറുണ്ടോ?വീട് നിർമ്മിക്കുമ്പോൾ തന്നെ ചെടികളും കായ്ഫലമുള്ള വൃക്ഷങ്ങളും നാം നട്ടുപിടിപ്പിക്കാറുണ്ട്. ചെടി നടുന്നത് സംബന്ധിച്ചും വാസ്തുവിൽ നിരവധി നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

വാസ്തു പ്രകാരം നിങ്ങളുടെ വീട്ടിൽ ഒരു ഫലം കായ്ക്കുന്ന ചെടി സൂക്ഷിക്കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് നെഗറ്റീവ് എനർജിയെ അകറ്റി നിർത്താനും നിങ്ങളുടെ ജീവിതത്തിലെ പ്രശ്‌നങ്ങളിൽ നിന്ന് നിങ്ങളെ അകറ്റാനും സഹായിക്കുന്നു. ദുഷിച്ച കണ്ണുകളുടെ സ്വാധീനത്തിൽ നിന്ന് മുക്തി നേടാനുള്ള ഫലപ്രദമായ മാർഗങ്ങളിൽ ഒന്നായും ഇത് കണക്കാക്കുന്നു.

Stories you may like

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

ഗർഭിണിയായ തത്തയുടെ ശാപവും വിരഹവേദനയും;ശ്രീരാമനും സീതയും വീണ്ടും പിരിയാൻ കാരണം;പത്മപുരാണ കഥ

കൂടാതെ, ഫലവൃക്ഷങ്ങളുടെ സ്വാധീനം നിങ്ങളുടെ വീട്ടിൽ നിന്നുള്ള ഗ്രഹദോഷങ്ങൾക്കൊപ്പം ധനദോഷങ്ങൾ, വിജയത്തെ തടസ്സപ്പെടുത്തുന്ന ദോഷങ്ങൾ, ആരോഗ്യ ദോഷങ്ങൾ എന്നിവ ഇല്ലാതാക്കുന്നു. നിങ്ങളുടെ വീട്ടിൽ ഒരു ഫലം കായ്ക്കുന്ന ചെടി ഉള്ളത് വീടിന് സന്തോഷവും സമൃദ്ധിയും നൽകുമെന്നും വീട്ടിലെ അംഗങ്ങളുടെ ജീവിതത്തിൽ എല്ലായ്പ്പോഴും പണവും ധാന്യങ്ങളും പുരോഗതിയും ഉണ്ടാക്കുന്നു.

വീടിന് സമീപം ശരിയായ സ്ഥാനത്തല്ലാതെ വളരുന്ന ചെടികൾ നിരവധി ദോഷഫലങ്ങൾ ഉണ്ടാക്കും.വാസ്തുശാസ്ത്രത്തിൽ മൂന്ന് തരം വൃക്ഷങ്ങളെക്കുറിച്ച് പറയുന്നുണ്ട്. അന്തഃസാര വൃക്ഷങ്ങൾ, സർവ്വസാര വൃക്ഷങ്ങൾ, ബഹിർസാര വൃക്ഷങ്ങൾ എന്നിവയാണവ.

അന്തഃസാര വൃക്ഷങ്ങൾ വീടിൻറെ അടുത്തും, സർവ്വസാര വൃക്ഷങ്ങൾ കുറച്ച് മാറിയും, ബഹിർസാര വൃക്ഷങ്ങൾ അതിന് അപ്പുറത്തും വച്ച് പിടിപ്പിക്കാം. കാഞ്ഞിരം, ചേര്, കഴനി, താന്നി,കള്ളി, കാപ്പി, മുരിങ്ങ, എരുക്ക്, കരങ്ങാഴി തുടങ്ങിയവ വീട്ടിൽ വച്ച് പിടിപ്പിക്കരുത്. നെല്ലി, കുമിഴ്, കൂവളം, അശോകം, ഞാവൽ, പ്ലാശ്, ചന്ദനം, വേങ്ങ, ചെമ്പകം, വേപ്പ്, കടുക്കാമരം, ദേവതാരം, നെന്മേനി, വാക എന്നിവ വീട്ടിൽ വച്ച് പിടിപ്പിക്കാം.

എല്ലാ ഭാഗങ്ങളിലും തെങ്ങ്, മാവ്, പ്ലാവ്, കവുങ്ങ് ഇവ വച്ചുപിടിപ്പിക്കാൻ വിധിയുണ്ട്. ചേര്, കള്ളി, കാഞ്ഞിരം എന്നിവയുടെ വേരുകൾ കിണറ്റിൽ എത്തരുത്. മുള്ളുള്ള വൃക്ഷങ്ങൾ ശത്രുഭയത്തിനും, പാലുള്ള വൃക്ഷങ്ങൾ ധനനഷ്ടത്തിനും കാരണമാകും. അതുകൊണ്ട് തന്നെ പടിഞ്ഞാറ് ഭാഗത്തേ ഇത് ആകാവൂ. പേരാൽ വീടിൻറെ കിഴക്ക് ദിക്കിലും അത്തി തെക്ക് ദിക്കിലും ഇത്തി വടക്ക് ദിക്കിലും അരയാൽ പടിഞ്ഞാറും വേണം നടാൻ. ഈ നാലു മരങ്ങൾ നാൽപാമരം എന്ന് അറിയപ്പെടുന്നു. ഇവ സ്ഥാനം തെറ്റി നട്ട് വഴർത്തുന്നത് വിപരീത ഫലങ്ങളുണ്ടാകും.

പ്ലം, ഈന്തപ്പന, പൈനാപ്പിൾ തുടങ്ങിയവ വാസ്തു പ്രകാരം വീട്ടിൽ വളർത്തുന്നത് അശുഭകരമാണ് എന്നാണ് വിശ്വാസം. എന്നാൽ നെല്ലിക്ക, പേരക്ക, മാതളം, പപ്പായ, വാഴ, തേങ്ങ, തക്കാളി, കിവി, ഓറഞ്ച്, തണ്ണിമത്തൻ തുടങ്ങിയവ വീട്ടിൽ നട്ടുവളർത്താം എന്ന് വാസ്തുവിൽ നിഷ്‌കർഷിച്ചിട്ടുണ്ട്.

Tags: tree
Share1
Tweet
Send
Share

Latest stories from this section

വലിയ ദുരന്തങ്ങൾക്ക് കാരണം ആയുധങ്ങളല്ല, വികാരപരമായ കൊച്ചു തെറ്റുകൾ!’; മഹാഭാരതത്തിന്റെ തുടക്കത്തെക്കുറിച്ച് അധികമാരും അറിയാത്ത സത്യം

വലിയ ദുരന്തങ്ങൾക്ക് കാരണം ആയുധങ്ങളല്ല, വികാരപരമായ കൊച്ചു തെറ്റുകൾ!’; മഹാഭാരതത്തിന്റെ തുടക്കത്തെക്കുറിച്ച് അധികമാരും അറിയാത്ത സത്യം

മൂന്ന് ഭാവങ്ങൾ, മൂന്ന് വ്യത്യസ്ത രൂപങ്ങൾ!’; ഹനുമാൻ ചാലിസയിലെ ഈ നാലുവരികളിൽ ഒളിഞ്ഞിരിക്കുന്ന വിജയതന്ത്രം

മൂന്ന് ഭാവങ്ങൾ, മൂന്ന് വ്യത്യസ്ത രൂപങ്ങൾ!’; ഹനുമാൻ ചാലിസയിലെ ഈ നാലുവരികളിൽ ഒളിഞ്ഞിരിക്കുന്ന വിജയതന്ത്രം

കുരുത്തം കെട്ട ഉറുമ്പ് വിചാരിച്ചാൽ സിംഹത്തിന്റെ ഭക്ഷണരീതി വരെ മാറ്റാം; ഞെട്ടിയോ? അങ്ങനെയും നടന്നു…ഒരുകാടിനെ മുഴുവൻ പ്രശ്‌നത്തിലാക്കിയ അൽസൈക്കോകൾ…

കാട്ടിൽ താമസിക്കാത്ത ‘കാടിന്റെ രാജാവ്’!പെണ്ണ് ഇരപിടിക്കും, ആണ് ഭരിക്കും;സിഹംങ്ങൾ ഫാമിലിമാനോ

പരീക്ഷയ്ക്കോ ഇന്റർവ്യൂവിനോ പോകും മുൻപ് മുഖത്ത് കുരു വരാറുണ്ടോ? പരിഹാരം അറിയാം

പരീക്ഷയ്ക്കോ ഇന്റർവ്യൂവിനോ പോകും മുൻപ് മുഖത്ത് കുരു വരാറുണ്ടോ? പരിഹാരം അറിയാം

Latest News

ഭക്ഷ്യ എണ്ണക്ക് വില കുറയും ; ഇറക്കുമതി തീരുവ 10 ശതമാനം കുറച്ച് കേന്ദ്രസർക്കാർ

അടുക്കള ബഡ്ജറ്റിൽ ആശ്വാസം ; ഭക്ഷ്യഎണ്ണകളുടെ കസ്റ്റംസ് ഡ്യൂട്ടി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ

ഇന്ത്യയുമായുള്ള വ്യാപാര-പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കാൻ ജർമ്മനി ; സ്വതന്ത്ര വ്യാപാര കരാറിൽ വലിയ പ്രതീക്ഷയെന്ന് ജർമ്മൻ സ്ഥാനപതി

ഇന്ത്യയുമായുള്ള വ്യാപാര-പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കാൻ ജർമ്മനി ; സ്വതന്ത്ര വ്യാപാര കരാറിൽ വലിയ പ്രതീക്ഷയെന്ന് ജർമ്മൻ സ്ഥാനപതി

ആന്ധ്രയിലും ഒഡീഷയിലും കനത്ത മഴ, അയ്യായിരത്തിലധികം ആളുകളെ ഒഴിപ്പിച്ചു ; അർണവ് ഇന്ന് രാത്രി കര തൊടും

ആന്ധ്രയിലും ഒഡീഷയിലും കനത്ത മഴ, അയ്യായിരത്തിലധികം ആളുകളെ ഒഴിപ്പിച്ചു ; അർണവ് ഇന്ന് രാത്രി കര തൊടും

ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം ; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം ; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കുമായി 1,300 പിങ്ക് ഇലക്ട്രിക് ഓട്ടോകൾ ; ‘ദുർഗ്ഗ ഇ.വി ഓട്ടോ’ പദ്ധതിയുമായി ഡൽഹി സർക്കാർ

സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കുമായി 1,300 പിങ്ക് ഇലക്ട്രിക് ഓട്ടോകൾ ; ‘ദുർഗ്ഗ ഇ.വി ഓട്ടോ’ പദ്ധതിയുമായി ഡൽഹി സർക്കാർ

സെമി കണ്ടക്ടർ മേഖലയിൽ ചുവടുറപ്പിക്കാൻ ഇന്ത്യ ; വൻ മാറ്റത്തിന് വഴിയൊരുക്കി മോദി സർക്കാർ

സെമി കണ്ടക്ടർ മേഖലയിൽ ചുവടുറപ്പിക്കാൻ ഇന്ത്യ ; വൻ മാറ്റത്തിന് വഴിയൊരുക്കി മോദി സർക്കാർ

ഒരൊറ്റ ഓവറിൽ പിറന്നത് 22 പന്തുകളും 77 റൺസും; വിജയത്തിനായി എതിർ ടീമിന് റൺസ് വാരിക്കോരി നൽകി ക്യാപ്റ്റൻ; വിചിത്ര ഓവറിന്റെ കഥ

ഒരൊറ്റ ഓവറിൽ പിറന്നത് 22 പന്തുകളും 77 റൺസും; വിജയത്തിനായി എതിർ ടീമിന് റൺസ് വാരിക്കോരി നൽകി ക്യാപ്റ്റൻ; വിചിത്ര ഓവറിന്റെ കഥ

ഈ ശീലമുള്ളവരാണോ നിങ്ങൾ, എങ്കിൽ ആമാശയ കാൻസർ ഉറപ്പ്; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

ഈ ശീലമുള്ളവരാണോ നിങ്ങൾ, എങ്കിൽ ആമാശയ കാൻസർ ഉറപ്പ്; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies