നഗരത്തിന്റെ ചൂട് കുറയ്ക്കാന്‍ മരങ്ങള്‍ ; പക്ഷേ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വിപരീതഫലം
നഗരങ്ങളിലെ ഉയര്‍ന്ന താപനില കുറയ്ക്കാനായി മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നത് പതിവ് കാഴ്ച്ചയാണ്. ചൂടിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ഈ സംവിധാനം ഉപകരിക്കുകയും ചെയ്യും. എന്നാല്‍ കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരുടെ ...