Wednesday, February 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment

ഇളയരാജയുടെ ജീവിതം സിനിമയാകുന്നു ; തിരക്കഥ ഒരുക്കുന്നത് കമൽഹാസൻ

by Brave India Desk
Mar 21, 2024, 08:49 pm IST
in News, Cinema, Entertainment
Share on FacebookTweetWhatsAppTelegram

ചെന്നൈ : സംഗീതസംവിധായകൻ ഇളയരാജയുടെ ജീവിത കഥ സിനിമയാകുന്നു. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് കമൽഹാസൻ ആണ്. ഇളയരാജ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിൽ ധനുഷ് ആണ് നായകനാകുന്നത്. ധനുഷിന്റെ ക്യാപ്റ്റൻ മില്ലർ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അരുൺ മാതേശ്വരൻ ആണ് ഇളയരാജ സംവിധാനം ചെയ്യുന്നത്.

ചെന്നൈയിൽ നടന്ന താരസമ്പന്നമായ ചടങ്ങിൽ വച്ച് ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ്ലുക്ക് പോസ്റ്ററും ലോഞ്ച് ചെയ്തു. അടുത്തവർഷം മുതലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. ഇളയരാജ തന്നെയാണ് ചിത്രത്തിനായി സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. വിശ്വരൂപം, വിരുമാണ്ടി, അൻപേ ശിവം, പഞ്ചതന്ത്രം, ഹേ റാം എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് കമൽഹാസൻ വീണ്ടും തിരക്കഥാകൃത്തിന്റെ റോളിലേക്ക് വരുന്നത്.

Stories you may like

പാകിസ്താൻ ദാഹിച്ചു മരിക്കും! രവിയും സത്‌ലജും ഇനി ഭാരതത്തിന് മാത്രം; ഷാപ്പൂർ കണ്ടി അണക്കെട്ട് പൂർത്തിയായി, കടുംവെട്ടുമായി മോദി സർക്കാർ

ലോകം ഭരിക്കുന്നത് ഭാരതീയർ; ഗൂഗിളും മൈക്രോസോഫ്റ്റും ഷാനലും ഇന്ത്യക്കാരുടെ കൈകളിൽ! മോദിയെ സാക്ഷിയാക്കി മാക്രോണിന്റെ പ്രശംസ

ചെന്നൈയിലെ ലീല പാലസ് ഹോട്ടലിൽ വച്ചാണ് ഇളയരാജയുടെ ലോഞ്ചിങ് ചടങ്ങ് നടന്നത്. ഇളയരാജയോടൊപ്പം ധനുഷ്, കമൽഹാസൻ, ഭാരതിരാജ, അരുൺ മാതേശ്വരൻ, വെട്രിമാരൻ, ഗംഗൈ അമരൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കണക്റ്റികട്ട് മീഡിയ, പി കെ പ്രൈം പ്രൊഡക്ഷൻസ്, മെർക്കുറി മൂവീസ് എന്നിവർ ചേർന്ന് സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം,കന്നട ഭാഷകളിലായി ചിത്രം റിലീസ് ചെയ്യുന്നതാണ്.

Tags: dhanushKamal Haasanilayaraja biopic
Share1TweetSendShare

Latest stories from this section

ആഡംബര കല്യാണമോ അതോ സ്വന്തം വീടോ? പുതുതലമുറയുടെ മാറ്റം വെറും പത്രാസിനല്ല; എങ്കിലും ഈ ചതിക്കുഴികൾ അറിയണം

ബിജെപി പ്രവർത്തകരായ സഹോദരങ്ങൾക്ക് നേരെ നടന്ന വധശ്രമം ; സിപിഎം പ്രവർത്തകരായ 12 പ്രതികൾക്ക് ഏഴുവർഷം തടവ് ; ഒന്നാം പ്രതിയുടെ വിധി പിന്നീട്

ചവിട്ടി കഴുത്തൊടിക്കും’; ചിന്നക്കനാലിൽ ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി സിപിഎം പ്രവർത്തകർ

താരിഖ് റഹ്മാനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി ; ക്ഷണം കൈമാറി ലോക്സഭ സ്പീക്കർ ഓം ബിർള

രാജി വെച്ച കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ ഫെബ്രുവരി 22 ന് ബിജെപിയിൽ ചേരുമെന്ന് ഹിമന്ത ; അസം കോൺഗ്രസിൽ വൻ പൊട്ടിത്തെറി

Discussion about this post

Latest News

പാകിസ്താൻ ദാഹിച്ചു മരിക്കും! രവിയും സത്‌ലജും ഇനി ഭാരതത്തിന് മാത്രം; ഷാപ്പൂർ കണ്ടി അണക്കെട്ട് പൂർത്തിയായി, കടുംവെട്ടുമായി മോദി സർക്കാർ

പാകിസ്താൻ ദാഹിച്ചു മരിക്കും! രവിയും സത്‌ലജും ഇനി ഭാരതത്തിന് മാത്രം; ഷാപ്പൂർ കണ്ടി അണക്കെട്ട് പൂർത്തിയായി, കടുംവെട്ടുമായി മോദി സർക്കാർ

ലോകം ഭരിക്കുന്നത് ഭാരതീയർ; ഗൂഗിളും മൈക്രോസോഫ്റ്റും ഷാനലും ഇന്ത്യക്കാരുടെ കൈകളിൽ! മോദിയെ സാക്ഷിയാക്കി മാക്രോണിന്റെ പ്രശംസ

ലോകം ഭരിക്കുന്നത് ഭാരതീയർ; ഗൂഗിളും മൈക്രോസോഫ്റ്റും ഷാനലും ഇന്ത്യക്കാരുടെ കൈകളിൽ! മോദിയെ സാക്ഷിയാക്കി മാക്രോണിന്റെ പ്രശംസ

ആഡംബര കല്യാണമോ അതോ സ്വന്തം വീടോ? പുതുതലമുറയുടെ മാറ്റം വെറും പത്രാസിനല്ല; എങ്കിലും ഈ ചതിക്കുഴികൾ അറിയണം

ആഡംബര കല്യാണമോ അതോ സ്വന്തം വീടോ? പുതുതലമുറയുടെ മാറ്റം വെറും പത്രാസിനല്ല; എങ്കിലും ഈ ചതിക്കുഴികൾ അറിയണം

ബിജെപി പ്രവർത്തകരായ സഹോദരങ്ങൾക്ക് നേരെ നടന്ന വധശ്രമം ; സിപിഎം പ്രവർത്തകരായ 12 പ്രതികൾക്ക് ഏഴുവർഷം തടവ് ; ഒന്നാം പ്രതിയുടെ വിധി പിന്നീട്

ചവിട്ടി കഴുത്തൊടിക്കും’; ചിന്നക്കനാലിൽ ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി സിപിഎം പ്രവർത്തകർ

താരിഖ് റഹ്മാനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി ; ക്ഷണം കൈമാറി ലോക്സഭ സ്പീക്കർ ഓം ബിർള

താരിഖ് റഹ്മാനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി ; ക്ഷണം കൈമാറി ലോക്സഭ സ്പീക്കർ ഓം ബിർള

രാജി വെച്ച കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ ഫെബ്രുവരി 22 ന് ബിജെപിയിൽ ചേരുമെന്ന് ഹിമന്ത ; അസം കോൺഗ്രസിൽ വൻ പൊട്ടിത്തെറി

രാജി വെച്ച കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ ഫെബ്രുവരി 22 ന് ബിജെപിയിൽ ചേരുമെന്ന് ഹിമന്ത ; അസം കോൺഗ്രസിൽ വൻ പൊട്ടിത്തെറി

ഇന്ത്യ-ഫ്രാൻസ് പ്രതിരോധ ബന്ധം പത്തു വർഷത്തേക്ക് കൂടി; ‘ഹാമർ’ മിസൈലുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും

‘AI ആരുടെയും തൊഴിൽ ഇല്ലാതാക്കില്ല, മറിച്ച് കൂടുതൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കും’ ; യുവാക്കളുടെ നൈപുണ്യ വികസനം സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology