150 കോടി ചിലവിൽ പയസ് ഗാർഡനിൽ ആഡംബര വീട്; മാതാപിതാക്കൾക്ക് സ്‌നേഹ സമ്മാനവുമായി ധനുഷ്
ചെന്നൈ: മാതാപിതാക്കൾക്ക് ധനുഷിന്റെ സ്‌നേഹ സമ്മാനം. കോടികൾ ചിലവിട്ട് നിർമ്മിച്ച ആഡംബര വീടാണ് അദ്ദേഹം മാതാപിതാക്കൾക്കായി സമ്മാനിച്ചത്. പ്രശസ്ത സംവിധായകൻ സുബ്രമഹ്ണ്യം ശിവ ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമം ...