Friday, July 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

ഇന്ത്യൻ സിനിമയുടെ ഇതിഹാസ നായിക; ആദ്യശമ്പളത്തെകുറിച്ച് വെളിപ്പെടുത്തൽ

by Brave India Desk
Apr 4, 2024, 06:11 pm IST
in Cinema, Entertainment
Share on FacebookTweetWhatsAppTelegram

ഇന്ത്യയുടെ ഇതിഹാസ നായികയായി സിനിമാ ലോകം വാഴ്ത്തിയ താരമാണ് ശർമിള ടാഗോർ. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ അതികായരിൽ ഒരാളായ സത്യജിത്ത് റായിയുടെ അപുർ സൻസാർ എന്ന ചിത്രത്തിലൂടെയാണ് ശർമിള ടാഗോർ സിനിമാ ലോകത്തെത്തിയത്. അപുർ സൻസാറിൽ തനിക്ക് കിട്ടിയ ആദ്യ ശമ്പളത്തെ കുറിച്ച് ശർമിള വെളിപ്പെടുത്തിയിരുന്നു. ഇതാണ് ഇപ്പോൾ ചർച്ചയാകുന്നത്.

5000 രൂപയാണ് ശർമിളയ്ക്ക് സിനിമയ്ക്ക് വേണ്ടി കിട്ടിയ ആദ്യ പ്രതിഫലം. ഇതിനോടൊപ്പം സത്യജിത്ത് റായി തനിക്ക് വാച്ചും സാരിയും സമ്മാൃനമായി നൽകിയിരുന്നതായി ശർമിള പറഞ്ഞിരുന്നു. ഈ പ്രതിഫലം താൻ എങ്ങനെയാണ് ചിലവഴിച്ചതെന്നും താരം വെളിപ്പെടുത്തിയിട്ടുണ്ട്.

Stories you may like

ഞാൻ പേളി മാണി; ഇഷ്ടനിറം കാവി;എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് ; ക്രൂശിച്ച്‌ സോഷ്യൽ മീഡിയ

വിജയ്ക്ക് ഇതിലും നല്ലൊരു യാത്രയയപ്പ് അർഹിച്ചിരുന്നു; നിരാശപ്പെടുത്തി ‘ജനനായകൻ’ – ആദ്യ ദിന റിവ്യൂ!

ചെറുപ്പത്തിലേ പണം സമ്പാദിച്ച താൻ ആ പണം ചിലവഴിച്ചിരുന്നു. ജ്വല്ലറിയിൽ പോയി നെക്ലേസ് ഉൾപ്പെടെയുള്ള ആഭരണങ്ങൾ വാങ്ങുകയും ചെയ്തിരുന്നു. അന്ന് വില കുറവായിരുന്ന സമയമായിരുന്നു. അതിനാൽ, തന്നെ കുറവ് പണം മാത്രമാണ് ചിലവഴിച്ചതെന്നും ശർമിള പറയുന്നു.

തുടക്ക കലത്തിൽ ഹിന്ദിയിൽ പതിനായിരം രൂപ മുതൽ തനിക്ക് പ്രതിഫലം ലഭിച്ചിരുന്നു. അക്കാലത്ത് 15000 രൂപയാണ് ഹിന്ദി സിനിമയിലെ പ്രതിഫലം. എന്നാൽ, അരങ്ങേറ്റത്തിൽ 25000 രൂപ വരെ കിട്ടിയിട്ടുണ്ട്. മുംബൈയിൽ തനിക്ക് വീടില്ലാത്തതുകൊണ്ട് താജ് ഹോട്ടലിൽ ആണ് താമസിച്ചിരുന്നത്. പിന്നീട് അവിടെ മൂന്ന് ലക്ഷത്തിന് വീട് വാങ്ങി. അത്രയും പണം സമ്പാദിക്കാൻ താൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും താരം പറയുന്നു.

Tags: cinemasharmila tagoresatyajith rai
Share1TweetSendShare

Latest stories from this section

നന്ദി മഹാകാലേശ്വരന് ; ആദ്യ ദേശീയ പുരസ്കാര നേട്ടത്തിന് പിന്നാലെ ഉജ്ജയിൻ മഹാകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി കാർത്തിക് ആര്യൻ

നന്ദി മഹാകാലേശ്വരന് ; ആദ്യ ദേശീയ പുരസ്കാര നേട്ടത്തിന് പിന്നാലെ ഉജ്ജയിൻ മഹാകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി കാർത്തിക് ആര്യൻ

‘സീതാദേവിയാകാൻ പ്രാർത്ഥനയോടെ ധ്യാനത്തിലിരുന്നു, ചിന്തകളിൽ പോലും ശുദ്ധി കാത്തു’; രാമായണം അനുഭവങ്ങളുമായി സായ് പല്ലവി!

‘സീതാദേവിയാകാൻ പ്രാർത്ഥനയോടെ ധ്യാനത്തിലിരുന്നു, ചിന്തകളിൽ പോലും ശുദ്ധി കാത്തു’; രാമായണം അനുഭവങ്ങളുമായി സായ് പല്ലവി!

‘ശ്വേതയ്ക്ക് അൻസിബയോടുള്ള പക തുടങ്ങിയത് ബിഗ് ബോസിൽ നിന്ന്, ചേർത്തുനിർത്തുന്നവർക്ക് പണി ഉറപ്പ്!’; തുറന്നടിച്ച് മായ വിശ്വനാഥ്, 

‘ശ്വേതയ്ക്ക് അൻസിബയോടുള്ള പക തുടങ്ങിയത് ബിഗ് ബോസിൽ നിന്ന്, ചേർത്തുനിർത്തുന്നവർക്ക് പണി ഉറപ്പ്!’; തുറന്നടിച്ച് മായ വിശ്വനാഥ്, 

വീണ്ടും ഇന്ത്യൻ സിനിമയുടെ നെറുകയിൽ മമ്മൂട്ടി; ഭ്രമയുഗത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ്; മികച്ച മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമ

വീണ്ടും ഇന്ത്യൻ സിനിമയുടെ നെറുകയിൽ മമ്മൂട്ടി; ഭ്രമയുഗത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ്; മികച്ച മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമ

Discussion about this post

Latest News

അർജുൻ ടാങ്കുകൾ…ടി-72 അജേയ, ടി-90 ഭീഷ്മ: കരസേനയെ നവീകരിക്കാൻ ഇന്ത്യയുടെ മെഗാ പ്ലാൻ!

അർജുൻ ടാങ്കുകൾ…ടി-72 അജേയ, ടി-90 ഭീഷ്മ: കരസേനയെ നവീകരിക്കാൻ ഇന്ത്യയുടെ മെഗാ പ്ലാൻ!

‘പാകിസ്താൻ ഡ്രോണുകളെ ആകാശത്തുവെച്ച് വെടിവെച്ചിടാൻ ‘ഹവായ് നാക്കാസ്’!’; 777 കിലോ ഹെറോയിനും 474 ഡ്രോണുകളും പിടികൂടി

‘പാകിസ്താൻ ഡ്രോണുകളെ ആകാശത്തുവെച്ച് വെടിവെച്ചിടാൻ ‘ഹവായ് നാക്കാസ്’!’; 777 കിലോ ഹെറോയിനും 474 ഡ്രോണുകളും പിടികൂടി

‘ചുവപ്പ് ഇടനാഴി ചരിത്രമാകുന്നു: ഒരു കോടി തലവിലയുള്ള മുൻനിര നേതാവ് പിടിയിൽ; ആക്രമണങ്ങൾ റെക്കോർഡ് കുറവിലേക്ക്!

‘ചുവപ്പ് ഇടനാഴി ചരിത്രമാകുന്നു: ഒരു കോടി തലവിലയുള്ള മുൻനിര നേതാവ് പിടിയിൽ; ആക്രമണങ്ങൾ റെക്കോർഡ് കുറവിലേക്ക്!

ട്രെയിനിന് മുന്നില്‍ കുടുങ്ങി മധ്യവയസ്‌കന്‍; അതിശയകരമായി രക്ഷിച്ച് ലോക്കോ പൈലറ്റ്

‘റെയിൽവേ കൗണ്ടറുകളിലെ നീണ്ട ക്യൂ ഇനി ചരിത്രം!’: തത്കാൽ ടിക്കറ്റ് ബുക്കിംഗിൽ വൻ മാറ്റങ്ങൾ; ഓഗസ്റ്റ് 1 മുതൽ പുതിയ ടോക്കൺ സംവിധാനം

‘കടലിനടിയിൽ ആഴ്ചകളോളം ശത്രുവിന്റെ കണ്ണുവെട്ടിച്ച് കഴിയാം!’: ഇന്ത്യ-ജർമ്മനി 90,000 കോടിയുടെ ചരിത്രപരമായ അന്തർവാഹിനി കരാർ ഒപ്പുവെക്കാൻ ഒരുങ്ങുന്നു!

അന്ന് പുച്ഛിച്ചു ഇന്ന് പുകഴ്ത്തലുകൾ; ഇന്ത്യയുടെ കുതിപ്പ് കണ്ട് അമേരിക്കയും പഠിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

‘ഗാസയിൽ പോരാട്ടം അവസാനിക്കുന്നു, ഇസ്രയേൽ സൈന്യം മടങ്ങും!’: ഹമാസിനെ നിരായുധരാക്കാൻ ചരിത്ര കരാറെന്ന് ട്രംപ്!

ഭക്ഷണത്തിന് നല്‍കിയ കൂപ്പണ്‍ ഉപയോഗിച്ച് ടൂത്ത്‌പേസ്റ്റും സോപ്പും വാങ്ങി; 24 ജീവനക്കാരെ പുറത്താക്കി മെറ്റ

പ്രധാനമന്ത്രിക്കെതിരെ വ്യാജ പ്രചാരണം, ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും പണി കിട്ടി!’: മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് സൈബർ പോലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies