Friday, July 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ബൈക്കിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് പണം കടത്താൻ ശ്രമം; മലപ്പുറം സ്വദേശി പിടിയിൽ

by Brave India Desk
Apr 5, 2024, 10:39 pm IST
in Kerala
Share on FacebookTweetWhatsAppTelegram

പാലക്കാട്: ബൈക്കിൽ കടത്താൻ ശ്രമിച്ച പണവുമായി മലപ്പുറം സ്വദേശി പിടിയിൽ. പരിയാപുരം മേലേതിൽ വീട്ടിൽ അബ്ദുൾ സലാം ആണ് പിടിയിലായത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐ.പി.എസ് ന്റെ നിർദ്ദേശ പ്രകാരം പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ഒറ്റപ്പാലം പോലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് പണം പിടികൂടിയത്. 7.49 ലക്ഷം രൂപയാണ് പിടിച്ചെടുത്തത് എന്ന് പോലീസ് പറഞ്ഞു.

അനധികൃതമായി ബൈക്കിൽ പണം കടത്തുന്നുതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഒറ്റപ്പാലം മുരുക്കും പൊറ്റയിലാണ് പണം പിടികൂടിയത്. മലപ്പുറത്ത് നിന്നാണ് ഇയാൾ പണം കൊണ്ടുവന്നത്. ബൈക്കിന്റെ ടാങ്കിൽ നിർമ്മിച്ച പ്രത്യേക അറയിലും, ശരീരത്തിലുമായിട്ടായിരുന്നു പണം ഒറ്റപ്പാലത്തേക്ക് കടത്തി കൊണ്ടുവന്നത്. പ്രതി ഓടിച്ചു വന്ന ബൈക്കും , പണവും പോലീസ് പിടിച്ചെടുത്തു. ലോക്‌സഭാ ഇലക്ഷനോടനുബന്ധിച്ച് അനധികൃതമായി പണം കടത്തുന്നത് തടയാൻ കർശന പരിശോധനയാണ് പാലക്കാട് ജില്ലയിൽ പോലീസ് നടത്തി വരുന്നത്.

Stories you may like

‘പാകിസ്താനിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുമോ?’: നയതന്ത്ര ലോകം ഉറ്റുനോക്കുന്നു!

സ്വകാര്യഭാഗത്ത് മെൻസ്ട്രൽ കപ്പിൽ രാസലഹരി; കൊച്ചിയിൽ യുവതിയും സുഹൃത്തും പിടിയിൽ

പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് കജട , എ.എസ്.പി രാജേഷ് കുമാർ കജട , ഷൊർണൂർ ഡി.വൈ.എസ്.പി ഹരിദാസ്, പാലക്കാട് നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി. ആർ. അബ്ദുൾ മുനീർ, എന്നിവരുടെ നിർദ്ദേശ പ്രകാരം ഒറ്റപ്പാലം ഇൻസ്‌പെക്ടർ ഫർഷാദ് ടി.പി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജയരാജൻ, ഹർഷാദ്, സജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള ഒറ്റപ്പാലം പോലീസും സബ്ബ്ഇൻസ്‌പെക്ടർ എച്ച്. ഹർഷാദിന്റെ നേതൃത്വത്തിലുള്ള പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്നാണ് പരിശോധന നടത്തി അനധികൃതമായി കടത്തിയ പണം പിടികൂടിയത്.

Tags: palakkadOttappalam
ShareTweetSendShare

Latest stories from this section

‘സന്ദേശത്തിലെ ഒർട്ടേഗ വീണ്ടും വൈറൽ!’: ‘രാജ്യത്ത് ഇനി പ്രതിപക്ഷവും വേണ്ട തിരഞ്ഞെടുപ്പും വേണ്ട’, ജനാധിപത്യം അവസാനിപ്പിച്ച്  പ്രഖ്യാപനം!

‘സന്ദേശത്തിലെ ഒർട്ടേഗ വീണ്ടും വൈറൽ!’: ‘രാജ്യത്ത് ഇനി പ്രതിപക്ഷവും വേണ്ട തിരഞ്ഞെടുപ്പും വേണ്ട’, ജനാധിപത്യം അവസാനിപ്പിച്ച് പ്രഖ്യാപനം!

‘ഗ്രാമീണ കായികതാരങ്ങൾക്ക് ഒരുകോടിയുടെ സമ്മാനമഴ!’: ഈശ ഗ്രാമോത്സവം കേരള ഡിവിഷണൽ മത്സരങ്ങൾ ഓഗസ്റ്റ് 15-ന് എറണാകുളത്ത്, ഇത്തവണ വൻ പങ്കാളിത്തം!

‘ഗ്രാമീണ കായികതാരങ്ങൾക്ക് ഒരുകോടിയുടെ സമ്മാനമഴ!’: ഈശ ഗ്രാമോത്സവം കേരള ഡിവിഷണൽ മത്സരങ്ങൾ ഓഗസ്റ്റ് 15-ന് എറണാകുളത്ത്, ഇത്തവണ വൻ പങ്കാളിത്തം!

ഉച്ചയ്ക്ക് ശേഷം മദ്രസയിൽ പോകട്ടെ,മതപണ്ഡിതർ പുന:ർവിചിന്തനം നടത്തണം: സ്പീക്കർ എഎൻ ഷംസീർ

‘വെള്ളാപ്പള്ളിയെ ചുമന്നതും അയ്യപ്പസംഗമവും വിനയായി, ചിലയിടത്ത് സ്ഥാനാർത്ഥി നിർണ്ണയവും പാളി’:  എ.എൻ. ഷംസീർ

മണ്ണുപൊതിഞ്ഞ ഓർമ്മകളിൽ വിങ്ങുന്ന ഒരു നാട്’: ഉള്ളുലച്ച മുണ്ടക്കൈ-ചൂരൽമല മഹാദുരന്തത്തിന് രണ്ടാണ്ട്!

മണ്ണുപൊതിഞ്ഞ ഓർമ്മകളിൽ വിങ്ങുന്ന ഒരു നാട്’: ഉള്ളുലച്ച മുണ്ടക്കൈ-ചൂരൽമല മഹാദുരന്തത്തിന് രണ്ടാണ്ട്!

Discussion about this post

Latest News

അയോധ്യ രാമക്ഷേത്രത്തെ പരിഹസിച്ച് പാർലമെന്റിനു മുൻപിൽ കോൺഗ്രസിന്റെ നാടകം ; പൂജാരി വേഷത്തിൽ പപ്പു യാദവ്, സംഭാവന നൽകി രാഹുൽ

അയോധ്യ രാമക്ഷേത്രത്തെ പരിഹസിച്ച് പാർലമെന്റിനു മുൻപിൽ കോൺഗ്രസിന്റെ നാടകം ; പൂജാരി വേഷത്തിൽ പപ്പു യാദവ്, സംഭാവന നൽകി രാഹുൽ

അന്ന് പുച്ഛിച്ചു ഇന്ന് പുകഴ്ത്തലുകൾ; ഇന്ത്യയുടെ കുതിപ്പ് കണ്ട് അമേരിക്കയും പഠിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

‘ഗാസയിൽ യുദ്ധം അവസാനിക്കുന്നു, ചരിത്രപരമായ പതനത്തിലേക്ക് ഹമാസ്!’; ആയുധങ്ങൾ ഉപേക്ഷിക്കാൻ സന്നദ്ധത അറിയിച്ചു, ട്രംപിന്റെ സമാധാന പദ്ധതിക്ക് പച്ചക്കൊടി

‘‘പാകിസ്താനി കശ്മീർ’ എന്നൊന്നില്ല, അത് ഇന്ത്യയുടെ അവിഭാജ്യ ഘടകം!’; ന്യൂയോർക്ക് ടൈംസിന് കണക്കിന് കൊടുത്ത് ഇന്ത്യ, നയതന്ത്ര വിജയം!

‘‘പാകിസ്താനി കശ്മീർ’ എന്നൊന്നില്ല, അത് ഇന്ത്യയുടെ അവിഭാജ്യ ഘടകം!’; ന്യൂയോർക്ക് ടൈംസിന് കണക്കിന് കൊടുത്ത് ഇന്ത്യ, നയതന്ത്ര വിജയം!

ബംഗാളിൽ അധികാരത്തിലേറിയാൽ മുഗൾ അധിനിവേശത്തിന്റെയും ബ്രിട്ടീഷ് കോളനിവൽക്കരണത്തിന്റെയും അടയാളങ്ങളെ മായ്ക്കും ; പ്രഖ്യാപനവുമായി സുവേന്ദു അധികാരി

സുവേന്ദു അധികാരിയെ വധിക്കാൻ പദ്ധതി ; ജെയ്ഷെ കമാൻഡർ സജ്ജാദ് ഭട്ടിന്റെ അടുത്ത അനുയായി ഹമീദ് മണ്ഡൽ ബംഗാളിൽ നിന്നും പിടിയിൽ

‘സിനിമയല്ല, കറാച്ചിയിൽ നിഴൽയുദ്ധം!”ധുരന്ധറിലൂടെ’ ചർച്ചയായ ഉസൈർ ബലോചിന്റെ സഹോദരൻ വെടിയേറ്റ് ആശുപത്രിയിൽ!

‘സിനിമയല്ല, കറാച്ചിയിൽ നിഴൽയുദ്ധം!”ധുരന്ധറിലൂടെ’ ചർച്ചയായ ഉസൈർ ബലോചിന്റെ സഹോദരൻ വെടിയേറ്റ് ആശുപത്രിയിൽ!

ഡോക്ടർമാരുടെ ദിനത്തിൽ ചർച്ചയായി മോദി മന്ത്രിസഭയിലെ ‘ഡോക്ടർപ്പട’; രോഗം മാറ്റാൻ മാത്രമല്ല രാജ്യം ഭരിക്കാനും തങ്ങൾ റെഡി!

‘പാകിസ്താനിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുമോ?’: നയതന്ത്ര ലോകം ഉറ്റുനോക്കുന്നു!

‘രക്തംപുരണ്ട യൂണിഫോം, ആശുപത്രിയിൽ ബോധമില്ലാതെ മണിക്കൂറുകൾ!’: പാറ്റ സംഘർഷത്തിൽ പോലീസുകാർ നേരിട്ടത് ദാരുണ പീഡനം; വെളിപ്പെടുത്തലുമായി കുടുംബങ്ങൾ

‘രക്തംപുരണ്ട യൂണിഫോം, ആശുപത്രിയിൽ ബോധമില്ലാതെ മണിക്കൂറുകൾ!’: പാറ്റ സംഘർഷത്തിൽ പോലീസുകാർ നേരിട്ടത് ദാരുണ പീഡനം; വെളിപ്പെടുത്തലുമായി കുടുംബങ്ങൾ

അർജുൻ ടാങ്കുകൾ…ടി-72 അജേയ, ടി-90 ഭീഷ്മ: കരസേനയെ നവീകരിക്കാൻ ഇന്ത്യയുടെ മെഗാ പ്ലാൻ!

അർജുൻ ടാങ്കുകൾ…ടി-72 അജേയ, ടി-90 ഭീഷ്മ: കരസേനയെ നവീകരിക്കാൻ ഇന്ത്യയുടെ മെഗാ പ്ലാൻ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies