Wednesday, April 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

തിരഞ്ഞെടുപ്പ് ചൂടോ വിഷുക്കൈനീട്ടമോ? മുടങ്ങിയ പെൻഷനിൽ രണ്ട് ഗഡു വിതരണം ചെയ്യാനുള്ള തീരുമാനവുമായി സംസ്ഥാന സർക്കാർ

by Brave India Desk
Apr 7, 2024, 04:13 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം : സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷൻ രണ്ടു ഗഡുകൂടി വിതരണം ചെയ്യാനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ. തിരഞ്ഞെടുപ്പും, റംസാൻ-വിഷു ആഘോഷത്തിന് മുന്നോടിയായാണ് മുടങ്ങിയ പെൻഷന്റെ രണ്ട് ഗഡു വിതരണം ചെയ്തുള്ള സർക്കാരിന്റെ കണ്ണിൽ പൊടിയിടൽ.  സാമ്പത്തിക പ്രതിസന്ധി മൂലം മുടങ്ങിയ  പെൻഷൻ ചൊവാഴ്ച മുതൽ വിതരണം ചെയ്യും. ആറു മാസമായി മുടങ്ങിയ പെൻഷനിൽ രണ്ട് മാസത്തെ പെൻഷൻ മാത്രമാണ് ഇപ്പോൾ സർക്കാർ നൽകുന്നത്.  ഇനിയും നാല് മാസത്തെ പെൻഷൻ കുടിശ്ശികയായി തന്നെ കിടക്കും. ബാക്കി ഗഡു എന്ന് നൽകും എന്നുള്ള കാര്യത്തിന് ഇത് വരെ തീരുമാനം ആയിട്ടില്ലെന്നാണ് വിവരം. പൊതുഖജനാവിൽ നിന്ന് വിതരണം ചെയ്യുന്ന ക്ഷേമ പെൻഷൻ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാനായി വിഷുക്കൈനീട്ടം എന്ന പേരിലാണ് സർക്കാർ വിതരണം ചെയ്യാൻ ഒരുങ്ങുന്നത്

റംസാൻ – വിഷു ആഘോഷത്തിന് മുന്നോടിയായാണ് 3, 200 രൂപ വീതം വിതരണം ചെയ്യുന്നത്. കഴിഞ്ഞമാസം ഒരു ഗഡു വിതരണം ചെയ്തിരുന്നു. ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ടുവഴിയും മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും.

Stories you may like

‘തരം താഴരുത്’ ; ‘വിദ്യാഭ്യാസമില്ലാത്ത ഗുജറാത്തികൾ’ പരാമർശത്തിൽ ഖാർഗെക്കെതിരെ വിമർശനവുമായി ശശി തരൂർ

തിരഞ്ഞെടുപ്പ് ദിവസം കലാപത്തിന് ആസൂത്രണം; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകൾ ഉണ്ടെന്ന് ജി. സുധാകരൻ; പോലീസിനും കമ്മീഷനും പരാതി

ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടതോടെ സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണവും മുടങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വാർത്തകളും പുറത്തുവന്നിരുന്നു. കൂടാതെ നിരവധി പേർ ഇതിനെതിരെ വ്യാപകമായി പ്രതിഷേധിച്ചിരുന്നു.

Tags: pensionപെൻഷൻ
ShareTweetSendShare

Latest stories from this section

‘ബൈ ബൈ പിണറായി, വിജയന്റെ കാലം കഴിഞ്ഞു’; ‘പോ മോനേ’ പരാമർശം ആവർത്തിച്ച് രേവന്ത് റെഡ്ഡി; പോര് മുറുകുന്നു!

‘ബൈ ബൈ പിണറായി, വിജയന്റെ കാലം കഴിഞ്ഞു’; ‘പോ മോനേ’ പരാമർശം ആവർത്തിച്ച് രേവന്ത് റെഡ്ഡി; പോര് മുറുകുന്നു!

ഷൊർണൂരിൽ മത്സരം കടുപ്പിച്ച് എൻ.ഡി.എ; തരംഗമായി ശങ്കു ടി ദാസ്

ഷൊർണൂരിൽ മത്സരം കടുപ്പിച്ച് എൻ.ഡി.എ; തരംഗമായി ശങ്കു ടി ദാസ്

‘ഡാഷ് മോനേ രേവന്താ, മറുപടി വരുന്നുണ്ട്’; രേവന്ത് റെഡ്ഡിയെ പരസ്യമായി ചീത്തവിളിച്ച് പിണറായി വിജയൻ; പോര് മുറുകുന്നു!

‘ഡാഷ് മോനേ രേവന്താ, മറുപടി വരുന്നുണ്ട്’; രേവന്ത് റെഡ്ഡിയെ പരസ്യമായി ചീത്തവിളിച്ച് പിണറായി വിജയൻ; പോര് മുറുകുന്നു!

കൃഷിമന്ത്രി കൈവിട്ടു, പാർട്ടി വേട്ടയാടി സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു; ഗുരുതര ആരോപണം; വൈക്കത്ത് വൻ പ്രതിഷേധം

കൃഷിമന്ത്രി കൈവിട്ടു, പാർട്ടി വേട്ടയാടി സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു; ഗുരുതര ആരോപണം; വൈക്കത്ത് വൻ പ്രതിഷേധം

Discussion about this post

Latest News

‘തരം താഴരുത്’ ; ‘വിദ്യാഭ്യാസമില്ലാത്ത ഗുജറാത്തികൾ’ പരാമർശത്തിൽ ഖാർഗെക്കെതിരെ വിമർശനവുമായി ശശി തരൂർ

‘തരം താഴരുത്’ ; ‘വിദ്യാഭ്യാസമില്ലാത്ത ഗുജറാത്തികൾ’ പരാമർശത്തിൽ ഖാർഗെക്കെതിരെ വിമർശനവുമായി ശശി തരൂർ

16 വർഷത്തെ ഒളിവുജീവിതം, ഒടുവിൽ പിടിയിൽ; ലഷ്കർ തലവൻ അബു ഹുറൈറയെ കുടുക്കി കശ്മീർ പോലീസ്; വൻ ഭീകര ശൃംഖല തകർത്തു

16 വർഷത്തെ ഒളിവുജീവിതം, ഒടുവിൽ പിടിയിൽ; ലഷ്കർ തലവൻ അബു ഹുറൈറയെ കുടുക്കി കശ്മീർ പോലീസ്; വൻ ഭീകര ശൃംഖല തകർത്തു

ഒന്നും ചെയതില്ലെന്ന് അല്ലെ എളമരം കരീം എഴുതിവച്ചത്; ഞാൻ പറഞ്ഞ എന്തെങ്കിലും അംഗീകരിച്ചോ?; എല്ലാ വസ്തുതയും പുറത്തുകൊണ്ടുവരും; അമ്പലപ്പുഴ വിഷയത്തിൽ പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ടിനെ രൂക്ഷ വിമർശനവുമായി ജി സുധാകരൻ

തിരഞ്ഞെടുപ്പ് ദിവസം കലാപത്തിന് ആസൂത്രണം; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകൾ ഉണ്ടെന്ന് ജി. സുധാകരൻ; പോലീസിനും കമ്മീഷനും പരാതി

യുഎഇ ഭാവിയിൽ അഖണ്ഡഭാരതത്തിന്റെ ഭാഗമാകും ; വായ്പ തിരിച്ചടയ്ക്കാൻ പറഞ്ഞതിന് യുഎഇക്കെതിരെ പരിഹാസവുമായി പാകിസ്താൻ

യുഎഇ ഭാവിയിൽ അഖണ്ഡഭാരതത്തിന്റെ ഭാഗമാകും ; വായ്പ തിരിച്ചടയ്ക്കാൻ പറഞ്ഞതിന് യുഎഇക്കെതിരെ പരിഹാസവുമായി പാകിസ്താൻ

48 മണിക്കൂർ നിർണ്ണായകം ; പുറത്തിറങ്ങരുത്, സുരക്ഷിതസ്ഥാനങ്ങളിൽ തുടരുക ; ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രത നിർദ്ദേശം 

48 മണിക്കൂർ നിർണ്ണായകം ; പുറത്തിറങ്ങരുത്, സുരക്ഷിതസ്ഥാനങ്ങളിൽ തുടരുക ; ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രത നിർദ്ദേശം 

പഞ്ചാബിൽ താവളമടിച്ച് ഭീകരവേട്ട; ലഷ്കർ കമാൻഡർ അബു ഹുറൈറ പിടിയിൽ; പാക് ഭീകരരെ അതിർത്തി കടത്തുന്ന വൻ ശൃംഖല തകർത്തു

പഞ്ചാബിൽ താവളമടിച്ച് ഭീകരവേട്ട; ലഷ്കർ കമാൻഡർ അബു ഹുറൈറ പിടിയിൽ; പാക് ഭീകരരെ അതിർത്തി കടത്തുന്ന വൻ ശൃംഖല തകർത്തു

ഇറാനിയൻ സംസ്കാരം തന്നെ ഇന്ന് രാത്രി ഇല്ലാതാകും ; ഭീഷണി കടുപ്പിച്ച് ട്രംപ് ; വൻ ആക്രമണത്തിന് പദ്ധതി 

ഇറാനിയൻ സംസ്കാരം തന്നെ ഇന്ന് രാത്രി ഇല്ലാതാകും ; ഭീഷണി കടുപ്പിച്ച് ട്രംപ് ; വൻ ആക്രമണത്തിന് പദ്ധതി 

പാകിസ്താൻ്റെ ഫത്താ-2വിന് മറുപടി; ഇസ്രയേൽ കരുത്തിൽ ഇന്ത്യയുടെ ‘സൂര്യാസ്ത്ര’; അതിർത്തിയിൽ ഇനി കളി മാറും!

പാകിസ്താൻ്റെ ഫത്താ-2വിന് മറുപടി; ഇസ്രയേൽ കരുത്തിൽ ഇന്ത്യയുടെ ‘സൂര്യാസ്ത്ര’; അതിർത്തിയിൽ ഇനി കളി മാറും!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies