Thursday, October 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

ബാൾട്ടിമോർ പാലം അപകടം; നദിയിൽ വീണ നാലാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി

by Brave India Desk
Apr 16, 2024, 03:31 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

ന്യൂയോർക്ക്: അമേരിക്കയിലെ ബാൾട്ടിമോറിൽ പാലം തകർന്ന് കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. നാലാമത്തെ മൃതദേഹമാണ് നദിയിൽ നിന്നും കണ്ടെത്തുന്നത്. ഞായറാഴ്ച്ചയാണ് മൃതദേഹം കണ്ടെത്തിയതെന്ന് ഫ്രാൻസിസ് സ്‌കോട്ട് കീ ബ്രിഡ്ജ് റെസ്‌പോൺസ് യൂണിഫൈഡ് കമാൻഡ് അറിയിച്ചു.

നദിയിൽ പതിച്ച വാഹനത്തിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞതായും കുടുംബത്തെ വിവരമറിയിച്ചതായും അധികൃതർ വ്യക്തമാക്കി. കുടുംബത്തിന്റെ അഭ്യർത്ഥന മാനിച്ച് മരിച്ചയാളുടെ വ്യക്തിവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

Stories you may like

ഇന്ത്യയുമായുള്ള തർക്കങ്ങൾ പരിഹരിച്ചില്ലെങ്കിൽ വലിയ അപകടം; മുന്നറിയിപ്പുമായി മുതിർന്ന പാക് പ്രതിരോധ വിദഗ്ധൻ

സൗദി അരാംകോ എണ്ണപ്പാടത്തിന് നേരെ ഹൂത്തി ആക്രമണം: ഇന്ത്യക്കാരന് പരിക്ക്; രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു

പാലം തകർന്ന് വെള്ളത്തിൽ വീണ് എട്ട് പേരെയാണ് കാണാതായത്. തിരച്ചിലിൽ രണ്ട് പേരെ രക്ഷിക്കാൻ കഴിഞ്ഞിരുന്നു. മറ്റുള്ളവർക്ക് വേണ്ടി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്ന് ഇവരെ മരിച്ചതായി കണക്കാക്കി തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. ഇവരിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ രണ്ടാഴ്ച്ച മുൻപ് കണ്ടെത്തിയിരുന്നു. 32ഉം 26ഉം വയസ് പ്രായം തോന്നിക്കുന്ന രണ്ട് യുവാക്കളുടെ മൃതദേഹമാണ് കണ്ടെത്തിയത്. പാലത്തിന്റെ മദ്ധ്യഭാഗത്തായി ഏഴ് മീറ്റർ ആഴത്തിലായിരുന്നു മൃതദേഹങ്ങൾ കിടന്നിരുന്നത്.

Tags: BALTIMORE BRIDGE COLLAPSEBALTIMORE BRIDGE
Share1
Tweet
Send
Share

Latest stories from this section

പിന്നിൽ ആഗോള ഇടതുപക്ഷ ഇസ്ലാമിസ്റ്റ് കൂട്ടായ്മ ; 12 യൂറോപ്യൻ രാജ്യങ്ങളും ഇന്ത്യയും ലക്ഷ്യമിട്ടു; ഫ്രാൻസ് കലാപത്തിന് പിന്നാലെ പുതിയ വിവരങ്ങൾ പുറത്ത്

ത്രികക്ഷി സമാധാന ചർച്ചകൾ നവംബർ പത്തിന് ശേഷം പുനരാരംഭിക്കും ; യുഎസിന്റെ ആവശ്യം അംഗീകരിച്ച് പുടിൻ

റഷ്യൻ പ്രസിഡന്റുമായി ചർച്ച നടത്തി യു.എസ് പ്രത്യേക ദൂതൻ ; യുക്രെയ്നിലെ വെടിനിർത്തൽ സാധ്യതകൾ പ്രധാന അജണ്ട

എല്ലാവരെയും വിളിക്കുന്നത് ‘മകനേ’ എന്ന് മാത്രം; 58 മക്കളുടെ പിതാവായ മുഹമ്മദ് സാദിഖിന്റെ ജീവിതം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

Latest News

ബി.ജെ.പി അധികാരത്തിൽ നിന്ന് പോയാൽ മാത്രം ഇന്ത്യയിലേക്ക് മടങ്ങും, രാഹുൽ ഗാന്ധി തന്നെയാണ് ഭേദമെന്ന് വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്

യു.എൻ റിപ്പോർട്ടിൽ വൻ പിഴവും പക്ഷപാതിത്വവും; ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെടുത്തിയ പരാമർശത്തിൽ കടുത്ത പ്രതിഷേധവുമായി ഇന്ത്യ

മുൻ മന്ത്രി വീണാ ജോർജിന് കൂടുതൽ കുരുക്ക്; ഗൺമാന് പിന്നാലെ മുൻ എസ്.ഐയും നൽകിയത് വ്യാജമൊഴിക്കെതിരെയുള്ള വെളിപ്പെടുത്തൽ

മുൻ മന്ത്രി വീണാ ജോർജിന് കൂടുതൽ കുരുക്ക്; ഗൺമാന് പിന്നാലെ മുൻ എസ്.ഐയും നൽകിയത് വ്യാജമൊഴിക്കെതിരെയുള്ള വെളിപ്പെടുത്തൽ

ഇന്ത്യയുമായുള്ള തർക്കങ്ങൾ പരിഹരിച്ചില്ലെങ്കിൽ വലിയ അപകടം; മുന്നറിയിപ്പുമായി മുതിർന്ന പാക് പ്രതിരോധ വിദഗ്ധൻ

ഇന്ത്യയുമായുള്ള തർക്കങ്ങൾ പരിഹരിച്ചില്ലെങ്കിൽ വലിയ അപകടം; മുന്നറിയിപ്പുമായി മുതിർന്ന പാക് പ്രതിരോധ വിദഗ്ധൻ

പാറശ്ശാലയിൽ വൻ ദുരന്തം ഒഴിവായി; ട്രെയിൻ കടന്നുപോകുന്നതിനിടെ ട്രാക്കിലേക്ക് മണ്ണും കല്ലും ഇടിഞ്ഞുവീണു

ഇവർ എന്നേക്കാൾ വലിയ നേതാക്കൾ; ജയിൽ മോചിതരായ സി.ജെ.പി നേതാക്കളെ പുകഴ്ത്തി അഭിജിത് ദിപ്കെ

ഇവർ എന്നേക്കാൾ വലിയ നേതാക്കൾ; ജയിൽ മോചിതരായ സി.ജെ.പി നേതാക്കളെ പുകഴ്ത്തി അഭിജിത് ദിപ്കെ

സൗദി അരാംകോ എണ്ണപ്പാടത്തിന് നേരെ ഹൂത്തി ആക്രമണം: ഇന്ത്യക്കാരന് പരിക്ക്; രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു

സൗദി അരാംകോ എണ്ണപ്പാടത്തിന് നേരെ ഹൂത്തി ആക്രമണം: ഇന്ത്യക്കാരന് പരിക്ക്; രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു

പിന്നിൽ ആഗോള ഇടതുപക്ഷ ഇസ്ലാമിസ്റ്റ് കൂട്ടായ്മ ; 12 യൂറോപ്യൻ രാജ്യങ്ങളും ഇന്ത്യയും ലക്ഷ്യമിട്ടു; ഫ്രാൻസ് കലാപത്തിന് പിന്നാലെ പുതിയ വിവരങ്ങൾ പുറത്ത്

പിന്നിൽ ആഗോള ഇടതുപക്ഷ ഇസ്ലാമിസ്റ്റ് കൂട്ടായ്മ ; 12 യൂറോപ്യൻ രാജ്യങ്ങളും ഇന്ത്യയും ലക്ഷ്യമിട്ടു; ഫ്രാൻസ് കലാപത്തിന് പിന്നാലെ പുതിയ വിവരങ്ങൾ പുറത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology